"കൊൽക്കത്ത മെട്രോ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
→‎ചരിത്രം:  കൊൽക്കത്ത മെട്രോ റെയിൽ‌വേ
വരി 19:
[[File:KolkataMetroOldCoaches.jpg|thumb|350px|right]]
[[File:KolkataMetro3000siries.JPG|thumb|350px|right]]
[[കൊൽക്കത്ത]] നഗരത്തിലെ ഒരു ഭൂഗർഭ അതിവേഗ റെയിൽ‌വേ ഗതാഗതമാണ് '''കൊൽക്കത്ത മെട്രോ റെയിൽ‌വേ''' ([[ബെംഗാളി]]: কলকাতা মেট্রো), (മുമ്പ്: '''കൽക്കട്ട മെട്രോ റെയിൽ‌വേ'''). ഇതിന്റെ നടത്തിപ്പ് [[ഇന്ത്യൻ റെയിൽ‌വേ|ഇന്ത്യൻ റെയിൽ‌വേയുടെ]] കീഴിലാണ്. [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ [[ഭൂഗർഭ റെയിൽ‌വേ]] പാതയാണ്. 1984 ലാണ് ഇതിന്റെ സേവനം തുടങ്ങിയത്. ഇതിനു ശേഷം ഇന്ത്യയിൽ ഒരു ഭൂഗർഭ റെയിൽ‌വേ പാത വന്നത് പിന്നീട് [[2004]] ൽ തുടങ്ങിയ [[ഡെൽഹി മെട്രോ]] ആണ്.
 
കൊൽക്കത്ത മെട്രോയുടെ പാത തുടങ്ങുന്നത് [[ഡം ഡം]] സ്റ്റേഷനിൽ നിന്നാണ്. പിന്നീട് [[പാർക് സ്ട്രീറ്റ്]], [[എസ്‌പ്ലാന്റേ]] എന്നീ സ്ഥലങ്ങളിലൂടെ നീങ്ങി [[ടോളിഗഞ്ച്|ടോളിഗഞ്ചിൽ]] അവസാനിക്കുന്നു.
 
== ചരിത്രം ==
[[കൊൽക്കത്ത|കൊൽക്കത്തയിലെ]] ഗതാഗത പ്രശ്നം കൂടുതലായതാണ് ഭൂഗർഭ റെയിൽ‌വേ എന്ന ആശയം ഉദിക്കാൻ കാരണം. [[1949]] ൽ അന്നത്തെ [[പശ്ചിമ ബംഗാൾ]] മുഖ്യമന്ത്രിയായിരുന്ന [[ബിദ്ധൻ ചന്ദ്ര റോയ്]] ആയിരുന്നു ഒരു പരിധി വരെ ഗതാഗത പ്രശ്നം പരിഹരിക്കാൻ [[ഭൂഗർഭ ഗതാഗതം]] എന്ന ആശയം അവതരിപ്പിച്ചത്. [[ഫ്രാൻസ്|ഫ്രാൻസിൽ]] നിന്നും ഒരു സംഘം ഇതിനു വേണ്ടി ഒരു സർവേസർവ്വേ നടത്തുകയും ചെയ്തു<ref name=hindu>
{{cite web
| url = http://www.hinduonnet.com/fline/fl2026/stories/20040102004911400.htm
വരി 50:
പക്ഷേ ഫലത്തിൽ യാതൊരു വിധ പ്രായോഗിക ഫലങ്ങളും കണ്ടില്ല. [[കൊൽക്കത്ത|കൊൽക്കത്തയിലെ]] ഗതാഗത പ്രശ്നം വിണ്ടു രൂക്ഷമായിക്കൊണ്ടിരുന്നു.
 
