"ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 116.68.72.59 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 1:
{{prettyurl|Library}}
അല്ലെങ്കിൽ '''ഗ്രന്ഥശാല''' ‍എന്നീ പദങ്ങൾ [[പുസ്തകം|പുസ്തകങ്ങളുടെ]] ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് വായനശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു.
[[പ്രമാണം:British Museum Reading Room Panorama Feb 2006.jpg|thumb|right|300px|ബ്രിട്ടീഷ് മ്യൂസിയത്തിലെ വായനശാല]]
പരമ്പരാഗതമായി '''വായനശാല''' അല്ലെങ്കിൽ '''ഗ്രന്ഥശാല''' ‍എന്നീ പദങ്ങൾ [[പുസ്തകം|പുസ്തകങ്ങളുടെ]] ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് വായനശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു.
 
വിവരങ്ങൾ [[താളിയോല]], [[പുസ്തകം]] മുതലായ രൂപങ്ങളിലോ, [[കോംപാക്റ്റ് ഡിസ്ക്]] പോലുള്ള [[ഡിജിറ്റൽ ലൈബ്രറി|ഡിജിറ്റൽ ലൈബ്രറിയിലോ]] മാധ്യമങ്ങളിലോ ഇവിടെ ശേഖരിച്ചിരിക്കുന്നു. വായനശാല, ഒരു പൊതുസ്ഥാപനം നടത്തുന്നതോ, വ്യക്തിയോ, സ്ഥാപനമോ നടത്തുന്ന സ്വകര്യവായനശാലയൊ ആകാം. സാധാരണയായി, പൊതു വായനശാലയിൽ നിന്നു പൊതുജനത്തിന് സൗജന്യമായി പുസ്തകങ്ങൾ വായിക്കാവുന്നതാണ്. വായനശാലകൾ ''ഗ്രന്ഥശാലകൾ'' എന്നും അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്