"ശിവാനി കടാരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

388 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
ഇന്ത്യയിലെ ഒരു വനിതാ [[നീന്തൽ മത്സരം|നീന്തൽ]] താരമാണ് '''ശിവാനി കടാരിയ.'''
[[റിയോ ഒളിമ്പിക്സ്|റിയോ ഒളിമ്പിക്‌സ്]] നീന്തൽ മത്സരത്തിൽ വനിതകളുടെ ഫീറ്റ്‌സ് ഇനത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. വനിതകളുടെ ഫീറ്റ്‌സിൽ ശിവാനി കടാരിയ 41ആം സ്ഥാനത്തായി പുറത്തായി. രണ്ടു മിനിറ്റ് 09.30 സെക്കന്റിനാണ് കടാരിയ ഫീറ്റ്‌സ് പൂർത്തിയാക്കിയത്.
 
==നേട്ടങ്ങൾ==
 
2016 ഫെബ്രുവരിയിൽ [[ഗുവഹാത്തി|ഗുവാഹത്തിയിൽ]] നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ ശിവാനി കടാരിയ സ്വർണ്ണം നേടി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2386875" എന്ന താളിൽനിന്ന് ശേഖരിച്ചത്