ഈ ഗതാഗത പ്രശ്നത്തിനു പരിഹാരമായി [[1969]] ൽ [[മെട്രോപൊളിറ്റൻ ട്രാൻസ്പോർട് പ്രൊജക്ട്]] രൂപപ്പെടുത്തി. വളരെ വിശദമായ പഠനത്തിനു ശേഷം ഒരു [[അതിവേഗ ഗതാഗതമാർഗം|അതിവേഗ ഗതാഗത മാർഗ്ഗം]] പണിയുക എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. ഇതിനുവേണ്ടിഇതിനു വേണ്ടി ഒരു മാസ്റ്റർ പ്ലാൻ 1971ൽ രൂപപ്പെടുത്തുകയും ചെയ്തു. കൊൽക്കത്തയിലെ അഞ്ച് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 97.5 കി. മി. ദൂരത്തിലുള്ള റെയിൽ‌വേ പാത ഈ പദ്ധതിയിൽ വിവരിച്ചിരിന്നു. ഇതിൽ ഏറ്റവും പ്രാധാന്യം തിരക്കേറിയ [[ഡം ഡം]] [[ടോളിഗഞ്ച്]] എന്നീ സ്റ്റേഷനുകൾക്കിടയിലുള്ളതിനായിരുന്നുസ്റ്റേഷനുകൾക്കിടയിൽ ഉള്ളതിനായിരുന്നു. ഇതിന് 16.45 കി.മി നീളമുണ്ടായിരുന്നു. പദ്ധതിക്ക് [[1972]] [[ജൂൺ 1]]-ന് അനുമതി ലഭിച്ചു. അന്നത്തെ ഇന്ത്യൻ പ്രധാനമന്തിയായിരുന്നപ്രധാനമന്ത്രിയായിരുന്ന [[ഇന്ദിരാഗാന്ധി]] [[1972]] [[ഡിസംബർ 29]]-ന് തറക്കല്ലിട്ടു. 1973ൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു<ref name=hindu/>.2010 ഡിസംബർ 28ന് കൊൽക്കത്ത മെട്രോ റെയിൽവേ ഇന്ത്യൻ റെയിൽ വേയുടെ പതിനേഴാമത്തെ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു.<ref>http://articles.timesofindia.indiatimes.com/2010-12-29/india/28264643_1_metro-railway-kolkata-metro-foundation-stone</ref><ref>http://www.mtp.indianrailways.gov.in/index.jsp?lang=0</ref>
 
പക്ഷേ നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ തന്നെ ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ധനലഭ്യതയിലുള്ള കുറവ് മൂലം പ്രവർത്തനങ്ങൾ 1977-78 ലേക്ക് നീണ്ടു. കൂടാതെ കോടതി പ്രശ്നങ്ങൾ, സാധനസാമഗ്രികളുടെസാധന സാമഗ്രികളുടെ അലഭ്യത തുടങ്ങിയ മറ്റു പ്രശ്നങ്ങളും ഈ പാതയുടെ നിർമ്മാണപ്രവർത്തനങ്ങളെനിർമ്മാണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. തുടക്കത്തിലെ തടസ്സങ്ങൾക്കു ശേഷം ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ അഞ്ചാമത്തേതുമായ ഭൂഗർഭ റെയിൽ‌വേ പാത [[1984]] [[ഓക്ടോബർ 24]]-ന്‌ ഭാഗികമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തുതുറന്നു കൊടുത്തു. 3.40 കി. മി നീളമുള്ളതും ഇടയിൽ അഞ്ച് സ്റ്റേഷനുകളും ഉള്ളതായ [[എസ്പ്ലാന്റേ]] - [[ഭൊവാനിപ്പുർ]] പാതയിലാണ് ആദ്യ സേവനം തുടങ്ങിയത്. ഇതിനു പിന്നാലെയായി 2.15 കി. മി നീളമുള്ള [[ഡം ഡം]] - [[ബെൽഗാച്ചിയ]] പാത [[1984]] [[നവംബർ 12]]-ന് ആരംഭിച്ചു. [[1986]] [[ഏപ്രിൽ 29]]-ന് യാത്രാസംവിധാനംയാത്രാ സംവിധാനം [[ടോളിഗഞ്ച്]] വരെ നീട്ടി. ഇതിന്റെ നീളം 4.24 കി. മി ആയിരുന്നു. ഇതുംകൂടിയായപ്പോൾഇതും കൂടിയായപ്പോൾ കൊൽ‌ക്കത്ത മെട്രോയുടെ നീളം അക്കാലത്ത് 9.79 കി. മി യും, 11 സ്റ്റേഷനുകളും അടങ്ങുന്നതുമായിരുന്നു<ref name=hindu/>
 
