"ജോൺ ഡാൽട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

76 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
Muralivanoor (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
( ജോൺ ഡാൽട്ടൺ)
(ചെ.) (Muralivanoor (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...)
|signature =
}}
ആധുനിക [[ഭൗതികശാസ്ത്രം|ഭൗതിക ശാസ്ത്രത്തിനുംഭൗതികശാസ്ത്രത്തിനും]] [[രസതന്ത്രം|രസതന്ത്രത്തിനും]] അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതിക ശാസ്ത്രജ്ഞനാണ്ഭൗതികശാസ്ത്രജ്ഞനാണ് '''ജോൺ ഡാൽട്ടൺഡാൽട്ടൻ''' ([[സെപ്റ്റംബർ 6]], [[1766]] - [[ജൂലൈ 27]], [[1844]]).
 
== ജനനം ==
[[ബ്രിട്ടൺ|ബ്രിട്ടനിലെ]] കംബർലൻഡിലുള്ള [[ഈഗിൾസ് ഫെൽഡിൽ]] 1766 [[സെപ്റ്റംബർ]] ആറിനാണ് ജോൺ ഡാൽട്ടൺ (John Dalton) ജനിച്ചത്. ക്വേക്കർ (Quaker) എന്ന ക്രിസ്തീയ സുഹ്യദ് സംഘത്തിലംഗമായ ഒരു നെയ്ത്തുകാരനായിരുന്നുനെയ്തുകാരനായിരുന്നു പിതാവ്.
 
== ജീവിത രേഖ ==
ക്വേക്കർ സംഘത്തിന്റെ കംബർലൻഡിലെ വിദ്യാലയത്തിൽ പഠിച്ച ജോണിന് 12- വയസ്സിൽ തന്നെവയസ്സിൽതന്നെ അവിടെ അദ്ധ്യാപക ചുമതല ലഭിച്ചു. അദ്ധ്യാപകനായിരിക്കെ ഡാൽട്ടൺ ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചു. കാലാവസ്ഥാ നിരീക്ഷണത്തിലായിരുന്നുകാലാവസ്ഥാനിരീക്ഷണത്തിലായിരുന്നു തുടക്കം.1787 മുതൽ നാട്ടിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിച്ച് ബുക്കിൽ രേഖപ്പെടുത്തി വെക്കുന്നതുരേഖപ്പെടുത്തിവെക്കുന്നതു ശീലമാക്കി. തുടർന്ന് അദ്ദേഹം സസ്യജാലങ്ങളേയും ജന്തുജീവജാലങ്ങളേയും ഇനം തിരിച്ചുള്ളഇനംതിരിച്ചുള്ള ശേഖരണം തുടങ്ങി.
അണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവെന്ന നിലയിൽ പ്രസിദ്ധനായ ജോൺ ഡാൾട്ടൻ 'ക്വേക്കർ ' എന്നാ ക്രിസ്തുമത വിഭാഗത്തിലെ അംഗമായിരുന്നു . ഡാൾട്ടൻ റോയൽ സൊസൈറ്റിയിലെ അംഗത്വം സ്വീകരിക്കാതിരുന്നതും സ്വീകരണങ്ങളിൽ പങ്കെടുക്കാതിരുന്നതും പ്രസിദ്ധമാണ്
[[അന്തരീക്ഷഘടന|അന്തരീക്ഷഘടനയും]] ജല ബാഷ്പവുംജലബാഷ്പവും [[മഴ|മഴയും]] [[കാറ്റ്|കാറ്റും]] [[ധ്രുവദീപ്തി]] (Aurora) യുമെല്ലാം ഡാൽട്ടന്റെ ഗവേഷണങ്ങളായി. പിന്നീട് ഇവയെപിന്നീട് പറ്റിഇവയേപ്പറ്റി ഒട്ടേറെ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.
 
== കണ്ടുപിടുത്തങ്ങൾ ==
അന്തരീക്ഷ വായുഅന്തരീക്ഷവായു സംയുക്തമല്ലെന്നും പല [[വാതകം|വാതകങ്ങളുടെയും]] മിശ്രിതമാണെന്നും [[നീരാവി|നീരാവിക്ക്]] വാതകങ്ങളുടെ സ്വഭാവമാണുള്ളതെന്നും അദ്ദേഹം തെളിയിച്ചു. വിവിധ വാതകങ്ങളുടെ മിശ്രിതം ചെലുത്തുന്ന മർദ്ദം ഒരോ വാതകവും ചെലുത്തുന്ന മർദ്ദതിന്റെ ആകത്തുകയാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ '''ഡാൽട്ടൺ സിദ്ധാന്തം''' എന്നാണ് അറിയപ്പെടുന്നത്.
 
1803-ൽ പ്രസിദ്ധീകരിച്ച [[ഡാൽട്ടന്റെ അണുസിദ്ധാന്തം|ഡാൽട്ടന്റെ അണു സിദ്ധാന്തം]] വളരെ വിലപ്പെട്ടതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും [[അണു|പരമാണുക്കളെ (Atom)]] കൊണ്ടു നിർമ്മിച്ചതാണ്. പരമാണുക്കളെ നശിപ്പിക്കുവാനോ സ്യഷ്ടിക്കാനോ സാധ്യമല്ല.
 
== പുറത്തുനിന്നുള്ള വിവരങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2388480" എന്ന താളിൽനിന്ന് ശേഖരിച്ചത്