"ബബിൾസ് (ചിമ്പാൻസി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
}}
 
ഒരു സാധാരണയിനം ചിമ്പാൻസിയാണ് '''ബബിൾസ്''' (ജനനം 1983). അമേരിക്കൻ സംഗീതജ്ഞൻ [[മൈക്കൽ ജാക്സൺ|മൈക്കൽ ജാക്സന്റെ]] വളർത്തുമൃഗമായിരുന്നതു വഴി വളരെ പ്രശസ്തനായിരുന്നു.[[ടെക്സസ്|ടെക്സസിലെ]] ഒരു ഗവേഷണ കേന്ദ്രത്തിൽ നിന്നും 1980 ന്റ ആദ്യ പകുതിയിലാണ് ഇതിനെ വാങ്ങിയത്. ജാക്സന്റെ [[ലൈബീരിയൻ ഗേൾ]] എന്ന ഗാനത്തിന്റെ സംഗീത വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ബബിൾസ് ജാക്സന്റെ യാത്രകളിൽ പലപ്പോഴും അനുഗമിച്ചിരുന്നു.ജാക്സന്റെ 1988ലെ സംഗീത പര്യടനമായ [[ബാഡ് വേൾഡ് ടൂറിൽടൂറിന്റ]]ബബിൾസ് ഭാഗമായി ജാക്സന്റെ കൂടെ ജപ്പാനിൽ എത്തുകയുംഎത്തിയ അവിബബിൾസ് ടെഅവിടെ [[ഒസാക്ക]] മേയറുടെ ചായ സൽക്കാരത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/ബബിൾസ്_(ചിമ്പാൻസി)" എന്ന താളിൽനിന്ന് ശേഖരിച്ചത്