"തൃശ്ശൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,192 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
Muralivanoor (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
( തൃശൂർ ജില്ല)
(ചെ.) (Muralivanoor (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...)
}}
 
[[കേരളം|കേരള]] സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് '''തൃശ്ശൂർ''' (തൃശ്ശിവപേരൂർ). കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂർ അറിയപ്പെടുന്നു. സമുദ്രസമുദ്രനിരപ്പിൽ നിരപ്പിൽ സ്ഥിതി ചെയ്യുന്നസ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക് 3032 ച.കി. വിസ്തീർണ്ണമുണ്ട്. ആസ്ഥാനം [[തൃശൂർ]] നഗരം ആണ്. നഗരത്തിന്റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിൻ പുറത്ത്ചെറുകുന്നിൻപുറത്ത് [[ശ്രീവടക്കുംനാഥൻ ക്ഷേത്രം]] സ്ഥിതി ചെയ്യുന്നു. തൃശൂർ ജില്ലക്ക് ആകെ 6 താലൂക്കുകളാണ് ([[തൃശ്ശൂർ താലൂക്ക്|തൃശ്ശൂർ]], [[മുകുന്ദപുരം താലൂക്ക്|മുകുന്ദപുരം]], [[ചാവക്കാട് താലൂക്ക്|ചാവക്കാട്]], [[കൊടുങ്ങല്ലൂർ താലൂക്ക്|കൊടുങ്ങല്ലൂർ]], [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി]], [[ചാലക്കുടി താലൂക്ക്|ചാലക്കുടി]]) ഉള്ളത്. [[ഇരിങ്ങാലക്കുട നഗരസഭ|ഇരിങ്ങാലക്കുട]], [[ചാവക്കാട് നഗരസഭ|ചാവക്കാട്]], [[കൊടുങ്ങല്ലൂർ നഗരസഭ|കൊടുങ്ങല്ലൂർ]], [[ചാലക്കുടി നഗരസഭ|ചാലക്കുടി]], [[കുന്നംകുളം നഗരസഭ|കുന്നംകുളം]], [[ഗുരുവായൂർ നഗരസഭ|ഗുരുവായൂർ]], [[വടക്കാഞ്ചേരി നഗരസഭ|വടക്കാഞ്ചേരി]] എന്നിവയാണ് നഗരസഭകൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 87 ഗ്രാമപഞ്ചായത്തുകളുമുണ്ട്.
 
[[തൃശ്ശൂർ പൂരം]], [[വെടിക്കെട്ട്]], [[പുലിക്കളി]] എന്നിവ വളരെ പ്രശസ്തമാണ്.
 
[[ദിവാൻ ശങ്കരവാര്യർ|ദിവാൻ ശങ്കരവാര്യരുടെ]] കാലത്താണ് (1840-56) പ്രധാന റോഡുകളും പാലങ്ങളും നിർമ്മിക്കപ്പെട്ടത്. ഷൊർണ്ണൂരുംഷൊർണൂരും എറണാകുളവും തമ്മിൽ ബന്ധിപ്പിച്ചിരുന്ന നാരോഗേജ് കൊച്ചി സർക്കാരിനു വേണ്ടിസർക്കാരിനുവേണ്ടി മദ്രാസ് റെയിൽവേറെയിൽവെ കമ്പനി [[1902]]-ൽ പണി തീർത്തു. [[1930]]-[[1935|35]]ൽ കൊച്ചിൻ ഹാർബർ വികസിപ്പിച്ചതോടെ അത് ബ്രോഡ്ഗേജാക്കി.
 
== പേരിനുപിന്നിൽ ==
== പേരിനു പിന്നിൽ ==
പെരൂർ അഥവാ പെരിയഊർ (വലിയ നാട്) എന്നതിനോട് തിരുശിവ എന്ന വിശേഷണം ചേർന്നതാണ്‌ യഥാർത്ഥത്തിൽ തൃശ്ശിവപേരൂർ ആയത് എന്ന് ചരിത്രകാരനായ [[വി.വി.കെ.വാലത്ത്]] തന്റെ പ്രസിദ്ധമായ [[കേരളത്തിലെ സ്ഥലചരിത്രങ്ങൾ]] എന്ന ഗ്രന്ഥത്തിൽ പറയുന്നു. ശൈവമതത്തിന്റെ ദക്ഷിണേന്ത്യയിലേക്കുള്ള ചരിത്രപരമായ പ്രയാണത്തെയാണ്‌ കേരള മാഹാതമ്യത്തിൽകേരളമാഹാതമ്യത്തിൽ പറയുന്ന ഐതിഹ്യം ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത്. ഐതിഹ്യം ശൈവമതത്തിന്റെ കേരളത്തിലേക്കുള്ള പ്രയാണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
<ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= [[തൃശൂർ]]‍|isbn= 81-7690-051-6}} </ref>
 
== ഐതിഹ്യം ==
കേരളോല്പത്തി പോലെകേരളോല്പത്തിപോലെ തൃശ്ശൂരും [[പരശുരാമൻ|പരശുരാമനോട്]] ബന്ധപ്പെടുത്തി ഐതിഹ്യം പ്രചരിച്ചിരിക്കുന്നു. പരശുരാമൻ ക്ഷണിച്ചതനുസരിച്ച് [[പാർവ്വതി]], [[ഗണപതി]], [[സുബ്രഹ്മണ്യൻ|സുബ്രമണ്യ]] സമേതനായി [[ശിവൻ]] തന്റെ വാഹനമായ കാളപ്പുറത്ത് കൈലാസത്തിൽ നിന്ന് തെക്കോട്ട് വന്നത്രെ. ഇന്ന് [[വടക്കുംനാഥൻ ക്ഷേത്രം|വടക്കുംനാഥ ക്ഷേത്രംവടക്കുംനാഥക്ഷേത്രം]] നിൽക്കുന്ന സ്ഥലത്ത് വച്ച് കാള (നന്ദി) നിന്നുവെന്നും ആ സ്ഥലത്ത് ശിവൻ പാർക്കാൻ തീരുമാനിച്ചു എന്നും ഐതിഹ്യമുണ്ട്. ശിവന്റെ കാള (വൃഷഭം) നിന്ന സ്ഥലമാകയാൽ വൃഷഭാദ്രിപുരം എന്നും, ശിവന്റെ വാസസ്ഥലമാകയാൽ തെക്കൻ കൈലാസം എന്നും പേരുണ്ടായി. ത്രിപുരമാകയാൽ‍ തൃശ്ശിവപേരൂർ എന്ന പേരും വന്നു എന്നുമാണ്‌ കേരളോല്പത്തിയിൽ പറയുന്ന കഥ.
 
== ചരിത്രം ==
[[ചിത്രം:ThrissurPooram-Kuda.jpg|thumb|right|200px|[[തൃശ്ശൂർ പൂരം]]- കൂടമാറ്റത്തിലെ ഒരു ദൃശ്യം]]
ചേര രാജാക്കന്മാരുടെ കാലം മുതൽക്കേയുള്ള ചരിത്രം തൃശ്ശൂരിന്റെ രേഖപ്പെടുത്തിയ ചരിത്രത്തിൽ പെടുന്നു. അന്ന് തലസ്ഥാനമായിരുന്നത് കൊടുങ്ങല്ലൂർ (മുസിരിസ്, മഹോദയപുരം,അന്യത്ര എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു) ആയിരുന്നു. തൃശ്ശൂരിന് ഇന്നത്തെ പ്രാധാന്യം ഉണ്ടായിരുന്നില്ല. പിന്നീട് അവസാനത്തെ പെരുമാൾ രാജ്യങ്ങൾ വിഭജിച്ച് തന്റെ ബന്ധുക്കൾക്കും മറ്റും നൽകിയപ്പോഴാണ്നല്കിയപ്പോഴാണ് തൃശ്ശൂർ ഒരു തലസ്ഥാനം എന്നഎന്ന് നിലയിൽ വികസിച്ചത്. അന്നു മുതൽ കൊച്ചി രാജ്യത്തിന്റെ ([[പെരുമ്പടപ്പ് സ്വരൂപം]]) ഭാഗമായിരുന്നു തൃശ്ശൂർ. എന്നാൽ [[യേശു|ക്രിസ്തുവിന്]] മുൻപു മുതൽക്കേ മുതൽ ക്രിസ്തുവിന് ശേഷം പതിനെട്ടാം നൂറ്റാണ്ടുകൾ വരെ നിരവധി കോട്ടകളും രാജാക്കന്മാർക്കും തൃശ്ശൂർ ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്.<br /> ഭാരതത്തിലെ ക്രിസ്ത്യാനികളുടെ കളിത്തൊട്ടിലായ [[കൊടുങ്ങല്ലൂർ]] ക്രിസ്തീയ ചരിത്രത്തിൽ നിർണ്ണായകമായ സ്ഥാനം വഹിച്ചിട്ടുണ്ട്. ക്രി.വ. 52 വിശുദ്ധ തോമസ്‌‌ശ്ലീഹ മാല്യങ്കരയിൽ എത്തുകയും പിന്നീട് ഈ ജില്ലയിലെ മിക്ക സ്ഥലങ്ങളും സന്ദർശിക്കുകയും ചെയ്തു{{തെളിവ്}}. [[പാലയൂർ]] തീർത്ഥാടന കേന്ദ്രം, പുത്തൻ പള്ളി എന്നിവ അദ്ദേഹമാണ് നിർമ്മിച്ചത് എന്നു കരുതുന്നു.
ഇന്ത്യയിലെ തന്നെ ആദ്യത്തേതെന്നു കരുതുന്ന മുസ്ലിം പള്ളി-കൊടുങ്ങല്ലൂരിലെ [[ചേരമാൻ ജുമാ മസ്ജിദ്‌|ചേരമാൻ പള്ളി]]- ഇതേ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
 
