"രവീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
 
== ജീവിത രേഖ ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[കുളത്തൂപ്പുഴ|കുളത്തൂപ്പുഴയിൽ]] മാധവൻ - ലക്ഷ്മി ദമ്പതികളുടെ ഏഴാമത്തെ മകനായി [[1941]] [[നവംബർ 9|നവംബർ ഒൻപതിനാണു]] രവീന്ദ്രൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [[സ്വാതിതിരുനാൾ സംഗീത കോളജ്|സ്വാതിതിരുനാൾ സംഗീത കോളജിൽ]] ചേർന്നു. പിൽക്കാലത്ത് തനിക്കു വേണ്ടി ഒട്ടേറെ ചിത്രങ്ങളിൽ പാടിയ ഗായകൻ യേശുദാസ് ഇവിടെ സമകാലികനായിരുന്നു.<ref name="mm">{{cite news |title = മധുരഗാനങ്ങളുടെ രാജശില്പി |publisher =മലയാള മനോരമ |page = 8 |date =2005-03-04 |accessdate =2007-09-20 |language =മലയാളം
}}</ref> യുവാവായിരിക്കെ "തണ്ടർ ബേർഡ്സ്" എന്ന ഗാനമേള സംഘത്തിൽ ഗായകനായിരുന്നു.<ref name="th">{{cite news |title = Life and times of a music director|url =http://www.hinduonnet.com/thehindu/lf/2002/10/24/stories/2002102401580200.htm|publisher =ദ് ഹിന്ദു |date =2002-10-24 |accessdate =2007-09-20 |language =ഇംഗ്ലീഷ്
}}</ref>
"https://ml.wikipedia.org/wiki/രവീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്