"ഹോളോകോസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബങ്ങൾ അതാതു സ്ഥലത്തു ചേർക്കും
No edit summary
വരി 1:
{{prettyurl|Holocaust}}
{{infobox civilian attack
[[പ്രമാണം:Selection Birkenau ramp.jpg|right|thumb|300px|"Selection" on the ''Judenrampe'', [[Auschwitz concentration camp|ഓഷ്വിറ്റ്സ്]], മേയ്/ജൂൺ 1944. വലത്തുവശത്തേയ്ക്ക് അടിമപ്പണിയ്ക്കും ഇടത്തുവശത്തേയ്ക്ക് [[ഗ്യാസ് ചേമ്പർ|ഗ്യാസ് ചേമ്പറുകളിലേയ്ക്കും]]. [[Carpathian Ruthenia|കാർപ്പാത്തോ-റുത്തേനിയയിൽനിന്നുള്ള]] ഹംഗേറിയൻ ജൂതന്മാർ വന്നിറങ്ങുന്നത് ചിത്രീകരിച്ചിരിക്കുന്നു. എസ്.എസിലെ ഏർൺസ്റ്റ് ഹോഫ്മാനോ ബെർണാഡ് വാൾട്ടറൊ എടുത്തതായിരിക്കാം ഈ ചിത്രം. കടപ്പാട് [[യാദ് വാഷെം]].<ref name=AuschwitzAlbum>[http://www1.yadvashem.org/exhibitions/album_auschwitz/home_auschwitz_album.html "The Auschwitz Album"], [[Yad Vashem]].</ref>]]
| title = ഹോളോകോസ്റ്റ്
| partof = [[World War II|രണ്ടാം ലോകമഹായുദ്ധം]]
| image = File:Selection Birkenau ramp.jpg
| image_size =
| alt =
[[പ്രമാണം:Selection| Birkenaucaption ramp.jpg|right|thumb|300px|"Selection" on the ''Judenrampe'' = തെരഞ്ഞെടുപ്പ്, [[Auschwitz concentration camp|ഓഷ്വിറ്റ്സ്]], മേയ്/ജൂൺ 1944. വലത്തുവശത്തേയ്ക്ക് അടിമപ്പണിയ്ക്കും ഇടത്തുവശത്തേയ്ക്ക് [[ഗ്യാസ് ചേമ്പർ|ഗ്യാസ് ചേമ്പറുകളിലേയ്ക്കും]]. [[Carpathian Ruthenia|കാർപ്പാത്തോ-റുത്തേനിയയിൽനിന്നുള്ള]] ഹംഗേറിയൻ ജൂതന്മാർ വന്നിറങ്ങുന്നത് ചിത്രീകരിച്ചിരിക്കുന്നു. എസ്.എസിലെ ഏർൺസ്റ്റ് ഹോഫ്മാനോ ബെർണാഡ് വാൾട്ടറൊ എടുത്തതായിരിക്കാം ഈ ചിത്രം. കടപ്പാട് [[യാദ് വാഷെം]].<ref name=AuschwitzAlbum>[http://www1.yadvashem.org/exhibitions/album_auschwitz/home_auschwitz_album.html "The Auschwitz Album"], [[Yad Vashem]].</ref>]]
| map =
| map_size =
| map_alt =
| map_caption =
| location = [[Nazi Germany|നാസി ജർമനിയിലും]] നാസികൾ പിടിച്ചെടുത്ത യൂറോപ്പിലെ ഭാഗങ്ങളിലും
| target = European Jews—broader usage of the term "Holocaust" includes victims of other Nazi crimes.<ref name=Extended>The extended definition of the Holocaust includes other victims of Nazi crimes against humanity and war crimes, such as the [[Porajmos|Romani genocide]], [[Action T4|Germany's eugenics program]], the [[German mistreatment of Soviet prisoners of war]], the [[Nazi crimes against the Polish nation]] and other Slavs as well as political opponents, the [[persecution of homosexuals in Nazi Germany and the Holocaust]], the [[persecution of Jehovah's Witnesses in Nazi Germany]], as well as murder of civil hostages and [[Resistance during World War II]] members from all over Europe.</ref>
| coordinates =
| date = 1941–45
| time =
| timezone =
| type = [[Genocide]], [[ethnic cleansing]], [[deportation]], [[mass murder]]
| fatalities = 6,000,000–11,000,000
