"കുമാരപുരം കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
==അന്വേഷണം==
സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണം ആരംഭിച്ചുവെങ്കിലും ആരും തന്നെ ശിക്ഷിക്കപ്പെട്ടില്ല. അക്രമത്തിനുപയോഗിച്ചുവെന്നു കരുതുന്ന ആയുധങ്ങളും, മറ്റു തെളിവുകളുമെല്ലാം അതു സൂക്ഷിച്ചിരുന്ന ഓഫീസിൽ വെച്ച് അഗ്നിക്കിരയായി നശിപ്പിക്കപ്പെട്ടു.<ref name=achr3343>{{cite web | title = The Bindunuwewa Massacre in Sri Lanka: A Cry for Justice | url = http://web.archive.org/web/20160824151830/http://www.achrweb.org/Review/2005/96-05.htm | publisher = Asian Center for Human Rights | accessdate = 2016-08-24}}</ref><ref name=tamil3343>{{cite web | title = Kumarapuram massacre victims remembered | url = http://web.archive.org/web/20160824152000/http://www.tamilnet.com/art.html?catid=13&artid=17171 | publisher = TamilNet | accessdate = 2016-08-24}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കുമാരപുരം_കൂട്ടക്കൊല" എന്ന താളിൽനിന്ന് ശേഖരിച്ചത്