പക്ഷേ, കുറച്ചു ഭാഗത്തെ സേവനം [[1992]] [[ഒക്ടോബർ 26]]-ന് നിർത്തി വച്ചതുവെച്ചതു മൂലം മെട്രോ റെയിൽ‌വേയിൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. പിന്നീട് ഒരു ഇടവേളക്കു ശേഷം അതായത് എട്ടു വർഷത്തിനു ശേഷം 1.62 കി. മി നീളമുള്ള [[ബെൽഗാച്ചിയ]] - [[ശ്യാം ബസാർ]] പാത [[ഡം ഡം]] - [[ബെൽഗാച്ചിയ]] പാതയോട് ചേർത്തു [[1994]] [[ഓഗസ്റ്റ് 13]]-ന് തുറന്നു. [[1994]] [[ഒക്ടോബർ 2]]-ന് 0.71 കി. മി. നീളമുള്ള [[എസ്പ്ലാന്റേ]] - [[ചാന്ദ്‌നി ചൌക്]] പാതയുടെയും നിർമ്മാണം പൂർത്തിയാക്കി. [[ശ്യാം ബസാർ]] - [[ഗിരീഷ് പാർക്ക്]] (1.93 കി. മി.) പാതയും, [[ചാന്ദ്‌നി ചൌക്]] (0.60 കി. മി.) പാതയും [[1994]] [[ഫെബ്രുവരി 2]]-ന് തുറന്നു. ഇതിന്റെ ഇടയിൽ 1.8 കി.മി. നീളമുള്ള വിടവ് പാതയും തീർത്ത് കൊൽക്കത്ത റെയിൽ‌വേ പൂർണ്ണമായും 1995 [[സെപ്റ്റംബർ 27]]-ന് സമ്പൂർണ്ണ സേവനം ആരംഭിച്ചു<ref name=official-history>{{cite web
| url = http://www.kolmetro.com/history.html
| title = കൊൽക്കത്ത മെട്രോയുടെ ചരിത്രം - ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും.
വരി 81:
=== സാ‍ങ്കേതിക സവിശേഷതകൾ ===
 
കൊൽക്കത്ത മെട്രോയുടെ നിർമ്മാണം വളരെ സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നു. സിവിൽ, ഇലക്ട്രിക്കൽ, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ ഇന്ത്യൻ എൻ‌ജിനീയർമാരുടെ പ്രായോഗികപരിചയവുംപ്രായോഗിക പരിചയവും, വിദേശത്തു നിന്നു നേടിയ പരിചയവും കൊൽക്കത്ത മെട്രോയുടെ നിർമ്മാണത്തിൽ‍ കാണാവുന്നതാണ്. ഇതിന്റെ നിർമ്മാണപ്രവർത്തനത്തിലുംനിർമ്മാണ പ്രവർത്തനത്തിലും അതിനു ശേഷവും ഉള്ള ചില സവിശേഷതകൾ താഴെ പറയുന്നവയാണ്. ഇതിൽ പല സവിശേഷതകളും ഇന്ത്യയിൽ തന്നെ ആദ്യമായി വന്നതായിരുന്നു.
 
