"മേലൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

426 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
(ചെ.)
==പ്രധാന സ്ഥലങ്ങൾ==
===മണ്ടിക്കുന്ന്===
പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത സ്ഥിതിചെയ്യുന്നു.പഞ്ചായത്ത് അതിർത്തിക്കുള്ളിലെ ഉയർന്ന ഭൂപ്രദേശമാണ് മണ്ടിക്കുന്ന്.പഞ്ചായത്ത് ലൈബ്രറി സ്ഥിതി ചെയ്യുന്നു.
 
===മുരിങ്ങൂർ===
[[മുരിങ്ങൂർ|മുരിങ്ങൂരിന്റെ]] കുറച്ചു ഭാഗങ്ങൾ കൊരട്ടി പഞ്ചായത്തിലും ഉൾപ്പെടുന്നു. ഇവിടെയാണു ടിപ്പു സുൽത്താൻ [[നെടുംകോട്ട]] മുറിച്ചു കടന്നത് .ദേശീയ പാതയിൽ നിന്നുള്ള മുരിങ്ങൂർ-ഏഴാറ്റുമുഖം പൊതുമരാമത്ത് പാത ആരംഭിക്കുന്നതു മുരിങ്ങൂർ ജംക്ഷനിൽ നിന്നാണു. പ്രശസ്തമായ ഡിവൈൻ ധ്യാനകേന്ദ്രം സ്ഥിതി ചെയ്യുന്നതു ഇവിടെയാണു.ഡിവൈൻ നഗർ റെയിൽവെ സ്റ്റേഷൻ, സ്കൂൾ,കേരളത്തിൽ തന്നെ വിരളമായി കാണപ്പെടുന്ന ഒരു കൽദായ പള്ളി എന്നിവയും ഉണ്ട് [[ചിത്രം:Kaldeanchurch.jpg|thumb|200px|right| കേരളത്തിൽ തന്നെ വളരെ അപൂർവ്വമായ ഒരു കൽദായ പള്ളി [[മുരിങ്ങൂർ|മുരിങ്ങൂരിൽ]]]]
286

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2384668" എന്ന താളിൽനിന്ന് ശേഖരിച്ചത്