"കാവേരിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Kaverikulam}}
[[കാസർഗോഡ് ജില്ല|കാസർഗോഡ്]] ജില്ലയിലെ [[കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്|കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ]] ചക്കിട്ടടുക്കത്തിനടുത്ത് നരയർ മലയിൽ ഉള്ള ഒരു സ്ഥലമാണ്‌ '''കാവേരിക്കുളം'''. കൊടും വേനലിൽ പോലും ഉറവ വറ്റാത്ത{{അവലംബം}} ഒരു ചെറിയ [[കുളം]] ഉള്ളതിനാലാണ്‌ സ്ഥലത്തിന്‌ ആ പേരു ലഭിച്ചത്. സമുദ്ര നിരപ്പിൽ നിന്നും വളരേവളരെ ഉയർന്ന പ്രദേശമാണിത്. തൊട്ടടുത്തു തന്നെ മാലോം സം‌രക്ഷിതവനപ്രദേശമാണ്‌സം‌രക്ഷിത വനപ്രദേശമാണ്‌. സ്വദേശികളായ ധാരാളം സഞ്ചാരികൾ വന്നുപോകുന്നവന്നു പോകുന്ന ഒരു പ്രദേശമാണിത്.
 
=സ്ഥലവുമായി ബന്ധപ്പെട്ട ഐതിഹ്യം=
പശ്ചിമഘട്ടമലനിരയിൽപശ്ചിമഘട്ട സ്ഥിതിചെയ്യുന്നമലനിരയിൽ സ്ഥിതി ചെയ്യുന്ന കാവേരിക്കുളത്തിന്‌ [[കർണാടക|കർണാടകയിലെ]] ബാഗമണ്ഡലത്തുള്ള [[തലക്കാവേരി|തലക്കാവേരിയുമായി]] ബന്ധമുണ്ടെന്നു നാട്ടുകാർ വിശ്വസിക്കുന്നു. തലക്കാവേരി [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രത്തിലെ]] ദേവി ആദ്യം കുടിയിരുന്നത് കാവേരിക്കുളത്തായിരുന്നുവെന്നുംകാവേരിക്കുളത്തായിരുന്നു എന്നും ഏതോ തർക്കത്തിനൊടുവിൽ സ്ഥലത്തെ പ്രധാന ആരാധനാമൂർത്തിയായആരാധനാ മൂർത്തിയായ [[ശിവൻ|ശിവനുമായി]] പിണങ്ങി തലക്കാവേരിയിലേക്കു പോവുകയാണുണ്ടായതെന്നുമാണ്‌ ഐതിഹ്യം. സ്ഥലനാമങ്ങൽ തമ്മിലുള്ള സാമ്യത്തെ മുൻ‌നിർത്തി ഈ ഐതിഹ്യം രൂഢമൂലമാവുകയായിരുന്നു.
=ഭൂപ്രകൃതിരെ=
=ഭൂപ്രകൃതി=
മലയിടുക്കിലെ ഈ പ്രദേശം നല്ലൊരു ആവാസവ്യവസ്ഥയാണ്‌ആവാസ വ്യവസ്ഥയാണ്‌. ധാരാളം പക്ഷിമൃഗാദികൾപക്ഷി മൃഗാദികൾ ഉള്ളതും മനുഷ്യരുടെ അനാവശ്യ ഇടപെടലുകൾ വളരെ കുറവുള്ളതുമായ ഒരു പ്രദേശമാണ്‌ കാവേരിക്കുളം. സമുദ്രനിരപ്പിൽസമുദ്ര നിരപ്പിൽ നിന്നും ഏറെ ഉയർ‌ന്ന പ്രദേശമായിട്ടുകൂടിപ്രദേശമായിട്ടു കൂടി നല്ല നീരുറവയുള്ള ഈ പ്രദേശം സഞ്ചാരികളെ ആകർഷിക്കാൻ പറ്റിയതാണ്‌.
==എത്തിച്ചേരാൻ==
കാഞ്ഞങ്ങാട് നിന്നും 20 കിലോമീറ്റർ അകലെയാണ് [[ഒടയഞ്ചാൽ]]. ഒടയഞ്ചാലിൽ നിന്നും ഓട്ടോറിക്ഷയിലോ ജീപ്പിലോ ആയി നരയർ എന്ന സ്ഥലത്ത് എത്തിച്ചേരുക. നരയറിൽ നിന്നും ഒരു പഞ്ചായത്ത് റോഡ് കാവേരിക്കുളത്തിലേക്ക് ഉണ്ട്. മുക്കാൽ മണിക്കൂറോളം യാത്ര ചെയ്താൽ കാവേരിക്കുളത്ത് എത്തിച്ചേരാവുന്നതാണ്.
"https://ml.wikipedia.org/wiki/കാവേരിക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്