[[ചിത്രം:Saktan palace back.jpg|200px|right|thumb|[[ശക്തൻ തമ്പുരാൻ]] കൊട്ടാരം, തൃശൂർ- കിഴക്കേ കവാടം]]
വളരെ കാലങ്ങൾക്കുവളരെകാലങ്ങൾക്കു മുമ്പുതന്നെ തൃശൂർ വളരെ വലിയ പഠനകേന്ദ്രമായി അറിയപ്പെട്ടിരുന്നു. ബ്രാഹ്മണരുടെ ആ‍ധിപത്യവും ഹിന്ദുമതത്തിന്റെ ആത്മീയ വളർച്ചയും തൃശൂർ ഒരു സംസ്കൃത പഠന കേന്ദ്രമായിപഠനകേന്ദ്രമായി. [[ആദി ശങ്കരൻ]] അദ്വൈത പഠനം നടത്തിയത് ഇവിടെയാണ്{{തെളിവ്}}. പഠന ശേഷംപഠനശേഷം അദ്ദേഹം ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കുകയും പിന്നീട് തിരിച്ചു വരുകയുംതിരിച്ചുവരുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീട് കുറച്ചു കാലങ്ങൾക്കുകുറച്ചുകാലങ്ങൾക്കു ശേഷം അദ്ദേഹം സമാധിയാകുകയും ചെയ്തു. ശങ്കരാചാര്യരുടെ ശിഷ്യന്മാരായ ഹസ്തമാലകർ, തോട്ടകർ, പത്മപാദർ, സുധാചര, തെക്കെമഠം, പടിഞ്ഞാറെ മഠംപടിഞ്ഞാറെമഠം, നടുവിൽ മഠം, നടുവിന്നുള്ളിൽ മഠം നഗരത്തിൽ സ്ഥാപിക്കുകയുണ്ടായി.
 
[[1750]] ക്രി.വ. മുതൽ [[1762]] വരെ തൃശ്ശൂരും, വടക്കുംനാഥവടക്കുന്നാഥ ക്ഷേത്രവും [[സാമൂതിരി]]യുടെ നിയന്ത്രണത്തിലായിരുന്നു. വടക്കേക്കര കോവിലകംവടക്കേക്കരകോവിലകം (ഇന്നത്തെ [[ശക്തൻ തമ്പുരാൻ]] കൊട്ടാരം ) ആയിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രം. അതിനു മുൻപ് സാമൂതിരി കൊച്ചി രാജാവ് അന്ന് താമസിച്ചിരുന്ന വടക്കേക്കര കോവിലകംവടക്കേക്കരകോവിലകം ഒരു തുള്ളി ചോര പോലും ചിന്താതെ പിടിച്ചത് ഒരു ചരിത്ര സംഭവമാണ്. തൃശ്ശൂരിലെ [[നമ്പൂതിരി|നമ്പൂതിരിമാർ]] ഇടപ്പള്ളി രാജാ കൊടുങ്ങല്ലൂർ രാജാ തലപ്പിള്ളി രാജാക്കന്മാർ ചെങ്ങഴി നമ്പ്യാന്മാർ മുതലായവർ പ്രബലരായിരുന്നതും കൊച്ചി രാജാവിനെ ധിക്കരിക്കാൻ പോന്നത്ര ശക്തികളായിരുന്നതും സാമൂതിരി മുതലെടുക്കുകയായിരുന്നു. അത്തരത്തിലൊരു നമ്പൂതിരിയായ പടിഞ്ഞാറ്റേടം നമ്പൂതിരിപ്പാടിന് ഒരു നാടുവാഴിയുടെ പദവി ഉള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടേ ആരും അറിയാതെ സാമൂതിരി പടയാളികളുമായി കോട്ടക്കരികിൽ വന്ന് പാർക്കുകയും രായ്ക്കുരാമാനം കോട്ട ഉപരോധിക്കുകയും രക്ഷയില്ലാതെ കൊച്ചി രാജാവ്കൊച്ചീരാജാവ് മുറിയടച്ചിട്ട് ഇരിപ്പാവുകയുമായിരുന്നു. എന്നാൽ ചില നമ്പൂതിരിമാർ അദ്ദേഹത്തെ അവിടെ നിന്ന് അപായം ഒന്നും കൂടാതെ രക്ഷപ്പെടുത്താൻ സഹായിച്ചു. <ref> വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992 </ref> [[ശക്തൻ തമ്പുരാൻ]] വരുന്നതു വരെ സാമൂതിരി ഭക്തരായ വടക്കുംനാഥൻവടക്കുംന്നാഥൻ , പെരുമ്മനം യോഗാതിരിപ്പാടുമാരുടെ കൈകളിലായി തൃശ്ശൂരിന്റെ ഭരണം. ഇക്കാലത്താണ് [[ടിപ്പു സുൽത്താൻ]] കേരളത്തിലെത്തുന്നത്. [[1789]] തൃശ്ശൂരിനെ സംബന്ധിച്ച് ഭയാനകമായഭയാനകമായ് വർഷമായിരുന്നു. നിരവധി കെട്ടിടങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഈ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു.
 
[[ചിത്രം:Vadakkumnadhan.jpg|thumb|right|200px|ശ്രീവടക്കുംനാഥൻ ക്ഷേത്രം]]
അതിനു ശേഷമാണ് ശക്തൻ തമ്പുരാൻ ഭരണം ഏറ്റെടുക്കുന്നത്.
[[ശക്തൻ തമ്പുരാൻ]] കൊട്ടാരമായിരുന്നു കൊച്ചി മഹാരാജാവായ ശക്തൻ തമ്പുരാന്റെ വസതി. [[1979]]-ൽ കേരളത്തിന്റെ സാംസ്കാരിക സ്ഥലസ്ഥാനമായ തൃശ്ശൂരിന്റെ പേരിനും പ്രശസ്തിക്കും കാരണം [[ശക്തൻ തമ്പുരാൻ]] എന്ന [[രാജ രാമവർമ്മ]]യാണ്. [[ടിപ്പുസുൽത്താൻ|ടിപ്പു സുൽത്താന്റെടിപ്പുസുൽത്താന്റെ]] പടയോട്ട കാലത്ത്പടയോട്ടക്കാലത്ത് ഉണ്ടായ നാശനഷ്ടങ്ങൾ പുന:രുദ്ധാരണം ചെയ്യ്ത് തൃശ്ശൂരിനെ പുതിയ രൂപത്തിലേക്കാക്കിയത് [[ശക്തൻ തമ്പുരാൻ|ശക്തൻ തമ്പുരാനാ‍ണ്]].
 
