"ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
 
== ഭാഷോത്പത്തി ==
ഭാഷോത്പത്തിയിൽ ഏറ്റവും പുരാതനമായ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചത് [[ഗ്രീക്ക്|ഗ്രീക്കുകാരാണ്‌]]. ക്രിസ്ത്യാനികളുടെ[[പഴയ നിയമം|പഴയനിയമത്തിലും]] ഭാഷയുടെ ഉത്പത്തിയെക്കുറിച്ച് ചില പരാമർശങ്ങല് ഉണ്ട്പരാമർശങ്ങളുണ്ട്.<ref name="ref1"/>. [[ഭാരതം]], [[ഗ്രീസ്]], [[അറേബ്യ]] തുടങ്ങിയ രാജ്യങ്ങളിലെ മതഗ്രന്ഥങ്ങളിലും ഭാഷോത്പത്തിയെ കുറിച്ച് വിവരണങ്ങൾ ലഭ്യമാണ്‌. അതിന്റെ അടിസ്ഥാനത്തിൽ ഭാഷ എന്നത് [[ദൈവം|ദൈവികമായ]] സമ്പത്താണ്‌ എന്നായിരുന്നു കരുതിയിരുന്നത്. പിന്നീട് ഭാഷയുടേ ഉത്പത്തിയെക്കുറിച്ച് പല സിദ്ധാന്തങ്ങളും രൂപം കൊള്ളുകയും ചെയ്തു<ref name="ref1"/>.
# ദൈവിക വരദാന സിദ്ധാന്തം
# ധാതുസിദ്ധാന്തം
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2386404" എന്ന താളിൽനിന്ന് ശേഖരിച്ചത്