"കൊടകര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം:  കൊടകര ഗ്രാമപഞ്ചായത്ത്
(ചെ.) Muralivanoor (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 17:
|പ്രധാന ആകർഷണങ്ങൾ =|}}
 
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല]]യിലെ [[കൊടകര ബ്ലോക്ക് പഞ്ചായത്ത്|കൊടകര ബ്ലോക്ക് പഞ്ചായത്തിലുള്ള]] ഒരു ഗ്രാമപഞ്ചായത്താണ് '''കൊടകര ഗ്രാമപഞ്ചായത്ത്'''. [[ദേശീയപാത 47|ദേശീയ പാത 47]]-ൽ തൃശ്ശൂർ പട്ടണത്തിനു 20 കിലോമീറ്റർ തെക്കായി ([[ചാലക്കുടി]]ക്ക് 10 കിലോമീറ്റർ വടക്ക്) ആണ് കൊടകര സ്ഥിതി ചെയ്യുന്നത്സ്ഥിതിചെയ്യുന്നത്.
 
==ചരിത്രം==
[[അയ്യൻ ചിരികണ്ടൻ]] എന്ന [[സാമന്തരാജാവ്|സാമന്തരാജാവിന്റെ]] ഭരണത്തിൻ കീഴിലായിരുന്നതും ഇന്നത്തെ [[ചാലക്കുടി താലൂക്ക്|ചാലക്കുടി താലൂക്കിന്റെ]] ഭാഗവുമായ ഒരു ഭൂപ്രദേശമാണ്‌ കൊടകര ഗ്രാമംകൊടകരഗ്രാമം. ഈ പ്രദേശത്തിന്റെ ഏറിയ ഭാഗവുംഏറിയഭാഗവും [[പന്തല്ലൂർ കർത്താക്കന്മാർ|പന്തല്ലൂർ കർത്താക്കന്മാരുടെ]] കൈവശമായിരുന്നു. കാലക്രമേണ ഈ പ്രദേശത്തിന്റെ കുറേ ഭാഗംകുറേഭാഗം [[കോടശ്ശേരി കർത്താക്കന്മാർ]] കൈവശപ്പെടുത്തി. പിന്നീട് വളരെ കിടമൽസരങ്ങളും, ബലപ്രയോഗങ്ങളും നടന്നെങ്കിലും പന്തല്ലൂർ കർത്താക്കന്മാർ വിട്ടുകൊടുക്കാതെ സംരക്ഷിച്ചുപോന്ന സ്ഥലത്തെ പിൽക്കാലത്ത്പില്ക്കാലത്ത് “കൊടുക്കാത്ത കര” എന്ന് വിളിച്ചുപോന്നു എന്നാണ്‌ ഐതിഹ്യം. പിന്നീട് അത് “കൊടകര” യായി ലോബിച്ചത്രേലോപിച്ചത്രേ.
 
ഭരണപരമായി കൊടകര പഞ്ചായത്ത് [[ചാലക്കുടി താലൂക്ക്|ചാലക്കുടി]] താലൂക്കിനു കീഴിൽ വരുന്നു. ഇന്ന് പട്ടണത്തിനു തെക്കായി ഉള്ള [[അപ്പോളോ ടയേഴ്സ്]] ഫാക്ടറിയിൽ ജോലി ചെയ്യുന്നജോലിചെയ്യുന്ന ധാരാളം തൊഴിലാളികൾ ഉള്ളതു കൊണ്ട്ഉള്ളതുകൊണ്ട് കൊടകര ഒരു പട്ടണമായി മാറിക്കൊണ്ടിരിക്കുന്നു.
 
==ഭൂമിശാസ്ത്രം==
==ഭൂമി ശാസ്ത്രം==
ഭൂമിശാത്രപരമായി ചെറിയ ചില കുന്നുകളും, ഉയർന്ന പ്രദേശങ്ങളുമുണ്ടെങ്കിലും കൊടകരയുടെ ഭൂരിഭാഗവും സമതലമാണ്‌. കൊടകരയുടെ സമീപ പ്രദേശത്തു കൂടെസമീപപ്രദേശത്തുകൂടെ ഒഴുകുന്ന [[കുറുമാലി പുഴ]], കൊടകരയിലൂടെ കടന്നു പോകുന്ന തോടുകൾ, [[ചാലക്കുടിപ്പുഴ|ചാലക്കുടി പുഴ]]യിൽ നിന്നും ജലസേചനത്തിനായി നിർമ്മിച്ചിരിക്കുന്നനിർമ്മിച്ചിരുക്കുന്ന കനാലുകൾ, ചിറകൾ, കുളങ്ങൾ എന്നിവയാണ്‌ പ്രധാന ജല സ്രോതസ്സുകൾ. പണ്ട് ധാരാളം നെൽവയലുകൾ ഉണ്ടായിരുന്ന ഈ പ്രദേശം വികസനത്തിന്റെ ഭാഗമായും, ജനസാന്ദ്രത വർദ്ധിച്ചതോടെയും കൃഷിയിടങ്ങളുടെ വ്യാപ്തി കുറഞ്ഞ് ഇപ്പോൾ ഒരു ചെറു പട്ടണത്തിന്റെ രൂപം കൈക്കൊണ്ടിട്ടുണ്ട്.
 