തൃശൂർ ജില്ലയുടെ സിംഹഭാഗവും അതായത് ചാവക്കാട് ഒഴികെയുള്ള പ്രദേശങ്ങൾ മുമ്പ് കൊച്ചി സംസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്നു. ചാവക്കാട് [[മലബാർ|മലബാറിലുമായിരുന്നു]]. കോവിലകത്തും‍വാതുക്കൽ എന്നറിയപ്പെട്ടിരുന്ന 10 താലൂക്കുകളായ കൊച്ചിയെ വിഭജിച്ചിരുന്നു. [[1860]]-ൽ ഈ താലൂക്കുകൾ പുന:സംഘടിപ്പിച്ച് എണ്ണം ആറായി കുറച്ചു. [[1949]] [[ജൂലൈ 1]]-നു കൊച്ചി സംസ്ഥാനം തിരുവതാംകൂറുമായി സംയോജിപ്പിച്ചതോടെ തൃശ്ശൂർ [[തിരു-കൊച്ചി|തിരു-കൊച്ചി സംസ്ഥാനത്തിന്റെ]] ഭാഗമായി തീർന്നുഭാഗമായിത്തീർന്നു. ആറു താലൂക്കുകളും [[കോട്ടയം ജില്ല|കോട്ടയം ജില്ലയുടെ]] ഭാഗമായ [[കുന്നത്തുനാട്]] താലൂക്കും ചേർത്താണ് തൃശ്ശൂർ ജില്ല രൂപവത്കരിച്ചത്. [[1956]]-ൽ കേരള സംസ്ഥാന പിറവിയോടെസംസ്ഥാനപ്പിറവിയോടെ ജില്ലക്ക് ചില മാറ്റങ്ങളുണ്ടായി. ചില താലൂക്കുകൾ പുന:സംഘടിപ്പിക്കപ്പെട്ടു. അന്ന് തൃശ്ശൂരിൽപ്പെട്ടിരുന്ന [[ചിറ്റൂർ താലൂക്ക്]] പുതുതായി രൂപികരിക്കപ്പെട്ട [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയോട്]] ചേർക്കുകയും, പഴയ മലബാർ പ്രദേശമായിരുന്ന [[പൊന്നാനി താലൂക്ക്|പൊന്നാനി താലൂക്കിന്റെ]] ചില ഭാഗങ്ങൾ (ഇന്നത്തെ ചാവക്കാട് താലൂക്ക്) തൃശൂർ ജില്ലയോട് കൂട്ടി ചേർക്കുകയുംകൂട്ടിച്ചേർക്കുകയും ചെയ്തു. [[1958]]-[[ഏപ്രിൽ 1|ഏപ്രിൽ ഒന്നിന്]] [[കണയന്നൂർ]], [[കൊച്ചി]], [[കുന്നത്തുനാട്]] എന്നിവ വേർപെടുത്തി [[എറണാകുളം ജില്ല|എറണാകുളം ജില്ലയാക്കി]].
 
[[തെക്കേ ഇന്ത്യ|ദക്ഷിണേന്ത്യയുടെ]] രാഷ്ട്രീയ ചരിത്ര കാ‍ലത്ത്ചരിത്രക്കാ‍ലത്ത് തൃശ്ശൂർ ഒരു സുപ്രധാന ഭാഗംസുപ്രധാനഭാഗം വഹിക്കുകയുണ്ടായി. [[1919]]-ൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] ഒരു നിർവാഹക സംഘംനിർവാഹകസംഘം തൃശ്ശൂരിൽ രൂപവത്കരിക്കുകയുണ്ടായി. [[1921]]-ൽ പൗരവകാശ നിയമ ലംഘനംനിയമലഘനം നടത്തികൊണ്ട് ഒരുപാട് വ്യക്തികൾ അറസ്റ്റിലാകുകയും ജയിലിലകപ്പെടുകയുമുണ്ടായി. [[ഗൂ‍രുവായൂർ സത്യാഗ്രഹം]], വൈദ്യുതി സമരം, ഉത്തരവാദ ഭരണ പ്രക്ഷോഭണംഭരണപ്രക്ഷോഭണം, പ്രജാമണ്ഡലം മുതലായ പ്രക്ഷോഭണങ്ങളും സമരങ്ങളും ജില്ലയിൽ ജനകീയ പ്രസ്ഥാനങ്ങൾ ആഴത്തിൽ വേരോടാനുതകിയ സംഭവങ്ങൾ ആണ്.
 
== ഭൂപ്രകൃതി ==
 
കിഴക്കു് മലയോര പ്രദേശങ്ങളുംമലയോരപ്രദേശങ്ങളും പടിഞ്ഞാറു് താഴ്ന്നു കിടക്കുന്ന സമതല പ്രദേശങ്ങളായതാഴ്ന്നുകിടക്കുന്ന കടൽസമതലപ്രദേശങ്ങളായ തീരവുംകടൽത്തീരവും ഉൾപ്പെടുന്ന തൃശ്ശൂർ ജില്ലയിൽ വ്യത്യസ്തമായ ഭൂപ്രകൃതികൾ കാണാം. കടലിനു സമാന്തരമായി വീതിവീതികുറഞ്ഞ കുറഞ്ഞ ഒട്ടേറേഒട്ടേറ കായലുകൾ ഉണ്ട്. കിഴക്കു നിന്ന് ഒഴുകികിഴക്കുനിന്ന് വരുന്നഒഴുകിവരുന്ന നദികളിൽ പലതും ഈ കായലുകളിൽഈകായലുകളിൽ ചേരുന്നു.[[ചേറ്റുവ]], [[കോട്ടപ്പുറം]] എന്നീ സ്ഥലങ്ങളിൽ ഈ കായലുകൾക്ക് അഴിമുഖങ്ങളുണ്ട്. കടലിനു ചേർന്നുചേർന്നുകാണുന്നത് കാണുന്നത് മണൽ പ്രദേശങ്ങൾമണൽപ്രദേശങ്ങൾ ആ‍ണ്. ഇതിനു തൊട്ടു കിഴക്കായിഇതിനുതൊട്ടുകിഴക്കായി നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും കാണാം. ഈ ഭൂവിഭാഗം പൊതുവെ ചതുപ്പു പ്രദേശങ്ങൾചതുപ്പുപ്രദേശങ്ങൾ ആണ്. പലപ്പോഴും ഇവിടെ കടൽ വെള്ളപ്പൊക്കംകടൽവെള്ളപ്പൊക്കം അനുഭവപ്പെടാ‍റുണ്ട്. ജില്ലയുടെ വടക്കേയറ്റം തലപ്പിള്ളി താലൂക്കിൽ ചെറുകുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. കോടശ്ശേരി മലകളിൽ നിന്നുത്ഭവിക്കുന്ന [[ചാലക്കുടിപ്പുഴ]], കരുവന്നൂർ പുഴ എന്നിവ തെക്കു ഭാഗത്തു കൂടെ ഒഴുകുന്നു.
[[Image:Thanikkamunnayam (view towards east).jpg|center|1000px|thumb|<center>]]
[[Image:Thanikkamunnayam (view towards west).jpg|center|1000px|thumb | <center>തൃശ്ശൂർ ജില്ലയിലെ നെടുപുഴയ്ക്കു പടിഞ്ഞാറു ഭാഗത്തുള്ള താണിക്കമുന്നയം എന്ന കോൾ പ്രദേശത്തുനിന്നും കിഴക്കോട്ടും പടിഞ്ഞാട്ടും നോക്കിയാൽ കാണാവുന്ന ഒരു വിശാലവീക്ഷണമാണു് മുകളിലെ ചിത്രങ്ങളിൽ.
 
=== അതിർത്തികൾ ===
പടിഞ്ഞാറ് [[അറബിക്കടൽ]], വടക്ക് [[മലപ്പുറം ജില്ല]], കിഴക്ക് [[പാലക്കാട് ജില്ല]], [[തമിഴ്‌നാട്]] സംസ്ഥാനത്തിന്റെ [[കോയമ്പത്തൂർ]] ജില്ല , തെക്ക് [[ഇടുക്കി ജില്ല|ഇടുക്കി]], [[എറണാകുളം ജില്ല|എറണാകുളം]] ജില്ലകൾ എന്നിവയാണ് തൃശൂർ ജില്ലയുടെ അതിർത്തികൾ.
 
=== പ്രധാന നദികൾ ===
[[ചിത്രം:Chalakudy river.JPG|thumb|250px|left|[[ചാലക്കുടിപ്പുഴ]]]]
[[ഭാരതപ്പുഴ|ഭാരത പുഴ]], [[കരുവന്നൂർ പുഴ]], [[ചാലക്കുടിപ്പുഴ|ചാലക്കുടി പുഴ]], [[കീച്ചേരിപ്പുഴ|കേച്ചേരിയാർ]], [[കുറുമാലി പുഴ]] എന്നിവയാണ് പ്രധാന നദികൾ. [[ഷോളയാർ]], [[പറമ്പിക്കുളം]], [[കരിയാർ]], [[കാരപ്പാറ]] എന്നിവ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ [[ചാലക്കുടിപ്പുഴ|ചാലക്കുടി പുഴയുടെചാലക്കുടിപ്പുഴയുടെ]] പോഷകനദികൾ ആണ്. ഷോളയാർ. [[പെരിങ്ങൽകുത്ത്]] എന്നീ ജലവൈദ്യുത പദ്ധതികൾ ഇവിടെയാണ്. [[വടക്കാഞ്ചേരി]] പുഴയോടനുബന്ധിച്ചാണ് [[വാഴാനി]] ജലസേചന പദ്ധതി.
 