| injuries =
| victims =
| perps = [[Nazi Germany]] and its allies
| susperps =
| weapons =
| numparts = 200,000
| dfens =
| motive =
| website =
}}
{{The Holocaust sidebar}}
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്തും]] അതിനു മുൻപും [[അഡോൾഫ് ഹിറ്റ്ലർ|അഡോൾഫ് ഹിറ്റ്ലറുടെഹിറ്റ്‌ലറുടെ]] നേതൃത്വത്തിൽ ജർമൻ [[നാസി പാർട്ടി|നാസി]]കൾ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ്‌ '''ഹോളോകോസ്റ്റ്''' അഥവാ '''ഹോളോകോസ്റ്റ്''' (ഗ്രീക്ക് {{lang|el|''ὁλόκαυστον''}} ({{lang|el-Latn|holókauston}}): ''ഹോളോസ്'', "പൂർണ്ണമായും" + ''കോസ്തോസ്'', "എരിഞ്ഞുതീരുക" എന്നീ പദങ്ങളിൽനിന്ന്).<ref name=Niewyk1>Niewyk, Donald L. ''The Columbia Guide to the Holocaust,'' [[Columbia University Press]], 2000, p.45: "The Holocaust is commonly defined as the murder of more than 5,000,000 Jews by the Germans in World War II." Also see "The Holocaust", ''Encyclopaedia Britannica'', 2007: "the systematic state-sponsored killing of six million Jewish men, women and children, and millions of others, by Nazi Germany and its collaborators during World War II. The Germans called this "the final solution to the Jewish question".</ref>. ഇതരഭാഷകളിൽ {{lang|he-Latn|'''ഹഷോഅ'''}} ([[Hebrew language|ഹീബ്രു]]: ''{{lang|he|השואה}}''), ''ചുർബേൻ'' ([[Yiddish language|യിദ്ദിഷ്]]: ''{{lang|yi|חורבן}}'') എന്നൊക്കെ ഇതറിയപ്പെടുന്നു. ഏതാണ്ട് അറുപതു ലക്ഷത്തോളം ജൂതന്മാർ ഇക്കാലത്ത് വധിക്കപ്പെട്ടു.
 
[[ജൂതമതം|ജൂതന്മാരെ‍]] കൂടാതെ [[ജിപ്സി]] (റോമനി) വംശജരും, [[communism|കമ്യൂണിസ്റ്റ്കാരും]], [[soviet union|സോവ്യറ്റ് പൗരന്മാരും]] സോവ്യറ്റ് യുദ്ധത്തടവുകാരും [[പോളണ്ട്|പോളണ്ടുകാരും]] വികലാംഗരും, [[സ്വവർഗലൈംഗികത|സ്വവർഗസ്നേഹികളായ]] പുരുഷന്മാരും [[യഹോവയുടെ സാക്ഷികൾ|യഹോവയുടെ സാക്ഷികളും]] രാഷ്ട്രീയപരമായും മതപരമായും നാസികളുടെ വൈരികളായിരുന്ന ജെർമൻ പൗരന്മാരും ഇക്കാലത്ത് കൂട്ടക്കൊലയ്ക്ക് ഇരകളായി<ref name=Niewyk45>Niewyk, Donald L. and Nicosia, Francis R. ''[http://books.google.ca/books?id=lpDTIUklB2MC&pg=PP1&dq=Niewyk,+Donald+L.+The+Columbia+Guide+to+the+Holocaust&sig=4igufxQHRCNrkjwRuMt1if_mf5M#PPA45,M1 The Columbia Guide to the Holocaust]'', [[Columbia University Press]], 2000, pp. 45-52.</ref>. എന്നിരുന്നാലും, മിക്ക പണ്ഡിതന്മാരും ഹോളോകോസ്റ്റ് എന്ന പദം കൊണ്ട് നിർവചിക്കുന്നത് അറുപത് ലക്ഷത്തോളം യൂറോപ്യൻ ജൂതന്മാരുടെ കൂട്ടക്കുരുതിയെ അഥവാ നാസികളുടെ ഭാഷയിൽ [[jewish question|ജൂതപ്രശ്നത്തിനുള്ള]] [[final solution|ആത്യന്തികപരിഹാരത്തെയാണ്‌]] നാസിവാഴ്ചയുടെ കാലഘട്ടത്തിൽ ഇത്തരത്തിൽ കൊലചെയ്യപ്പെട്ടവരുടെ മൊത്തം കണക്കെടുത്താൽ ഏതാണ്ട് 90 ലക്ഷത്തിനും ഒരുകോടി പത്തുലക്ഷത്തിനും ഇടയ്ക്ക് ആളുകളുണ്ടാവും.
"https://ml.wikipedia.org/wiki/ഹോളോകോസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്