"ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
 
== ജീവികളുടെ ഭാഷ ==
ആശയവിനിമയത്തിനായി [[ജീവികൾ]] താന്താങ്ങളുടെ ആയിട്ടുള്ള ഭാഷ ഉപയോഗിക്കുന്നു. [[കാക്ക]] തുടങ്ങിയ [[പക്ഷികൾ|പക്ഷികളുടെ]] ഭാഷയ്ക്ക്‌ പ്രാദേശിക ഭേദം പോലുമുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്‌.
 
[[മൃഗങ്ങൾ|മൃഗങ്ങളിലാകട്ടെ]] പക്ഷികൾ ഉപയോഗിക്കുന്നതിലും കൂടുതൽ ആംഗ്യങ്ങൾ ഭാഷകൾ ആയി ഉപയോഗിക്കുന്നതായി കാണാം. [[ചെന്നായ്‌]] കൂട്ടത്തിൽ തലവനെ കാണുമ്പോൾ മറ്റുള്ളവ തങ്ങളുടെ വാൽ താഴ്ത്തിയിടുന്നതും, യജമാനനെ കാണുമ്പോൾ [[നായ]] വാലാട്ടുന്നതും അവയുടെ ഭാഷകളായി കാണാം. [[ആന]] മുതലായ ജീവികളാകട്ടെ നിലത്തു ചവിട്ടുന്നതു മൂലമുണ്ടാകുന്ന ഭൗമ കമ്പനങ്ങൾ വരെ ആശയവിനിമയത്തിനായി ഉപയോഗിക്കാറുണ്ട്‌.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2386403" എന്ന താളിൽനിന്ന് ശേഖരിച്ചത്