"അതിഥി അശോക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
{{prettyurl|Aditi Ashok}}അതിഥി അശോക് (ജനനം 29 മാർച്ച്, 1998) [[ഇന്ത്യ|ഇന്ത്യൻ]] [[ഗോൾഫ്]] താരം ആണ്. 2016 ഇൽ [[ബ്രസീൽ|ബ്രസീലിലെ]] റിയോയിൽ നടന്ന ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരുന്നു അതിഥി. .<ref>{{Cite news|url=http://indianexpress.com/sports/rio-2016-olympics/anirban-lahiri-ssp-chawrasia-aditi-ashok-india-golf-2907894/|title=Anirban Lahiri, SSP Chawrasia, Aditi Ashok to fly Indian flag in golf at Rio Olympics|date=11 July 2016|newspaper=The Indian Express|access-date=22 July 2016}}</ref>.
 
ലല്ല ഐച്ച ടൂർ സ്കൂൾ വിജയിച്ച് [[യൂറോപ്|യൂറോപ്യൻ]] വിനോദയാത്ര കാർഡ് സ്വന്തമാക്കിയ ഏറ്റവും ആദ്യത്തെ ചെറിയ കുട്ടിയായി ചരിത്രം സൃഷ്ടിച്ചു അതിഥി. 2013 ഏഷ്യൻ യൂത്ത് ഗെയിംസ്, 2014 യൂത്ത് ഒളിമ്പിക്ക് ഗെയിംസ് 2014 ഏഷ്യൻ ഗെയിംസ് എന്നിവയിൽ ഇന്ത്യയിൽ നിന്നും പങ്കെടുത്ത ഒരേയൊരു [[ഇന്ത്യ|ഇന്ത്യൻ]] താരമാണ് അതിഥി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2386929" എന്ന താളിൽനിന്ന് ശേഖരിച്ചത്