== ഭരണസം‌വിധാനം ==
== ഭരണ സം‌വിധാനം ==
 
ജില്ലാ ഭരണ കേന്ദ്രം തൃശ്ശൂർ നഗരത്തിലെ [[അയ്യന്തോൾ|അയ്യന്തോളിൽ]] സ്ഥിതി ചെയ്യുന്നുസ്ഥിതിചെയ്യുന്നു. തൃശ്ശൂർ നഗരം കോർപ്പറേഷൻ ഭരണത്തിലാണ്. കോർപ്പറേഷൻ ഭരണാധികാരി മേയർ ആണ്. ജില്ലാ‍ പഞ്ചായത്ത്ജില്ലാ‍പഞ്ചായത്ത് പ്രസിഡന്റ് ആണ് കോർപ്പറേഷൻ മേഖല ഒഴികെയുള്ള മറ്റ് പ്രദേശങ്ങളുടെ ഭരണം നടത്തുന്നത്. ജില്ലാപഞ്ചായത്തിന് കീഴിൽ ബ്ലോക്ക് പഞ്ചായത്തുകളും മറ്റ് എല്ലാ പഞ്ചായത്തുകളും ഉൾപ്പെടുന്നു. തൃശൂർ ജില്ലക്ക് ആകെ 6 താലൂക്കുകളാണ് (തൃശൂർ, മുകുന്ദപുരം, [[ചാവക്കാട്]], [[കൊടുങ്ങല്ലൂർ]], [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി]], [[ചാലക്കുടി താലൂക്ക്|ചാലക്കുടി]]) ഉള്ളത്. [[ഇരിങ്ങാലക്കുട]], [[ചാവക്കാട്]], [[കൊടുങ്ങല്ലൂർ]], [[ചാലക്കുടി]], [[കുന്നംകുളം]], [[ഗുരുവായൂർ]], [[വടക്കാഞ്ചേരി]] എന്നിവയാണ് മുൻസിപ്പാലിറ്റികൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 87 ഗ്രാമപഞ്ചായത്തുകളും ഉണ്ട്. താലൂക്ക് അടിസ്ഥാനപ്പെടുത്തിയും പട്ടണങ്ങളുടെ പ്രാധാന്യം അനുസരിച്ചും ഭരണ സംവിധാനം തരപ്പെടുത്തിരിയിരിക്കുന്നു. നഗരസഭകൾ നഗരസഭാ ചെയർമാന്റെ കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഭരണസംവിധാ‍നം മെച്ചപ്പെടുന്നതിലേക്കായി ഒരു പ്രധാന സിവിൽ സ്റ്റേഷൻ അയ്യന്തോളിലും നഗരത്തിൽ ചെമ്പുക്കാവിലായി ഒരു മിനി സ്റ്റേഷനും ഉണ്ട്. [[കൊടുങ്ങല്ലൂർ]], [[ഇരിഞ്ഞാലക്കുട]], [[ചേർപ്പ്]], [[ചാവക്കാട്]], [[ചാലക്കുടി]], [[കുന്നംകുളം]] എന്നിവടങ്ങളിൽ സിവിൽ സ്റ്റേഷനുകൾ ഉണ്ട്. [[വടക്കാഞ്ചേരി]], [[തൃപ്രയാർ]] എന്നിവിടങ്ങളിൽ സിവിൽ സ്റ്റേഷൻ നിർമ്മാണം നടന്നു വരുന്നു.
 
ജീല്ലാജീല്ലാകോടതി കോടതി ഉൾപ്പെടെഉൾപെടെ പ്രധാന കോടതികൾ അയ്യന്തോളിലുള്ള സിവിൽ സ്റ്റേഷനിലും പരിസരത്തുമായിട്ടാണ് പ്രവർത്തിക്കുന്നത്. ഇരിങ്ങാലക്കുടഇരിഞ്ഞാലക്കുട , ചാവക്കാട്, വടക്കാഞ്ചേരി, ചാലക്കുടി, കുന്നംകുളം, എന്നിവിടങ്ങളിൽ മജിസ്റ്റ്രേറ്റ്, മുൻസിഫ്, എന്നീ കോടതികളും പ്രവർത്തിക്കുന്നുണ്ട്.
 
== വിദ്യാഭ്യാസ മേഖല ==
{{ThrissurMuncipalities}}
{{Thrissur taluks}}
വിദ്യാഭ്യാസപരമായി ജില്ല മുൻപന്തിയിലാണ്. ഇവിടെ സാക്ഷരത 92.27% ശതമാനമാണ്<ref>
[http://www.kerala.gov.in/knowkerala/tsr.htm]
</ref>. ആൺ 95.11%; പെൺ 89.71%.
 
സ്വകാര്യമേഖലയിൽ
*സെൻറ് തോമസ്സ് കോളേജ് ([[1919]]),
*സെൻറ് മേരീസ് സെൻറ്മേരീസ്([[1946]]) ,
*കേരള വർമ്മ കേരളവർമ([[1947]]),
*വിമല കോളേജ് (തൃശ്ശൂർ)
*ലിറ്റിൽ ഫ്ലവർ ([[ഗുരുവായൂർ]]),
*എം.ഇ.സ്. ([[വെമ്പല്ലൂർ]]),
*[[ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട|ക്രൈസ്റ്റ് കോളേജ്]] ([[ഇരിങ്ങാലക്കുട]]),
*പ്രജ്യൊതി നികെതൻ(പുതുക്കാട്),
*സെന്റ് ജോസഫ്സ് ([[ഇരിങ്ങാലക്കുട]]),
*കാർമ്മൽ ([[മാള]]),
*എസ്.എൻ. ([[നാട്ടിക]]),
*എസ്.എച്ച്. ([[ചാലക്കുടി]]).
*സെന്റ് അലോഷ്യസ് ([[എൽത്തുരുത്ത്]]),
*ശ്രീകൃഷ്ണ ([[ഗുരുവായൂർ]]),
*ശ്രീവ്യാസ എൻ.എസ്.എസ്. ([[വടക്കാഞ്ചേരി]]),
*വിവേകാനന്ദ([[കുന്നംകുളം]]),
*മാർഡയനീഷ്യസ് ([[പഴഞ്ഞി]]) എന്നീ കോളേജുകൾ ഉണ്ട്. [[പുറനാട്ടുകര]]യിൽ സംസ്കൃത കോളേജ്സംസ്കൃതകോളേജ് ഉണ്ട്.
തൃശൂർ ([[കുട്ടനെല്ലൂർ]]), പി.എം.ജി. [[ചാലക്കുടി]], കെ.കെ.ടി.എം. [[പുല്ലൂറ്റ്]] എന്നിവയാണ് ഗവ.കോളേജുകൾ. തൃശൂരിൽ ഗവ. ഫൈൻ ആർട്സ് കോളേജ്, ഗവ. ട്രെയിനിങ് കോളേജ്, മെഡിക്കൽ കോളേജ് ([[1982]]), ഗവ. ലോലൊ കോളേജ്, ഗവ. എൻജിനീറിങ് കോളേജുകൾ, ഗവ. വെറ്റിനറി കോളേജ് എന്നിവ ഉണ്ട്.
 
[[കേരള കാർഷിക സർവകലാശാല]] ([[1971]])‍ [[മണ്ണുത്തി|മണ്ണൂത്തിയിൽമണ്ണുത്തിയിൽ]] ആണ്. കാർഷിക സർവ്വകലാശാലയുടെ കീഴിൽ വെറ്ററിനറി കോളേജ്കൊളെജ്, ഹോർട്ടികൾച്ചർഹൊർട്ടികൾച്ചർ കോളേജ്കൊളെജ്, ബാംങ്കിംഗ് കോളേജ്കൊളെജ്, ഫോറസ്റ്റ്റി കോളേജ്കൊളെജ് മുതലായവ തൃശ്ശൂരിൽ ഉണ്ട്. ജില്ലയിൽ നാല് പോളിടെക്നിക്കുകൾ ഉണ്ട്. സർക്കാർ മേഖലകളിലുംസർക്കാർമേഖലകളിലും (74)സ്വകാര്യ മേഖലകളിലുംസ്വകാര്യമേഖലകളിലും (161) ഹൈസ്കൂളുകൾ ഉണ്ട്. അതുപോലെ തന്നെ യു.പി.-എൽ.പി. സ്കൂളുകളും. [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാലയുടെ]] കീഴിലുള്ള സ്കൂൾ ഓഫ് ഡ്രാമ ആൻറ് ആർട്സ് അരണാട്ടുകരയിലാണ്. കോഴിക്കോട് സർവകലാശാലയുടെ എക്കണോമിക്സ് വിഭാഗം തൃശൂരിൽ ആണ്.ഒരു ഗവ:സർവ്വെ സ്കൂൾ തൃശ്ശൂരിൽ ഉണ്ട്
ചെറുത്തുരുത്തിയിലെ [[കേരള കലാമണ്ഡലം]], ഇരിങ്ങാലക്കുടയിലെ ഉണ്ണായി വാരിയർഉണ്ണായിവാരിയർ സ്മാരകനിലയം, പാവറട്ടിയിലെ സംസ്കൃത പാഠശാലസംസ്കൃതപാഠശാല (കേന്ദ്രീയ സംസ്കൃത പാഠശാല) ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങ‍ൾ ആണ്.
[[ചിത്രം:Sakthan Palace.jpg|thumb|200px|right|[[ശക്തൻ തമ്പുരാൻ കൊട്ടാരം]]
മുൻവശം]]
 
== വ്യവസായവും വ്യാപാരവും ==
വ്യവസായ കേരളത്തിൽവ്യവസായകേരളത്തിൽ തൃശൂരിന് വളരെ അധികംവളരെയധികം പ്രധാന്യമുണ്ട്. വ്യാപാ‍രത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തൃശൂർ [[സ്വർണം|സ്വർണ്ണ]] വ്യാപാ‍രത്തിന് പേരു കേട്ട സ്ഥലമാണ്.
 
