"ഷൊറണൂർ ജങ്ക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Shoranur Junction railway station}}
 ഷൊറണൂർ ജങ്ക്ഷൻ
വരി 26:
{{എറണാകുളം - ശൊർണൂർ തീവണ്ടി പാത}}
 
[[കേരളം|കേരളത്തിലെ]] ഏറ്റവും വലിയ റെയിൽവേ ജങ്ക്ഷൻ.<ref>http://www.shornurmunicipality.in/ml/history</ref> [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] സ്ഥിതി ചെയ്യുന്ന '''ഷൊറണൂർഷൊർണൂർ ജങ്ക്ഷൻ''' തീവണ്ടി നിലയം ({{coord|10|45|33.11|N|76|16|19.6|E|type:railwaystation_region:IN|display=inline,title}}).
[[ചിത്രം:Viveka-ഷൊർണൂർ ആൽ.jpg|thumb|250px|left|വിവേകാനന്ദൻ ഷൊർണൂർ ജംഗ്ഷനിൽ വച്ച ആൽമരം]]
[[തിരുവനന്തപുരം]], [[മംഗലാപുരം]], [[കോയമ്പത്തൂർ]], [[നിലമ്പൂർ|നിലമ്പൂർ റോഡ്]] ഭാഗങ്ങളിലേക്ക് പോവുന്ന തീവണ്ടിപ്പാതകളുടെ സംഗമ സ്ഥാനം കൂടിയാണ്. [[ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ]] നേതൃത്വത്തിൽ 1860-ലാണ് ഷൊർണ്ണൂരിൽഷൊർണൂരിൽ തീവണ്ടിനിലയം ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോംപ്ലാറ്റ്ഫോമുകൾ ഉള്ള തീവണ്ടിനിലയംതീവണ്ടി നിലയം കൂടിയാണു് '''ഷൊറണൂർഷൊർണൂർ ജംങ്ക്ഷൻ'''. ഏഴു പ്ലാറ്റ്ഫോമുകളാണു് ഇവിടെയുള്ളത്.
== ഇവിടെ ഇറങ്ങിയാൽ ==
* [[കേരള കലാമണ്ഡലം]]-വള്ളത്തോൾ നഗർ
"https://ml.wikipedia.org/wiki/ഷൊറണൂർ_ജങ്ക്ഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്