"പ്രിയാ ദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
| website = {{URL|http://www.priyadutt.in/}}
|}}
ഇന്ത്യയിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകയാണ് പ്രിയാ ദത്ത് റോൺകോൺ എന്ന '''പ്രിയാ ദത്ത്'''. പതിനാലാം ലോക്സഭയിൽ മുംബൈ നോർത്ത് വെസ്റ്റ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു, പതിനഞ്ചാം ലോക്സഭയിൽ മുംബൈ നോർത്ത് സെൻട്രൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചും അംഗമായിരുന്നിട്ടുണ്ട്. [[കോൺഗ്രസ്സ് ]] പാർട്ടി അംഗമാണ്. 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ [[ഭാരതീയ ജനതാ പാർട്ടി | ഭാരതീയ ജനതാ പാർട്ടിയിലെ]] പൂനം മഹാജനോടു ഒരു ലക്ഷത്തി എൺപത്തിആറായിരം വോട്ടുകൾക്കു പരാജയപ്പെട്ടു.
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/പ്രിയാ_ദത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്