===സ്വർണ്ണം===
 
ഇന്ത്യയിൽ [[മുംബൈ]] കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണ്ണ കടകളുള്ളതും സ്വർണ്ണസ്വർണ്ണക്കടകളുള്ളതും വ്യാപാരംസ്വർണ്ണവ്യാപാരം നടക്കുന്നതും തൃശൂർ നഗരത്തിലാണ്. തൃശൂർ നഗരത്തിലെ ഹൈ റോഡിൽഹൈറോഡിൽ മാത്രമായി അൻപതോളം സ്വർണ്ണ കടകൾ ഉണ്ട്. ആഗോള വ്യാപകമായആഗോളവ്യാപകമായ പല സ്വർണ്ണ വ്യാപാരസ്വർണ്ണവ്യാപാര പ്രസ്ഥാനങ്ങളും ഇവിടെ നിന്നാണ് തുടക്കം കുറിച്ചത്. പേരു കേട്ട സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രംനിർമ്മാകേന്ദ്രം കൂടിയാണ് തൃശ്ശൂർ ജില്ല.
 
=== തുണി ===
തൃശ്ശൂർ അതിന്റെ തുണി വ്യവസായങ്ങൾ കൊണ്ട് സമ്പന്നമാണ്. [[അളഗപ്പനഗർ|അളഗപ്പ നഗറിലെഅളഗപ്പനഗറിലെ]] അളഗപ്പ ടെക്സ്റ്റൈൽസ്, [[പുല്ലഴി|പുല്ലഴിയിലെ]] ലക്ഷ്മി കോട്ടൺകോട്ടൻ മിൽ, [[നാട്ടിക|നാട്ടികയിലെ]] തൃശ്ശൂർ കോട്ടൺ മിൽ‍സ്, [[അത്താണി (തൃശൂർ)|അത്താണിയിലെ]] രാജഗോപാൽ മിൽ‍സ്, തൃശ്ശൂരിൽ തന്നെയുള്ള സീതാറാംസിതാറാം സ്പിന്നിങ്ങ് മിൽ‍സ്, കുന്നത്ത് ടെക്സ്റ്റൈൽസ്, കുറിച്ചിക്കരയിലെ വനജ ടെക്സ്റ്റൈൽസ്, താണിക്കുടം ഭഗവതി മിൽസ്, കരുമത്ര സഹകരണ സ്പിന്നിങ്ങ്സഹകരണസ്പിന്നിങ്ങ് മിൽസ് എന്നിവ ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
 
[[തിരുവില്വാമല]], കൊണ്ടാഴി, കുത്താമ്പുള്ളി എന്നീ കേന്ദ്രങ്ങളിൽ നിർമ്മിച്ചു വരുന്നനിർമ്മിച്ചുവരുന്ന കൈത്തറി തുണിയിനങ്ങൾ ലോക പ്രസിദ്ധമാണ്ലോകപ്രസിദ്ധമാണ്.
 
===മറ്റു വ്യവസായങ്ങൾ ===
ജില്ലയിലെ മറ്റു പ്രധാ‍ന വ്യവസായ സ്ഥാ‍പനങ്ങളാണ് അത്താണിയിലെ 'സിൽക്ക്' സ്റ്റീൽ ഇൻഡസ്ട്രി, കെൽട്രൊൺ, [[പൂങ്കുന്നം|പൂങ്കുന്നത്തെ]] സീതാറം മിൽ, ചാലക്കുടിക്ക് അടുത്തുള്ളചാലക്കുടിക്കടുത്തുള്ള പേരാമ്പ്രയിലെ അപ്പോളോ ടയേഴ്സ്, ചാലക്കുടിയിലെ ശ്രീ ശക്തിശ്രീശക്തി പേപ്പർ മിൽസ്, ഇരിങ്ങാലക്കുടയിലെ കേരളാ ഫീഡ്സ്, ചന്ദ്രിക സോപ്സ്, കെ.എൽ.എഫ്. വെളിച്ചെണ്ണ കമ്പനി, കെ.എസ്. പാൽ എന്നിവ. ഇതിനു പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നു.
 
ഒരു നൂറ്റാണ്ടു മുൻപു മുതലേനൂറ്റാണ്ടുമുൻപുമുതലേ തൃശ്ശൂരിന്റെ തനതു വ്യവസായമായിതനതുവ്യവസായമായി പേരെടുത്തിട്ടുണ്ടായിരുന്ന മേഖലയാണു് കളിമൺ അധിഷ്ഠിതമായ ഓട്, ഇഷ്ടിക തുടങ്ങിയവ. ഒല്ലൂരിന്റെ സമീപ പ്രദേശങ്ങളിൽസമീപപ്രദേശങ്ങളിൽ മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്ന ഓട്ടു കമ്പനികളുംഓട്ടുകമ്പനികളും മറ്റും ഇപ്പോൾ ക്ഷീണദശയിലാണു്.
 
കേരളത്തിലെ ആദ്യത്തെ തടി മില്ല് തൃശ്ശൂർ ജില്ലയിലാണ് സ്ഥാപിക്കപ്പെട്ടത് ([[1905]]) [[ചാലക്കുടി]], തൃശ്ശൂർ എന്നിവടങ്ങളിലെ തടി ഉരുപ്പടികൾ പണ്ടു മുതലേ പുകഴ്പുകൽ പെറ്റതാണ്. ചാലക്കുടിയിൽ തടി കടത്തുന്നതിന്‌ ഉപയോഗിച്ചിരുന്ന [[ചാലക്കുടി ട്രാം വേ|ട്രാം വേ]] ശ്രദ്ധേയമായ ഒന്നാണ്‌. ഇന്ത്യ കോഫി ബോർഡ് പിരിച്ചുവിട്ട തൊഴിലാളികളുടെ കൂട്ടായ സം‍രംഭമായ [[ഇന്ത്യൻ കോഫീ ഹൌസ്]] ആദ്യത്തെ കട തൃശ്ശൂരാണ് തുടങ്ങിയത്.
 
===വിദ്യുച്ഛക്തി===
 
കേരളവും മറ്റുമറ്റുസംസ്ഥാനങ്ങളുമായുള്ള സംസ്ഥാനങ്ങളുമായുള്ളവിദ്യുച്ചക്തിവിപണനം വിദ്യുച്ചക്തി വിപണനം നടത്തുന്നതിനു വേണ്ടനടത്തുന്നതിനുവേണ്ട പ്രധാന കണ്ണിയായ 400KV സബ്സ്റ്റേഷൻ മാടക്കത്രയിലാണുള്ളതു്. ഇതു കൂടാതെഇതുകൂടാതെ, [[പെരിങ്ങൽകുത്ത്]] വൈദുതി നിലയംവൈദുതിനിലയം, വിയ്യൂർ, തൃശ്ശൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ, കുന്നംകുളം, ചാലക്കുടി തുടങ്ങിയ പ്രധാന സബ്സ്റ്റേഷനുകൾ എന്നിവയാണു് തൃശ്ശൂരിന്റെ വൈദ്യുതി ഭൂപടത്തിലെവൈദ്യുതിഭൂപടത്തിലെ പ്രധാന ശ്രദ്ധാ ബിന്ദുക്കൾശ്രദ്ധാബിന്ദുക്കൾ.
 
