"മരിയ ഗൊരെത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വലിയ ജനക്കൂട്ടം സന്നിഹിതരായിരുന്നതിനാൽ ചടങ്ങുകൾ [[സെന്റ് പീറ്റേഴ്സ് ബസലിക്ക|സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ]] പുറത്ത് വച്ചാണ് നടത്തിയത്. പതിവിനു വിപരീതമായി അന്ന് മാർപ്പാപ്പ ലത്തീനിനു പകരം ഇറ്റാലിയൻ ഭാഷയിലാണ് സംസാരിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 500,000 ത്തോളം ആളുകളിൽ ഭൂരിഭാഗവും യുവജനങ്ങളായിരുന്നു. അവരോട് "നിങ്ങളുടെ വിശുദ്ധിക്കെതിരേയുള്ള ആക്രമണങ്ങളെ ദൈവ കൃപ കൊണ്ട് ചെറുക്കുമെന്ന് നിങ്ങൾ ദൃഡപ്രതിജ്ഞ ചെയ്യുന്നുവോ" എന്ന ചോദ്യത്തിന് "അതെ" എന്ന ഉത്തരം മാറ്റൊലി കൊണ്ടു<ref>Ruef, 71</ref>.
 
മരിയയുടെ ഭൗതിക ശരീരം തെക്കൻ റോമായിലെ ഒരു ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു<ref>''[[The Incorruptibles]]: A Study of the Incorruption of the Bodies of Various Catholic Saints and Beati'', [[TAN Books & Publishers]], Inc. ISBN 0-89555-066-0</ref>.july 3 orma divasam
 
==പുണ്യവചനം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2388691" എന്ന താളിൽനിന്ന് ശേഖരിച്ചത്