"ഓപ്പറേഷൻ പവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
==പരിസമാപ്തി==
മൂന്നാഴ്ചയോളം നീണ്ടു നിന്ന യുദ്ധത്തിനുശേഷം, ഇന്ത്യൻ സമാധാന സംരക്ഷണ സേന ജാഫ്ന തിരിച്ചു പിടിച്ചു. ഇരു ഭാഗത്തും കനത്ത നാശനഷ്ടങ്ങളുണ്ടായിരുന്നു.<ref name=rediff343>{{cite news | title = Indias Vietnam | url = http://web.archive.org/web/20160826155422/http://in.rediff.com/news/2000/mar/24lanka.htm | publisher = Rediff | accessdate = 2016-08-26}}</ref> [[ഗറില്ലായുദ്ധം |ഗറില്ല യുദ്ധമുറയായിരുന്നു]] തീവ്രവാദികൾ ഇന്ത്യൻ സൈന്യത്തിനെതിരേ പ്രയോഗിച്ചിരുന്നത്. ഇന്ത്യൻ സൈന്യം തീരെ പ്രതീക്ഷിക്കാത്ത രീതിയിൽ, ചെറിയ കുട്ടികളെ വരെ ചാവേറുകളായി എൽ.ടി.ടി.ഇ രംഗത്തിറക്കി.<ref name=unicef3343>{{cite web | title = UNICEF condemns abduction and recruitment of Sri Lankan children by the Karuna group | url = | publisher = Unicef | date = 2006-06-22 |accessdate = 2016-08-26}}</ref> ജാഫ്ന നഷ്ടപ്പെട്ടതോടെ ഗറില്ലകൾ, വാവുനിയ കാടുകളിലേക്കു രക്ഷപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഓപ്പറേഷൻ_പവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്