=== പ്രാചീന, പരമ്പരാഗത വ്യവസായങ്ങൾ ===
കളിമൺ പാത്രങ്ങൾകളിമൺപാത്രങ്ങൾ, പനമ്പ്, വട്ടി, മുറം,
 
===നിർമ്മാണവ്യവസായം===
===നിർമ്മാണ വ്യവസായം===
പാക്കേജ്, കരിങ്കൽ, എഞ്ചിനീയറിങ്ങ്
 
===ഔഷധനിർമ്മാണം===
===ഔഷധ നിർമ്മാണം===
തൈക്കാട്ടുശ്ശേരി ആയുർ‌വ്വേദ മരുന്നുശാലആയുർ‌വ്വേദമരുന്നുശാല, ഇ.ടി.എം. മരുന്നുശാല, ഔഷധി [[കുട്ടനെല്ലൂർ]]
 
== കൃഷി ==
ഒരു കാലത്ത്ഒരുകാലത്ത് തൃശൂർ ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും കാഷിക വൃത്തിയിലാണ്കാഷികവൃത്തിയിലാണ് ഏർപ്പെട്ടിരുന്നത് <ref>ഭരണസംവിധാനം->തൃശ്ശൂർ-കൃഷി Page No.361, കേരളവിജ്ഞാനകോശം 1988 പതിപ്പ്, ദേശബന്ധു പബ്ലിക്കേഷൻസ് , തിരുവനന്തപുരം</ref>. പ്രധാന കാർഷിക വിളകൾകാർഷികവിളകൾ [[നെല്ല്]], [[നാളികേരം]], [[റബ്ബർ]], [[കുരുമുളക്]], [[അടക്ക]], [ഏലം|എലക്കായ്]], [[ജാതിക്ക]], [[കപ്പ]], [[കശുവണ്ടി]], [[ഇഞ്ചി]], മുതലായവ ആകുന്നു. കായ്കറികൾ, പയറു വർഗ്ഗങ്ങൾപയറുവർഗങ്ങൾ, പഴ വർഗ്ഗങ്ങൾ എന്നിവയും കഞ്ഞിപ്പുല്ല് (റാഗി), [[കരിമ്പ്]], [[തേയില]] തുടങ്ങിയവ ചെറിയ തോതിലും കൃഷി ചെയ്യുന്നു. തൃശൂർ, മുകുന്ദപുരം എന്നീ താലൂക്കുകളിൽ കുട്ടനാട്ടിലെ കായൽ കൃഷി പോലെ കോൾ കൃഷി ചെയ്യാറുണ്ട്. കോൾ കൃഷികോൾകൃഷി സംരക്ഷിക്കുന്നത് ‘ഏനാമാവ് ബണ്ട്’ ആണ്. ഇന്ന് ജില്ലയുടെ തെക്കൻ അതിർത്തികളിൽ കടലിനോട് അടുത്തുള്ള പ്രദേശങ്ങളായ [[മാള]], [[പുത്തൻചിറ|പുത്തൻചിറ]], പൊയ്യ കൃഷ്ണൻ കോട്ട എന്നിവിടങ്ങളിൽ [[ചെമ്മീൻ]] കൃഷിയും ഞണ്ട് വളർത്തലും വൻ തോതിൽ നടത്തപ്പെടുന്നു.
 
==ഭൂഗർഭജലം==
==ഭൂഗർഭ ജലം==
2011ലെ കണക്കനുസരിച്ച് ആകെ ഭൂജല ലഭ്യത 6815.3 ലക്ഷം ഘനമീറ്ററാണ്. ഗാർഹിക ആവശ്യങ്ങൾക്കായുള്ള ഭൂജല ഉപയോഗം ഒരു വർഷത്തിൽ 1372.0 ലക്ഷം ഘനമീറ്ററാണ്. ഇത് 2025ൽ 1521.6 ലക്ഷം ഘനമീറ്ററാവുമെന്ന് കണാക്കാക്കുന്നു. ഭൂജല സമ്പത്തിന്റെ കാര്യത്തിൽ [[മതിലകം]] ബ്ലോക്കും [[തളിക്കുളം]] ബ്ലോക്കും അർധ ഗുരുതരാവസ്ഥയിലാണ്. <ref name="test12"/>
 
[[ചിത്രം:Kerala_Sangeetha_nataka_akadami.jpg|thumb|right|200px| <center>കേരള സംഗീത നാടക അക്കാദമി ആസ്ഥാനം, തൃശ്ശൂർ]]
 
തൃശ്ശൂരിനെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് വിളിക്കുന്നത്. അത്രയും സഹിഷ്ണുതയും വൈവിദ്ധ്യമാർന്നതുമാണ് തൃശ്ശൂരിന്റെ സംസ്കാരം പൈതൃകം. ദ്രാവിഡന്മാരുടെ രാജാക്കന്മാരായിരുന്ന ചേര രാജാക്കന്മാരുടെ തലസ്ഥാനം തൃശ്ശൂർ ജില്ലയിലെ മഹോദയപുരം (ഇന്നത്തെ [[കൊടുങ്ങല്ലൂർ]]) ആയിരുന്നു. പ്രസിദ്ധരായ പല [[തമിഴ്]] കവികളും അന്ന് ഇവിടെ ജീവിച്ചിരുന്നു. [[സംഘകാലം|സംഘ കാലത്തെസംഘകാലത്തെ]] പല കൃതികളും ഇവിടെ വച്ചാണ് രചിക്കപ്പെട്ടിരുന്നത്. <ref>പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4 </ref> അക്കാലത്ത് യവനരായ പല വണിക്കുകലും തൃശ്ശൂരിൽ വന്ന് സ്ഥിര താമസമാക്കിയിട്ടുണ്ട്. പിന്നീട് ജൈന ബുദ്ധമതങ്ങളുടെ കാലത്തും തൃശ്ശൂർ ഒരു പ്രധാന താവളമായി മാറി. ആര്യന്മാർ അവരുടെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും ഇവിടെ പണിതുയർത്തി. സംസ്കൃത പഠനത്തിന് ഇവിടെ സ്ഥാപിക്കപ്പെട്ട മഠത്തിലാണ് ശ്രീ ശങ്കരനേ പോലുള്ള തദ്ദേശീയ സന്യാസിമാരും [[അർണ്ണോസ് പാതിരി]] പോലുള്ള വൈദേശിക മിഷണറിമാരും പഠിച്ചത്. <ref>പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982. </ref>
 
ആദ്യമായി യഹൂദന്മാർ വന്നെത്തിയത് കൊടുങ്ങല്ലൂരിലാണ്{{തെളിവ്}}. ക്രിസ്ത്യാനികൾ അവരുടെ ആദ്യകാല കേന്ദ്രമാക്കിയതും ഇവിടെ തന്നെ. മുസ്ലീങ്ങളുടെ ആദ്യത്തെ പള്ളിയായ [[ചേരമാൻ ജൂമാ മസ്ജിദ്]] ഈ ജില്ലയിലാണ് പണിതിരിക്കുന്നത്. കേരളത്തിൽ വിരളമായ കൽദായ സഭയുടെ കേരളത്തിലെ ആസ്ഥാനം തൃശ്ശൂർ ആണ്.
 
തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിനടുത്തുള്ള ചെമ്മാപ്പിള്ളിയിലാണ് സീതാദേവിയെ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയിൽ കടലിനു കുറുകെ ചിറകെട്ടിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ചിറ നിർമ്മിക്കുന്ന ഭൂമിയിലെ ഒരേ ഒരുഒരേഒരു സ്ഥലമായ ശ്രീരാമൻ ചിറ.
 
=== സാഹിത്യം ===
പ്രമുഖ സാഹിത്യ നായകന്മാരുടെസാഹിത്യനായകന്മാരുടെ പ്രവർത്തന രംഗമായിരുന്നിട്ടുണ്ട് ഈ ജില്ല. ‘[[കൊടുങ്ങല്ലൂർ കളരി]]’ മലയാള സാഹിത്യത്തിന്മലയാളസാഹിത്യത്തിന് വിലയേറിയ സംഭാവനകൾ നൽകിയിട്ടുണ്ട്. [[പച്ച മലയാളം]] എന്ന പ്രസ്ഥാനവും [[കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ|കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും]] ഈ ജില്ലയുടെ സംഭാവനകൾ ആണ്. [[സി.പി.അച്യുതമേനോൻ|സി.പി.അച്യുത മേനോൻ]], [[ആറ്റൂർ കൃഷ്ണപിഷാരടി|ആറ്റൂർ കൃഷ്ണ പിഷാരടി]], വള്ളത്തോൾ നാരായണ മേനോൻനാരായണമേനോൻ, [[ജോസഫ് മുണ്ടശ്ശേരി]], [[നാലപ്പാട്ട് നാരായണ മേനോൻ|നാലാപ്പാട്ട് നാരായണ മേനോൻനാരായണമേനോൻ]], [[ബാലാമണിയമ്മ]], [[കമല സുറയ്യ|കമലാ സുരയ്യകമലാസുരയ്യ]], [[സി.വി. ശ്രീരാമൻ|സി.വി ശ്രീരാമൻ]] തുടങ്ങിയ പ്രഗല്ഭരായ പല സാഹിത്യകാരന്മാരും ഈ ജില്ലക്കാരാണ്. [[കേരള കലാമണ്ഡലം]] ([[1930]]) ചെറുതുരുത്തി, [[കേരള സാഹിത്യ അക്കാദമി]] ([[1956]]) , [[കേരള സംഗീതനാടക അക്കാദമി]], [[ഉണ്ണായിവാര്യർ സ്മാരക നിലയം|ഉണ്ണായി വാര്യർ സ്മാരക നിലയം]] (ഇരിങ്ങാലക്കുട), [[കേരള ലളിതകലാ അക്കാദമി]] ([[1962]]) , റീജിയണൽ തീയറ്റർ , തൃശൂർ മൃഗശാല, പുരാവസ്തു പ്രദർശന ശാല, അപ്പൻ തമ്പുരാൻ സ്മാരകം (അയ്യന്തോൾ)
എന്നീ സാഹിത്യ സാംസ്കാരിക കലാസ്ഥാപനങ്ങൾസാഹിത്യസാംസ്കാരികകലാസ്ഥാപനങ്ങൾ തൃശൂർ ജില്ലയിലാണ്. തൃശൂരിലെ ഗ്രന്ഥശാല [[1873]]ലാണ് സ്ഥാപിച്ചത്. പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രാമം [[1927]]ലണ് സ്ഥാപിച്ചത്.
 
