"പ്രിയാ ദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഇന്ത്യയിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകയാണ് പ്രിയാ ദത്ത് റോൺകോൺ എന്ന പ്രിയാ ദത്ത്. പതിനാലാം ലോക്സഭയിൽ മുംബൈ നോർത്ത് വെസ്റ്റ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു, പതിനഞ്ചാം ലോക്സഭയിൽ മുംബൈ നോർത്ത് സെൻട്രൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചും അംഗമായിരുന്നിട്ടുണ്ട്. 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയിലെ പൂനം മഹാജനോടു ഒരു ലക്ഷത്തി എൺപത്തിആറായിരം വോട്ടുകൾക്കു പരാജയപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രിയാ_ദത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്