"മേലൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

115 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
 
===കലവറക്കടവ്===
ചാലക്കുടിപ്പുഴയിലെ കലവറക്കടവ് ഇവിടെയാണ്
 
===കല്ലുകുത്തി===
പഞ്ചായത്തിലെ പഴയ കാല വ്യാപാര കേന്ദ്രം, വെട്ടുകടവ് പാലത്തിലേക്കുള്ള പ്രവേശന കവാടം,ടെലിഫോൺ എക്സ്ചേഞ്ച്,സെന്റ്.ജോൺസ് യു. പി സ്കൂൾ,പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ ആയ സെന്റ്.ജോസഫ്'സ് എൽ പി സ്കൂൾ.മേലൂർ പാറ ഇവിടെയാണ്. പണ്ട് പാറയുടെ മുകളിൽ ഒരു ക്ഷേത്രമുണ്ടായിരുന്നു. ടിപ്പുവിൻറെ കാലത്ത് നശിപ്പിക്കപ്പെട്ടതാണെന്നു പറയപ്പെടുന്നു.
286

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2384670" എന്ന താളിൽനിന്ന് ശേഖരിച്ചത്