"മൂലം തിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

156 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
{{Template:Travancore}}
1885 മുതൽ 1924 വരെ [[തിരുവിതാംകൂർ]] ഭരിച്ചിരുന്ന രാജാവായിരുന്നു '''ശ്രീമൂലം തിരുനാൾ മഹാരാജാവ്'''. GCSI, GCIE, MRAS. [[വിശാഖം തിരുനാൾ]] (1880-1885) മഹാരാജാവിനു ശേഷമാണ്‌ അദ്ദേഹം അധികാരം ഏറ്റെടുത്തത്. [[ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരം|ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ]] [[രാജ രാജവർമ്മ കോയി തമ്പുരാൻ|രാജ രാജവർമ്മ കോയി തമ്പുരാന്റെയും]], [[ആറ്റിങ്ങൽ റാണി]] [[പൂരാടം തിരുനാൾ ലക്ഷ്മി ബായി|പൂരാടം തിരുനാൾ ലക്ഷ്മി ബായിയുടേയും]] രണ്ടാമത്തെ പുത്രനായി {{birth date|1857|09|25}} നു ജനിച്ചു. അദ്ദേഹത്തിനു കേവലം 11 ദിവസം പ്രായമുള്ളപ്പോൾ അമ്മ റാണി ലക്ഷ്മി ബായി അന്തരിച്ചു. <ref>http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html</ref>.1888-ൽ പ്രജാസഭ സ്ഥാപിച്ചു<ref>കേരള സംസ്കാരം കലാശാലപ്പതിപ്പ്</ref>
 
==കൂടുതൽ==
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2387609" എന്ന താളിൽനിന്ന് ശേഖരിച്ചത്