==ഗതാഗതം==
ഗതാഗത സൌകര്യം വളരെയേറെയുള്ള പ്രദേശമാണ്‌ കൊടകര. ദേശീയപാത 47 നെ മുറിഞ്ഞുകടന്നു പോകുന്നമുറിഞ്ഞുകടന്നുപോകുന്ന ഇരിങ്ങാലക്കുട-വെള്ളിക്കുളങ്ങര റോഡ് സന്ധിക്കുന്നത് കൊടകര ജംഗ്ഷനിലാണ്‌. കൊടകരയോട് ഏറ്റവും അടുത്തഏറ്റവുമടുത്ത കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് ചാലക്കുടിയാണ്‌. കൊടകരയ്ക്ക് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ [[ഇരിങ്ങാലക്കുട]] റെയിൽവേ സ്റ്റേഷൻ. [[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം]] ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
 
==ആരാധനാലയങ്ങൾ==
[[പൂനിലാർകാവ് ഭഗവതിക്ഷേത്രം|പൂനിലാർ കാവ് ഭഗവതി ക്ഷേത്രം]], [[കണ്ടംകുളങ്ങര ശ്രീമഹാവിഷ്ണുക്ഷേത്രം|കണ്ടംകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രം]],[[കുന്നതൃക്കോവിൽ സുബ്രമണ്യൻ ക്ഷേത്രം|കുന്നതൃക്കോവിൽ സുബ്രമണ്യ ക്ഷേത്രംസുബ്രമണ്യക്ഷേത്രം]], [[പുത്തുക്കാവ് ദേവി ക്ഷേത്രം, കൊടകര|പുത്തുക്കാവ് ദേവി ക്ഷേത്രം]], [[അഴകം ദുർഗ്ഗാദേവി ക്ഷേത്രം]], [[മരുത്തോമ്പിള്ളി എടവന ശ്രീമഹാവിഷ്ണുക്ഷേത്രം|മരുത്തോമ്പിള്ളി എടവന ശ്രീമഹാവിഷ്ണു ക്ഷേത്രം]], [[പുതുകുളങ്ങര ശ്രീകൃഷ്ണക്ഷേത്രം|പുതുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം]], [[തിരുത്തൂർ ശ്രീകൃഷ്ണക്ഷേത്രം|തിരുത്തൂർ ശ്രീകൃഷ്ണ ക്ഷേത്രം]], [[പൂതികുളങ്ങര ശ്രീകൃഷ്ണക്ഷേത്രം|പൂതികുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം]], [[ഈശ്വരമംഗലം ശിവക്ഷേത്രം|ഈശ്വരമംഗലം ശിവ ക്ഷേത്രം]], [[തേശ്ശേരി ചീക്കാമുണ്ടി ശ്രീമഹാവിഷ്ണുക്ഷേത്രം|തേശ്ശേരി ചീക്കാമുണ്ടി ശ്രീമഹാവിഷ്ണു ക്ഷേത്രം]], [[കരുപ്പാംകുളങ്ങര ശ്രീധർമശാസ്താക്ഷേത്രം|കരുപ്പാംകുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രം]], [[കൊടകര സെ. ജോസഫ്സ് ഫൊറോന ദേവാലയം|സെ. ജോസഫ്സ് ഫൊറോന ദേവാലയം]], [[കൊടകര മഹല്ല് ജുമാ-അത്ത്|ജുമാ മസ്ജിദ്ജുമാമസ്ജിദ്]], [[പേരാമ്പ്ര സെ. ആന്റണീസ് ദേവാലയം]], [[കനകമല കുരിശുമുടി|കനകമല കുരിശു മുടി]] എന്നിവയാണ്‌ കൊടകരയിലെ പ്രധാന ആരാധനാലയങ്ങൾ. കുന്നതൃക്കോവിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽസുബ്രഹ്മണ്യക്ഷേത്രത്തിൽ നടക്കുന്ന ഷഷ്ഠി ആഘോഷം തദ്ദേശീയരുടെ പ്രധാനപ്പെട്ട ആഘോഷമാണ്. [[കൊടകര ഷഷ്ഠി]] എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്.
 
==ഭരണസംവിധാനം==
==ഭരണ സംവിധാനം==
ഭരണപരമായി കൊടകര ഒരു [[ഗ്രാമപഞ്ചായത്ത്|ഗ്രാമ പഞ്ചായത്താണ്‌ഗ്രാമപഞ്ചായത്താണ്‌]]. ഭൂവിസ്തൃതി കുറവാണെങ്കിലും സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്‌തദ്ദേശസ്വയംഭരണസ്ഥാപനമാണ്‌ കൊടകര ഗ്രാമ പഞ്ചായത്ത്ഗ്രാമപഞ്ചായത്ത്. [[തൃശ്ശൂർ ജില്ലാപഞ്ചായത്ത്|തൃശ്ശൂർ ജില്ലാ പഞ്ചായത്തിനുജില്ലാപഞ്ചായത്തിനു]] കീഴിലുള്ള [[കൊടകര ബ്ലോക്ക് പഞ്ചായത്ത്|കൊടകര ബ്ലോക്ക് പഞ്ചായത്തിലെ]] 7 ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ്‌ഗ്രാമപഞ്ചായത്തുകളിലൊന്നാണ്‌ കൊടകര. ബ്ളോക്ക് പഞ്ചായത്ത് ആസ്ഥാനം [[പുതുക്കാട്]] സ്ഥിതിചെയ്യുന്നു. മുൻപ് കൊടകര [[നിയമസഭ|നിയമസഭാ]] നിയോജകമണ്ഡലത്തിലായിരുന്ന ഈ ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളുടെ പുനഃസംഘടനയോടെ ചാലക്കുടി നിയമസഭാ നിയോജകമണ്ഡലത്തിനു കീഴിലായിനിയമസഭാനിയോജകമണ്ഡലത്തിനുകീഴിലായി.
കൊടകര ഗ്രാമ പഞ്ചായത്തിൽഗ്രാമപഞ്ചായത്തിൽ നിലവിൽ 19 വാർഡുകളാണുള്ളത്.
 
===വാർഡുകൾ ===
"https://ml.wikipedia.org/wiki/കൊടകര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്