"ഊർജ്ജ സം‌രക്ഷണ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഊര്‍ജ്ജം നിര്‍മ്മിയ്ക്കുവാനോ നശിപ്പിയ്ക്കുവാനോ സാധ്യമല്ല....
 
No edit summary
വരി 1:
ഊര്‍ജ്ജം നിര്‍മ്മിയ്ക്കുവാനോ നശിപ്പിയ്ക്കുവാനോ സാധ്യമല്ല.അത് ഒരു രൂപത്തില്‍ നിന്നു മറ്റൊരു രൂപത്തിലേയ്ക്ക് മാറ്റുവാനേ കഴിയൂ.ഇതാണ്‌ '''ഊര്‍ജ്ജ സം‌രക്ഷണ നിയമം'''.താപഭൗതികത്തിലെ ഒന്നാം സിദ്ധാന്തം ഈ നിയമത്തിന്റെ ഒരു വകഭേദമാണ്‌.
==ചരിത്രം==
പ്രാചീന ഗ്രീസിലെ തെയില്‍സിന്റെ കാലം മുതല്‍ക്കേ പ്രപഞ്ചത്തിലെ ചില ഘടകങ്ങളെങ്കിലും സം‌രക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നുവെന്ന് ചിന്തകര്‍ കരുതിയിരുന്നു.1638-ല്‍ ഗലീലിയോ ഒരു സാധാരണ പെന്‍ഡുലത്തിന്റെ ചലനം മൂലമുണ്ടാകുന്ന ഊര്‍ജ്ജവ്യതിയാനങ്ങളെക്കുറിച്ച് വ്യക്തമാക്കി.1676-1689 കാലഘട്ടത്തില്‍ ലെബ്നിസാണ്‌ ഈ നിയമത്തിന്‌ ഗണിതശാസ്ത്രാടിസ്ഥാനം നല്‍കിയത്.
"https://ml.wikipedia.org/wiki/ഊർജ്ജ_സം‌രക്ഷണ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്