"ആനച്ചുവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{taxobox
|image = Aanachuvadi.jpg
|image_caption = ഇന്ത്യയിൽ കാണപ്പെടുന്ന ആനച്ചുവടി
|status = LC
|status_system = IUCN3.1
വരി 21:
== പേരിനു പിന്നിൽ ==
[[ചിത്രം:Aanachuvadi_flower.JPG|thumb|left|185px| ആനച്ചുവടിയുടെ പൂവ്]]
[[ആന|ആനയുടെ]] പാദം പോലെ [[ഭൂമി|ഭൂമിയിൽ]] പതിഞ്ഞു കിടക്കുന്നതിനാൽ ആനച്ചുവടി (ആനയടിയൻ) എന്ന പേർ ലഭിച്ചു. ഇതേ കാരണത്താൽ തന്നെയാണ് ശാസ്ത്രീയനാമമായ [[ലത്തീൻ]] പദവും ഉരുത്തിരിഞ്ഞത്. [[സംസ്കൃതം|സംസ്കൃതത്തിൽ]] ഗോജിഹ്വാ( പശുവിൻറെ നാക്ക് പോലിരിക്കുന്നതിനാൽ) , ഗോഭി, ഖരപർണ്ണിനി എന്നും [[ഹിന്ദി|ഹിന്ദിയിൽ]] ഗോഭി എന്നുമാണ് പേര്. [[തെലുങ്ക്|തെലുങ്കിൽ]] ഹസ്തിശാഖ എന്നും [[തമിഴ്|തമിഴിൽ]] യാനനശ്ശുവടി എന്നുമാണ്.
 
==രസാദി ഗുണങ്ങൾ==
വരി 30:
 
==ഔഷധയോഗ്യ ഭാഗം==
സമൂലം <ref name=" vns1"/>
==ഉപയോഗങ്ങൾ==
*ദഹനവ്യവസ്ഥയെ ശക്തമാക്കുന്ന ഇവ ഭക്ഷ്യയോഗ്യമാണ്- ഇലയുടെ ജ്യൂസ് കഴിക്കാം, ചോറ് വേവിക്കുമ്പോൾ ചേർക്കാം, അടയുണ്ടാക്കാം.
"https://ml.wikipedia.org/wiki/ആനച്ചുവടി" എന്ന താളിൽനിന്ന് ശേഖരിച്ചത്