"കുമാരപുരം കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| weapons = തോക്കുകൾ
}}
1996 ഫെബ്രുവരി 11 ന് 24 തമിഴ് അഭയാർത്ഥികളെ ശ്രീലങ്കൻ സുരക്ഷാ സേന വെടിവെച്ചു കൊന്നു. ഈ സംഭവം, '''കുമാരപുരം കൂട്ടക്കൊല''', എന്നറിയപ്പെടുന്നു. 1996 ലെ ട്രിങ്കോമാലീ കൂട്ടക്കൊല അല്ലെങ്കിൽ 1996 ലെ കിള്ളിവെഡ്ഡി കൂട്ടക്കൊല എന്നും ഇവ അറിയപ്പെടുന്നു. 13 സ്ത്രീകളും, പത്തു വയസ്സിനു താഴെ പ്രായമുള്ള 9 കുട്ടികളും ഉൾപ്പടെ, 24 പേരാണു ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 28 ഓളം പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
[[വർഗ്ഗം:ശ്രീലങ്കയിലെ കൂട്ടക്കൊലകൾ]]
"https://ml.wikipedia.org/wiki/കുമാരപുരം_കൂട്ടക്കൊല" എന്ന താളിൽനിന്ന് ശേഖരിച്ചത്