"കാൾ ലുഡ്‌വിഗ് ബ്ല്യൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|<center>Carl Ludwig von Blume (1796-1862) Image:Charles Ludwig de Blume IMG 7233...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 6:
 
അന്നത്തെ ഡച്ച് കോളനിയായിരുന്ന തെക്കനേഷ്യയിലെ ജാവയിലെ സസ്യങ്ങളെപ്പറ്റി പഠിച്ചു. 1823 മുതൽ 1826 വരെ ബോഗോറിലെ ബോട്ടാണിക് ബ്ഗാർഡന്റെ ഡപ്പ്യൂട്ടി ഡയറക്റ്റർ ആയിരുന്നു. 1855ൽ റോയൽ സ്വീഡിഷ് അക്കാഡമിയുടെ വിദേശ അംഗത്വം ലഭിച്ചു. <ref>{{cite web|author= |url=http://www.dwc.knaw.nl/biografie/pmknaw/?pagetype=authorDetail&aId=PE00002881 |title=Carl Ludwig Blume (1796 - 1862) |publisher=Royal Netherlands Academy of Arts and Sciences |date= |accessdate=19 July 2015}}</ref>
 
[[സസ്യശാസ്ത്രം|സസ്യശാസ്ത്ര]]ത്തിൽ സസ്യങ്ങളുടെ ശാസ്ത്രീയനാമത്തിൽ ഉപയോഗിക്കുന്ന Blume എന്നത് ഇദ്ദേഹത്തെപ്പറ്റിയാണ്.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/കാൾ_ലുഡ്‌വിഗ്_ബ്ല്യൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്