=== ആഘോഷങ്ങൾ ===
==== തൃശ്ശൂർ പൂരം ====
{{Main|തൃശ്ശൂർ പൂരം}}
ലോകത്തിലെ എവിടെയുമുള്ള തൃശ്ശൂർക്കാർ അഭിമാനത്തോടെ ഓർമ്മിക്കുന്ന ഒരു സംഭവമാണ്. ഗജവീരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ളപങ്കെടുപ്പിച്ചുകൊണ്ടുള്ള കൂട്ടി എഴുന്നള്ളിപ്പിന്റെ ഗാംഭീര്യവും ശാസ്ത്രീയമായ മേളക്കൊഴുപ്പും വർണ്ണശബളമായ കുട മാറ്റവുംകുടമാറ്റവും കൊണ്ട് ഇത് സ്വദേശിയരെ മാത്രമല്ല വിദേശീയരേയും കോൾമയിർ കൊള്ളിക്കുന്നു വടക്കുംനാഥ ക്ഷേത്രത്തിലെവടക്കുംനാഥക്ഷേത്രത്തിലെ ദേവന്മാർക്ക് ഉത്സവങ്ങളോ പൂരമോ നടക്കുന്നില്ല ([[ശിവരാത്രി]] ആഘോഷം ഒഴിച്ച്) മറിച്ച് പല പല ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങൾ എഴുന്നള്ളി വന്ന് ക്ഷേത്ര മൈതാനിയിൽ വന്ന് ദേവന് അഭിവാദ്യം അർപ്പിച്ച് തിരിച്ചു പോകുന്നു. ഇതാണ് തൃശ്ശൂർ പൂരം. പാറമേക്കാവു പൂരം മാത്രമേ ക്ഷേത്ര മതിൽ കെട്ടിൽമതിൽക്കെട്ടിൽ പ്രവേശിക്കുന്നുമുള്ളൂ. [[ശക്തൻ തമ്പുരാൻ|ശക്തൻ തമ്പുരാനാണ്]] ഇന്നത്തെ രീതിയിൽ തൃശ്ശൂർ പൂരം സം‌വിധാനം ചെയ്തത് എന്നാണ് കരുതുന്നത്. ആറാട്ടുപുഴ പൂരങ്ങളിൽ പങ്കെടുക്കുന്ന പ്രാദേശിക പൂരങ്ങളിൽ ഒരു വിഭാഗത്തെ കൂട്ടിയിണക്കിയാണ് തൃശ്ശൂർ പൂരം ആക്കിയെടുത്തത്. ഇതിൽ [[കണിമംഗലം]], [[പനേക്കമ്പിള്ളി]] എന്നീ രണ്ടു ശാസ്താ ക്ഷേത്രങ്ങൾശാസ്താക്ഷേത്രങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം ഭഗവതി ക്ഷേത്രങ്ങൾ ആണ്.
 
*തൃശ്ശൂർ [[പുലികളി]]
*[[കൂർക്കഞ്ചേരി പൂയ്യം]]
*കുറ്റുമുക്ക് ഉത്സവവും വലത്തും
*[[താണിക്കുടം ഭഗവതി ക്ഷേത്രം | താണിക്കുടം വിഷുവേലയും മകര ചൊവ്വയുംമകരച്ചൊവ്വയും]]
*[[പാവറട്ടി]] പെരുന്നാൾ
*[[പുത്തൻ പള്ളി]] പെരുന്നാൾ
*ഒരുമ ബീച് ഫെസ്റ്റിവെൽ
*മണത്തല നേർച്ച
*ചെമ്പൂത്ര ഭഗവതി ക്ഷേത്രം (മകര ചൊവ്വമകരച്ചൊവ്വ മഹോൽസവംമഹൊൽസവം)
*[[കൂടൽമാണിക്യം_ക്ഷേത്രം#ഉത്സവം|ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവം]]
*അഴീക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റ്
ചില പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങൾ താഴെ കൊടുക്കുന്നു.
#[[ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം]]
# [[ശ്രീവടക്കുംനാഥൻ ക്ഷേത്രം|ശ്രീ വടക്കുംനാഥൻ ക്ഷേത്രം]]
#[[പാറമേൽക്കാവ് ക്ഷേത്രം]]
#[[തിരുവമ്പാടി ക്ഷേത്രം]]
#[[മിഥുനപ്പള്ളി ശിവക്ഷേത്രം|മിഥുനപ്പള്ളി ശിവ ക്ഷേത്രം]]
#[[അശോകേശ്വരം ക്ഷേത്രം]], തൃശ്ശൂർ
#[[ശ്രീഭുവനേശ്വരി നവഗ്രഹക്ഷേത്രം|ശ്രീഭുവനേശ്വരി നവഗ്രഹ ക്ഷേത്രം]], തൃശ്ശൂർ
#[[കുളശ്ശേരി ഭഗവതി ക്ഷേത്രം]],വെളിയന്നൂർ
#[[പൂങ്കുന്നം ശിവക്ഷേത്രം|പൂങ്കുന്നം ശിവ ക്ഷേത്രം]]
#[[ശങ്കരങ്കുളങ്ങര ഭഗവതി ക്ഷേത്രം]]
# കൊടുങ്ങല്ലൂർ [[ശ്രീ കുരുംബ ഭഗവതി ക്ഷേത്രം]]
#[[തൃപ്രയാർ ക്ഷേത്രം|തൃപ്രയാർ ശ്രീരാമ ക്ഷേത്രംശ്രീരാമക്ഷേത്രം]](ശ്രീരാമൻ)
#[[താണിക്കുടം ഭഗവതി ക്ഷേത്രം]]
#[[ഉത്രാളിക്കാവ് അമ്പലം|ശ്രീരുധിര മഹാകാളിക്കാവ് ക്ഷേത്രം]] (ഉത്രാളിക്കാവ്)
#[[കൂടൽമാണിക്യ ക്ഷേത്രം]] (ഭരത സ്വാമി)
#[[പായമ്മൽ ശത്രുഘ്ന ക്ഷേത്രം]]
#[[കുറ്റുമുക്ക് ശിവക്ഷേത്രം|കുറ്റുമുക്ക് ശിവ ക്ഷേത്രം]]
#[[വടകുരുംബക്കാവ് ഭഗവതി ക്ഷേത്രം]]
#[[മമ്മിയൂർ ശിവക്ഷേത്രം]]
#[[ആറാട്ടുപുഴ ക്ഷേത്രം|ആറാട്ടുപ്പുഴ ശ്രീ ശാസ്താ ക്ഷേത്രം]]
#[[അമ്മത്തിരുവടി ക്ഷേത്രം|ഊരകം അമ്മതിരുവടി ക്ഷേത്രം]]
#[[തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം|തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാ ക്ഷേത്രം]]
#[[പെരുവനം മഹാദേവ ക്ഷേത്രം]]
#[[പാമ്പു മേയ്ക്കാട്ടുമന]] [[മാള]]
#[[ഐരാണിക്കുളം മഹാദേവക്ഷേത്രം|ഐരാണിക്കുളം (മഹാദേവ ക്ഷേത്രംമഹാദേവക്ഷേത്രം)]]
#[[നൈതലകാവ് ഭഗവതി ക്ഷേത്രം കുറ്റൂർ]]
#[[ആനേശ്വരം ശിവക്ഷേത്രം, ചെമ്മാപ്പിള്ളി|ആനേശ്വരം ശിവ ക്ഷേത്രം, ചെമ്മാപ്പിള്ളി]]
 
