"വികാസ് ദഹിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
 
ഇന്ത്യൻ ഹോക്കി ടീമിലെ ഒരു കളിക്കാരനാണ് '''വികാസ് ദഹിയ'''. ഗോൾ കീപ്പറായാണ് ഇദ്ദേഹം കളിക്കുന്നത്.
 
==നേട്ടങ്ങൾ==
 
അന്താരാഷ്ട്ര തലത്തിൽ എട്ട് കളികളിൽ പങ്കെടുത്തു.<ref>{{cite web|title=Jr. Men Core Probables|url=http://hockeyindia.org/team/vikas-dahiya.html|website=hockeyindia.org|accessdate=18 Aug 2016}}</ref>
2015ലെ ജൂനിയർ ഏഷ്യാ കപ്പ് ടൂർണമെന്റിൽ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്‌കാരം ലഭിച്ചു. <ref>{{cite web|title=Vikas Dahiya|url=http://sportingindia.com/content/vikas-dahiya|website=sportingindia.com|accessdate=18 Aug 2016}}</ref>
 
==അന്താരാഷ്ട്ര തലത്തിൽ==
2016ലെ റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ പകരക്കാരനായി ഇടം നേടി.
2016ൽ അസമിലെ ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു. 2016ൽ ലണ്ടനിൽ നടന്ന ചാംപ്യൻസ് ട്രോഫിയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ അംഗമായി.
2015ലെ ജൂനിയർ ഏഷ്യാ കപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ സംഘത്തിലും ഇദ്ദേഹം ഉണ്ടായിരുന്നു.
"https://ml.wikipedia.org/wiki/വികാസ്_ദഹിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്