"വിക്കിപീഡിയ സംവാദം:എഴുത്തുകളരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ സംവാദഭാഗം: മണ്ടൻ സൽസൻ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Lonewolf 1991 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2387831 നീക്കം ചെയ്യുന്നു
വരി 49:
 
Inscript കീ ബോർഡിൽ ഈ ചില്ല് എങ്ങനെയാണ് ടൈപ്പ് ചെയ്യുന്നത്. യൂണികോഡ് പഴയ രീതിയിൽ ണ+്+] എന്ന കോമ്പിനേഷൻകൊണ്ട് ഈ ചില്ല് വരുമായിരുന്നു. പുതിയ രീതിയെന്താണ്?
 
== മണ്ടൻ സൽസൻ ==
 
ഒരു ഹാസ്യ കഥാപാത്രം ആണ് മണ്ടൻ സൽസൻ. സമൂഹത്തിലെ പൊങ്ങച്ചക്കാരുടെ പ്രതിനിധിയാണ് സൽസൻ. മണ്ടത്തൂർ എന്ന സാങ്കല്പിക സ്ഥലത്താണ് സൽസൻ താമസിക്കുന്നത്. ടിന്റുമോൻ കഥകൾ, സർദാർജി കഥകൾ എന്നീ ശ്രേണിയിൽ വരുന്നവയാണ് സൽസൻ കഥകളും. [[ഉപയോക്താവ്:Lonewolf 1991|Lonewolf 1991]] ([[ഉപയോക്താവിന്റെ സംവാദം:Lonewolf 1991|സംവാദം]]) 13:16, 25 ഓഗസ്റ്റ് 2016 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ_സംവാദം:എഴുത്തുകളരി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എഴുത്തുകളരി" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.