"പ്രോട്ടോൺ (റോക്കറ്റ് പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64:
|stage4fuel = [[LOX]]/[[RP-1]]
}}
പുനരുപയോഗിക്കാനാവാത്തതും വാണിജ്യപരമായും റഷ്യൻ സർക്കാറിന്റെ ആവശ്യങ്ങൾക്കുമായി ഉപയ്യോഗിക്കുന്ന റോക്കറ്റ് പരമ്പരയാണ് '''പ്രോട്ടോൺ (റോക്കറ്റ് പരമ്പര)'''(Russian: Протон) (formal designation: UR-500) പുനരുപയോഗിക്കാനാവാത്തതും വാണിജ്യപരമായും റഷ്യൻ സർക്കാറിന്റെ ആവശ്യങ്ങൾക്കുമായി ഉപയ്യോഗിക്കുന്ന റോക്കറ്റ് പരമ്പര. 1965ൽ ആണ്1965ലാണ് ആദ്യമായി ഈ റോക്കറ്റ് വിക്ഷേപണം ആരംഭിച്ചത്. ഇന്ന് 2016ലും ഈ റോകറ്റ്റോക്കറ്റ് വാണിജ്യപരമായും കരുത്തിലും മുൻപിൽ നിൽക്കുന്ന എറ്റവും വിജയിച്ച റൊകറ്റ് പരമ്പരയായി നിലകൊള്ളുന്നുനിൽക്കുന്നു{{അവലംബം}}. എല്ലാ പ്രോട്ടോൺ റോക്കറ്റും റഷ്യയിലെ മോസ്കോയിലെ ഖ്രുണിചെവ് അറ്റേറ്റ് റിസർച്ച് ആന്റ് പ്രൊഡക്ഷൻ സ്പേസ് സെന്ററിൽ നിർമ്മിച്ച്, കസാക്കിസ്ഥാനിലെ ബൈകനൂർ കോസ്മൊഡ്രൊമിലെത്തിച്ച് കുത്തനെ വിക്ഷേപിക്കുന്നു.<ref>{{cite web |url=http://www.ilslaunch.com/launch-services/proton-mission-planners-guide |title=Proton Mission Planner's Guide |publisher=International Launch Services}}</ref><ref>{{cite web |url=https://secure.flickr.com/photos/alexpgp/40437004/ |date=5 September 2005|title=Proton Verticalization, Pad 39, Baikonur |publisher=flickr}}</ref>
==ചരിത്രം==
പ്രോട്ടോൺ <ref>{{cite web |url=http://www.ilslaunch.com/launch-services/ils-proton-breeze-m-launch-vehicle/proton-heritage |title=Proton Heritage |publisher=International Launch Services}}</ref>ആദ്യം സോവിയറ്റു യൂണിയനിൽ നിർമ്മിച്ചപ്പോൾ അത്യധികമായ ഭാരമുള്ള അന്തർഭൂഖണ്ഡ ബാലിസ്റ്റിക് മിസ്സൈൽ ആയാണു നിർമ്മിക്കപ്പെട്ടത്. 13000 കിലോമീറ്ററിനപ്പുത്തേയ്ക്ക് ആണവായുധങ്ങൾ വിക്ഷേപിക്കാനായാണ് രൂപകൽപ്പന ചെയ്തത്. ഒരു അന്തർഭൂഖണ്ഡ ബാലിസ്റ്റിക് മിസ്സൈലിനേയ്ക്കാൽ വളരെയധികം വലിപ്പം ഉണ്ടായിരുന്നതിനാൽ അത് ആ ആവശ്യത്തിൻ ഒരിക്കലും ഉപയോഗിച്ചില്ല. അത് തുടർന്ന് ഒരു വിക്ഷേപണ വാഹനമായി മാറ്റുകയായിരുന്നു. വ്ലാഡിമിർ ചെലോമിയുടെ ടിമാണിത് യാഥാർഥ്യമാക്കിയത്.
"https://ml.wikipedia.org/wiki/പ്രോട്ടോൺ_(റോക്കറ്റ്_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്