=== ക്രൈസ്തവ ആരാധനാലയങ്ങൾ ===
<!-- [[ചിത്രം:Maraprem church tcr.jpg|thumb|200px|right|തൃശ്ശൂർ കിഴക്കേ കോട്ടയിലുള്ള മാർ അപ്രേം പള്ളി- പൌർസ്ത്യ കൽദായ പള്ളികളിൽ ഒന്നാണ് ഇത്]] -->
#[[വ്യാകുലമാത ബസിലിക്ക(പുത്തൻ പള്ളി)|വ്യാകുലമാത ബസിലിക്ക (പുത്തൻ പള്ളി)]]
#[[ലൂർദ് മാതാ ബസിലിക്ക]]
#[[പാലയൂർ മാത്തോമാ അതിരൂപതാ തീർത്ഥകേന്ദ്രം|പാലയൂർ മാത്തോമാ അതിരൂപതാ തീർത്ഥ കേന്ദ്രം]]
#[[ഒല്ലൂർ സെൻറ് ആൻറണീസ് ഫെറോന പള്ളി]]
#[[കൊരട്ടി മുത്തിയുടെ തീർത്ഥകേന്ദ്രം|കൊരട്ടി മുത്തിയുടെ തീർത്ഥ കേന്ദ്രം]]
#[[കൊട്ടേകാട് പള്ളി]]
#[[പാവറട്ടി പള്ളി]]
==== സിനിമ ====
 
മലയാളത്തിൽ ഒരു സിനിമ ഉണ്ടാകുന്നതിനു മുമ്പു ([[1928]]) തന്നെ ഇവിടെ ചലച്ചിത്രങ്ങൽ പ്രദർശിപ്പിച്ചിരിന്നു. കേരളത്തിൽ ആദ്യമായി സിനിമ പ്രദർശിപ്പിച്ചത് തൃശൂരിലെ കെ.ഡബ്ലിയു. (കാട്ടൂക്കാരൻ വാറുണി) ജോസഫ് ആണ്. “ജോസ് ബയോസ്കോപ്പ്സ്” എന്ന പേരിൽ. കേരളത്തിലെ ആദ്യത്തെ തന്നെ സിനിമാശാലയാണ്, തൃശൂർ രാമവർമ്മ ([[1925]]) ഇപ്പോഴത്തെ സ്വപ്ന തിയേറ്റർതിയ്യറ്റർ. തൃശൂർ ജോസ് ([[1930]]) തിയേറ്റർതിയ്യറ്റർ. തൃശുർ ജില്ലയിൽ ഇന്ന് 30ന് അടുത്ത് ചെറുതും വലുതുമാ‍യ തിയേറ്ററുകൾതിയ്യറ്ററുകൾ ഉണ്ട്. തൃശൂരിലെ രാഗം (70mm) തിയേറ്റർതിയ്യറ്റർ കേരളത്തിലെ വലിയ തിയേറ്ററാണ്വലിയതിയ്യറ്ററാണ്. 4 നിലകളിലായിട്ടാണ് ഈ ഒരു തിയേറ്റർതിയ്യറ്റർ ഉണ്ടാക്കിയിരിക്കുന്നത്. ചാവക്കാട് ദർശനദര്ഷന തിയട്ടർ തിയേറ്റർ ഏറെ പഴക്കം ചെന്നതാണ്. ഇപ്പോൾഇപ്പോശ് പുതുക്കി പണിതു അതിന്റെ പ്രൗഡി ഒന്നു കാണേണ്ടതുകാണെണ്ടതു തന്നെയാണ്.
സാമ്പത്തിക നഷ്ട്ടം മൂലം ദർശന തിയേറ്റർതിയ്യറ്റർ ഇപ്പോൾ നിലവിൽ ഇല്ല.
 
== കായികം ==
തൃശ്ശൂർ ജില്ല കായിക പരമായി ഒരു നല്ല താരനിര കേരളത്തിനും ഇന്ത്യയ്ക്കുംഇന്ത്യക്കും സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ താരങ്ങളായിരുന്ന [[ഐ.എം. വിജയൻ]], [[ജോ പോൾ അഞ്ചേരി]], [[സി.വി. പാപ്പച്ചൻ]]<ref>http://www.indianfootball.de/data/halloffame/pappachan_cv.html</ref> തുടങ്ങിയവർ ഇതിൽ പ്രമുഖരാണ്.
ജില്ലാ ആസ്ഥാനത്ത് രണ്ട് ഔട്ട്ഡോർ സ്റ്റേഡിയങ്ങളും കോർപ്പറേഷൻ സ്റ്റേഡിയം, തോപ്പ് സ്റ്റേഡിയം മൂന്ന് ഇൻഡോർ സ്റ്റേഡിയവും കോർപ്പറേഷൻ ഇൻഡോർ സ്റ്റേഡിയവും, തോപ്പ് ഇൻഡോർ സ്റ്റേഡിയം, വനിതാ ഇൻഡോർ സ്റ്റേഡിയം ഉണ്ട്. കോർപ്പറേഷന്റെ നീന്തൽ കുളം വടക്കെ ബസ്സ് സ്റ്റാൻഡിടുത്ത്ബസ്റ്റാൻഡിടുത്ത് സ്ഥിതി ചെയ്യുന്നു. ബാനർജി ക്ലബ്ബ്, ടെന്നീസ് അക്കാദമി എന്നിവക്ക് സ്വന്തമായി ടെന്നീസ് ക്ലേകോർട്ടുകൾ ഉണ്ട്.
 
== വിനോദ സഞ്ചാരവിനോദസഞ്ചാര കേന്ദ്രങ്ങൾ ==
[[ചിത്രം:Vazhachal2.jpg|250PX|thumb|right|വാഴച്ചാൽ വെള്ളച്ചാട്ടം]]
*നെഹ്രു പാർക്ക്നെഹ്രുപാർക്ക്,തൃശൂർ
*ചേറ്റുവ വഴിയോര വിശ്രമ കേന്ദ്രംവിശ്രമകേന്ദ്രം
*ഡ്രീം വേൾഡ് വാട്ടർ പാർക്ക്
*സിൽ വർ സ്റ്റോം വാട്ടർ തീം പാർക്ക്
=== പൗരാണികം ===
[[ചിത്രം:Tcr museum.jpg‎|thumb|right|300px|ചെമ്പുക്കാവ് പുരാവസ്തു മ്യൂസിയത്തിന്റെ നാമഫലകം]]
*മൃഗശാല & മ്യൂസിയം ചെമ്പുക്കാവ്, തൃശൂർ. (മ്യൂസിയം ഇപ്പോൾ ചെമ്പുക്കാവിൽ നിന്നുംചെമ്പുക്കാവുനിന്നും ശക്തൻ തമ്പുരാൻ കൊട്ടാരത്തിലേക്കു മാറ്റിയിരിക്കുന്നു.)
*ശക്തൻ തമ്പുരാൻ കൊട്ടാ‍രം, ,തൃശൂർ.
*പുന്നത്തൂർ കോട്ട, ഗുരുവായൂർ
 
=== ജലസേചനപദ്ധതികൾ ===
*പീച്ചി ഡാം, [[പീച്ചി]]
*[[വാഴാനി അണക്കെട്ട്|വാഴാനി ഡാം]], വടക്കാഞ്ചേരി
*[[ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം|ചിമ്മിണി ഡാം]] ,[[ആമ്പല്ലൂർ]]
<!--[[ചിത്രം:Athirappilly.jpg|300px|thumb|rigth|[[അതിരപ്പിള്ളി വെള്ളച്ചാട്ടം]]]]
-->
*[[വിലങ്ങൻ കുന്ന്]], [[അമല]]
*[[തുമ്പൂർമുഴി]], ,ഗാർഡൻ
*[[അതിരപ്പിള്ളി വെള്ളച്ചാട്ടം]]
*[[വാഴച്ചാൽ വെള്ളച്ചാട്ടം]]
*[[പീച്ചി]] അണക്കെട്ട്
*[[ആനപ്പാറ]], രാമവർമ്മപുരം
*[[അഞ്ചുകുന്ന്]], പാലയ്ക്കൽ
*[[താണിക്കമുന്നയം]], നെടുപുഴ
*[[വാടാ‍നപ്പള്ളി]] ബീച്ച്
*[[അഴീക്കോട് മുനയ്ക്കൽ]] ബീച്ച്
*[[തളിക്കുളം]] ബീച്ച്, ബീച്ച് റെസോർട്സ്, സ്നേഹതീരം
*[[നാട്ടിക]] ബീച്ച്, ബീച്ച് റിസോർട്സ്റെസോർട്സ്
*കാര ബീച്ച്
*ചെപ്പാറ, വടക്കാഞ്ചേരി
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2388483" എന്ന താളിൽനിന്ന് ശേഖരിച്ചത്