"കോവിൽതോട്ടം വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 കോവിൽതോട്ടം വിളക്കുമാടം
വരി 43:
}}
 
കൊല്ലം ജില്ലയിലെ ചവറയ്ക്കടുത്തുള്ള കോവിൽത്തോട്ടത്ത്കോവിൽതോട്ടത്ത് സ്ഥിതി ചെയ്യുന്ന ഒരു വിളക്കുമാടമാണ് '''കോവിൽതോട്ടം വിളക്കുമാടം'''.<ref name="Lighthouses">[http://kerala.bizhat.com/lighthouses.html Lighthouses in Kerala]</ref> 18 മീറ്റർ ഉയരമുള്ള വിളക്കുമാടം ചതുരത്തിലുള്ളതാണ്. കറുപ്പും വെളുപ്പും നിറത്തിലുള്ള ചായം ഇടവിട്ട് പൂശിയിരിക്കുന്നു.
 
മുൻപിവിടൊരുമുൻപ് ഇവിടൊരു കൊടിമരമായിരുന്നു ഉണ്ടായിരുന്നത്. 1953 ഫെബ്രുവരി മുതൽ തടികൊണ്ടുണ്ടാക്കിയ മാടത്തിൽ ഗ്യാസ് ലൈറ്റ് തെളിച്ചു വന്നു. 1960-1961ഓടെ കോൺക്രീറ്റ് വിളക്കുമാടം പൂർത്തിയായി. 1999 ഫെബ്രുവരി 14 മുതൽ 12 വോൾട്ട് 100വാട്ട് ഹാലജൻ വിളക്ക് തെളിക്കുന്നു. <ref>{{cite web|url=http://www.dgll.nic.in/WriteReadData/Publication/Publication_Pdf_File/LighthousesofIndia(2).pdf |title=Indian Lighthouses - An overview |publisher=DGLL India |accessdate=2 April 2015}}</ref>
 
 
"https://ml.wikipedia.org/wiki/കോവിൽതോട്ടം_വിളക്കുമാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്