"സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ബുദ്ധസംഘങ്ങള്‍: വിഹാരങ്ങള്‍
വരി 15:
[[ബ്രാഹ്മണര്‍]], [[ക്ഷത്രീയര്‍]], വ്യാപാരികള്‍, തൊഴിലാളികള്‍, വെപ്പാട്ടികള്‍, അടിമകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവര്‍ സംഘങ്ങളില്‍ അംഗമായിരുന്നു. ഇവരില്‍ പലരും [[ശ്രീബുദ്ധന്‍|ബുദ്ധന്റെ]] ആശയങ്ങള്‍ രചനകളാക്കി. ചിലര്‍ സംഘത്തിലെ ജീവിതത്തെക്കുറിച്ച് മനോഹരകാവ്യങ്ങളും എഴുതി<ref name=ncert6-7/>.
==വിഹാരങ്ങള്‍==
ആദ്യകാലങ്ങളില്‍ ബുദ്ധജൈനഭിക്ഷുക്കള്‍ വര്‍ഷം മുഴുവനും‍ വിവിധയിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ള മഴക്കാലത്തു മാത്രമേ ഇവര്‍ ഒരിടത്ത് തങ്ങിയിരുന്നുള്ളൂ. ഇക്കാലത്ത് തദ്ദേശീയരായ അനുഗാമികള്‍ പണിതു നല്‍കുന്ന താല്‍ക്കാലികകൂരകളിലോ പ്രകൃതിദത്തമായ ഗുഹകളിലോ ആണ്‌ ഇവര്‍ വസിച്ചിരുന്നത്. കാലക്രമേണ സന്യാസിമാര്‍ക്കും അവരുടെ അനുചരന്മാര്‍ക്കും ഒരിടത്ത് സ്ഥിരതാമസമാക്കേണ്ടതായി തോന്നുകയും അങ്ങനെ സന്യാസിമാര്‍ക്ക് സ്ഥിരമായ വാസസ്ഥലങ്ങള്‍ പണിയുകയും ചെയ്തു. ഇവ '''വിഹാരങ്ങള്‍''' എന്നറിയപ്പെട്ടു<ref name=ncert6-7/>.
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്