"ഇത്തിക്കരയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 2:
{{ഒറ്റവരിലേഖനം|date=2011 നവംബർ}}
{{Rivers of Kerala}}
[[കേരളം|കേരളത്തിൽ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[മടത്തറ]] മലയിൽ നിന്നുമാരംഭിച്ച് [[പരവൂർ കായൽ|പരവൂർ കായലിൽ]] പതിക്കുന്ന നദിയാണ് '''ഇത്തിക്കരയാർ''' .'''56 കി.മി''' ആണ് ഈ പൂഴയുടെ നീളം. ദേശീയപാത 47 കടന്നുപോകുന്ന പ്രദേശമാണ് ഇത്തിക്കര. നദിക്കുകുറുകേ ഇവിടെ ദേശീയപാത വിഭാഗം പാലം നിർമ്മിച്ചിട്ടുണ്ട്. പാലത്തിന് തെക്കുപടിഞ്ഞാറ് ഭാഗത്തായാണ് ഇത്തിക്കരയാർ പരവൂർ കായലിൽ ചേരുന്നത്. കരിമീൻ, കണമ്പ് തുടങ്ങിയ മത്സ്യങ്ങളുടെ വൻ ശേഖരമുണ്ടായിരുന്ന ഇത്തിക്കരയാർ മണലൂറ്റിന്റെ ഇരയായി നാശോന്മുഖമായിരിക്കുകയാണ്. പ്രശസ്തമായ വെളിനെല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം, പകൽക്കുറി ഭരതക്ഷേത്രം(ഇപ്പോൾ മഹാവിഷ്ണു ക്ഷേത്രം) തുടങ്ങിയവ ഇത്തിക്കരയാറിന്റെ തീരത്താണ്.
 
{{നദി-അപൂർണ്ണം}}
"https://ml.wikipedia.org/wiki/ഇത്തിക്കരയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്