"പ്ലാങ്ക് സ്ഥിരാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 26:
ക്വാണ്ടം ഭൗതികവുമായി ബന്ധപ്പെട്ട മിക്ക സമവാക്യങ്ങളിലും പ്ലാങ്ക് സ്ഥിരാങ്കം പ്രത്യക്ഷപ്പെടുന്നു. ഉദാഹരണങ്ങൾ :
* [[ബ്ലാക്ക് ബോഡി]] സമവാക്യം : പ്ലാങ്ക് സ്ഥിരാങ്കം ആദ്യമായി ഉപയോഗിക്കപ്പെട്ടത് മാക്സ് പ്ലാങ്കിന്റെ ബ്ലാക്ക് ബോഡി സമവാക്യങ്ങളിലാണ്‌
* [[ഫോട്ടോ ഇലക്ട്രിക് പ്രഭാവം]] : [[ആൽബർട്ട് ഐൻസ്റ്റൈൻ|ഐൻസ്റ്റൈന്റെ]] ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ചുള്ള സമവാക്യമുപയോഗിച്ചാണ്‌ [[റോബർട്ട് ആൻഡ്രൂസ് മില്ലിക്കൻ|റോബർട്ട് മില്ലിക്കൻ]] പ്ലാങ്ക് സ്ഥിരാങ്കത്തിന്റെ വില നിർണ്ണയിച്ചത്.
* [[അനിശ്ചിതത്വതത്ത്വം]] - [[വെർണർ ഹൈസെൻബെർഗ്‌|ഹൈസൻബർഗിന്റെ]] അനിശ്ചിതത്വതത്ത്വത്തിന്റെ അസമവാക്യത്തിൽ പ്ലാങ്ക് സ്ഥിരാങ്കം പ്രത്യക്ഷപ്പെടുന്നു
* [[നീൽസ് ബോർ|നീൽസ് ബോറിന്റെ]] ആറ്റം മാതൃകയനുസരിച്ചുള്ള സമവാക്യങ്ങളിൽ പ്ലാങ്ക് സ്ഥിരാങ്കം പ്രത്യക്ഷപ്പെടുന്നു
"https://ml.wikipedia.org/wiki/പ്ലാങ്ക്_സ്ഥിരാങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്