"കപ്പൂച്ചിനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
}}
ഒരു പരമ്പരാഗത ഇറ്റാലിയൻ കാപ്പിയാണ് '''കപ്പൂച്ചിനോ'''. [[എസ്പ്രസ്സോ]], ചൂട് [[പാൽ]], പാലിന്റെ പത എന്നിവ ചേർത്താണ് കപ്പൂച്ചിനോ ഉണ്ടാക്കുന്നത്. കപ്പൂച്ചിനോയിൽ പാലിന് പകരം ക്രീം സാധാരണയായി ഉപയോഗിക്കാറുണ്ട്. കപ്പൂച്ചിനോയിൽ പതയുടെ ഒരു കട്ടികൂടിയ ലെയർ ഉണ്ടായിരിക്കും.
 
പാലിന് പകരം കപ്പൂച്ചിനോയിൽ ക്രീം ഉപയോഗിക്കാറുണ്ട് അതിന്റെ മുകളിൽ‍ സിനമൺ വിതറിയിടുന്നു. ഇത് ലാറ്റി കോഫിയെക്കാളും അളവ് കുറവും പതയുടെ കട്ടികൂടിയ ഒരു ലെയറോട് കൂടിയതുമായിരിക്കും.
 
[[വർഗ്ഗം:കാപ്പി]]
"https://ml.wikipedia.org/wiki/കപ്പൂച്ചിനോ" എന്ന താളിൽനിന്ന് ശേഖരിച്ചത്