"മുസിരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
== മുസിരിസ് പൈതൃകസംരക്ഷണപദ്ധതി ==
{{പ്രലെപ്രലേ|മുസിരിസ് പൈതൃകസംരക്ഷണപദ്ധതി}}
കേരള സർക്കാരിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പദ്ധതി, മൺമറഞ്ഞപോയ മുസിരിസിൻറെ ചരിത്രപരവും സാംസ്കാരികവുമായ ഔന്നത്യം പുറംലോകത്തിനു പ്രകാശനം ചെയ്യാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. 2006ൽ പട്ടണം ഉദ്ഘനനത്തോടെയാണ് പദ്ധതി ആരംഭിച്ചത്. [[ഇന്ത്യ]]യിലെ ഏറ്റവും വലിയ പൈതൃകസംരക്ഷണപദ്ധതി കൂടിയാണ് മുസിരിസ്.
 
"https://ml.wikipedia.org/wiki/മുസിരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്