മുന്നറിയിപ്പ്
വരി 27:
ചേർത്തെഴുതേണ്ട വാക്കുകളെ എന്തുകൊണ്ടാണ് അകറ്റിയെഴുതുന്നത്?--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 16:55, 26 ജൂലൈ 2016 (UTC)
:ദയവു ചെയ്ത് താങ്കളുടെ ഇത്തരം തിരുത്തലുകൾ അവസാനിപ്പിക്കുക.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 17:02, 26 ജൂലൈ 2016 (UTC)
==മുന്നറയിപ്പ്==
നിലവിലുള്ള ലേഖനങ്ങളിൽ ഒന്നിച്ചെഴുതിയിരിക്കുന്ന പലവാക്കുകളും അനാവശ്യമായി പിരിച്ചെഴുതുന്ന പ്രവണത താങ്കൾ കാണിക്കുന്നു. ദയവായി അനാവശ്യ തിരുത്തലുകൾ ഒഴിവാക്കുക. വാക്കുകൾ ഇപ്രകാരം പിരിച്ചെഴുതേണ്ടവയാണോ അല്ലയോ എന്ന് മലയാള ഭാഷ അറിയാവുന്നവരോട് ചോദിച്ച് മനസ്സിലാക്കിയിട്ട് അപ്രകാരം ചെയ്യുക. അഥവാ ഇനി താങ്കൾക്ക് അപ്രകാരം ചെയ്യുന്നതിന് എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് ഇവിടെ വിശദീകരിക്കുക. മുകളിൽ ഇത് സംബന്ധമായി താങ്കൾക്ക് മുന്നറിയിപ്പ് തന്നതായി കാണുന്നു. ഇനിയും ഇതാവർത്തിക്കുന്ന പക്ഷം വിക്കിപീഡിയ തിരുത്തുന്നതിൽ നിന്നും താങ്കളെ വിലക്കുന്നതാരിയിരിക്കും എന്ന് അറിയിക്കുന്നു. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 17:27, 23 ഓഗസ്റ്റ് 2016 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Muralivanoor" എന്ന താളിൽനിന്ന് ശേഖരിച്ചത്