* കട്ട് ആന്റ് കവർ രീതി ഉപയോഗിച്ചുള്ള നിർമ്മാണ രീതി.
വരി 91:
* പരുക്കൻ കല്ലുകൾ ഉപയോഗിക്കാതെ ഇലാസ്റ്റിക് ബന്ധങ്ങൾ, റബ്ബർ പാഡുകൾ, ഇപോക്സി മോർടർ, നൈലോൺ മുതലായവ ഉപയോഗിച്ചുള്ള റെയിൽ‌വേ ട്രാക്കുകൾ <!-- * Ballastless track using elastic fastenings, rubber pads, epoxy mortar and nylon inserts. -->
 
* സ്റ്റേഷനുകളിലും ടണലുകളിലും അന്തരീക്ഷ വായു നിയന്ത്രണവും, വായു സഞ്ചാര മാർഗങ്ങളുംമാർഗ്ഗങ്ങളും <!-- * Air-conditioning and ventilation system for environmental control of stations and tunnels. -->
 
<!-- * Third Rail current collection system for traction. :: pls translate:: -->
* ഡ്രൈ ടൈപ്പ് ട്രാൻസ്ഫോമറുകളും, SF-6 സർക്യൂട് ബ്രേക്കറുകളും ഉപയോഗിക്കുന്ന ഭൂഗർഭ വൈദ്യുത സബ്‌സ്റ്റേഷനുകൾ <!-- * Underground substations with dry type transformers and circuit breakers. -->
* എല്ലാ ട്രെയിനുകളിലും VHF-റേഡിയോ സംവിധാനങ്ങൾ <!-- * Tunnel-Train communication system.-->
 
വരി 149:
 
=== കോച്ചുകൾ ===
എല്ലാ ട്രെയിൻ കോച്ചുകളും, ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതാണ്‌. ചെന്നൈ ICF എന്ന കമ്പനിയാണ് നിർമിച്ചത്നിർമ്മിച്ചത്. വൈദ്യുത സാമഗ്രികളുടെ നിർമ്മാണവും വിതരണവും നടത്തിയത് ബാംഗ്ലൂരിലുള്ള NGEF എന്ന കമ്പനിയാണ്.
മെട്രോ റെയിൽവേയുടെ എല്ല കോച്ചുകളും ICF വളരെ പ്രത്യേകമായി നിർമിച്ചതായിരുന്നുനിർമ്മിച്ചതായിരുന്നു. ഇത് കൊൽക്കത്ത മെട്രോ റെയിൽ‌വേക്ക് മാത്രമായി നിർമിച്ചതായിർന്നുനിർമ്മിച്ചതായിർന്നു. ഇതിന്റെ ചില സവിശേഷതകൾ താഴെ പറയുന്നവയാണ്.
 
<!-- * Traction power supply through third rail current collection system. ::pls transalte:-->
* സ്വയം നിയന്ത്രിത വാതിലുകൾ (തുറക്കാനും അടക്കാനും). ഇതിലൂടെ ആളുകൾ കയറിയിറങ്ങുന്നത്കയറി ഇറങ്ങുന്നത് നിരീക്ഷിക്കാനുള്ള സംവിധാനം. <!-- * Automatic door opening / closing and continuous monitoring of the transit. -->
* സ്വയം നിയന്ത്രിത ട്രെയിൻ സംരക്ഷണ സംവിധാനം. എന്തെങ്കിലും അപകടം സംഭവിച്ചാൽ സ്വയം ബ്രേക് ചെയ്യപ്പെടുന്ന സംവിധാനം <!-- Automatic train protection feature which will automatically apply the brakes in case of human failure.-->
 
വരി 187:
=== വടക്ക് തെക്ക് പാത <!-- North South Corridor --> ===
 
കൊൽക്കത്ത മെട്രോ റെയിൽ‌വേയുടെ വടക്ക്വടക്കു തെക്ക്തെക്കു പാതയിലെ സ്റ്റേഷനുകൾ
 
* ടോളിഗഞ്ച്
വരി 260:
 
=== സ്വയം നിയന്ത്രീകൃത നിരക്ക് ശേഖരണം ===
1994 ൽ ഒരു സ്വയം നിയന്ത്രീകൃത നിരക്ക് ശേഖരണം മെട്രോ റെയിൽ‌വേ ഏർപ്പാടാക്കി. ഇത് കാന്തികസം‌വിധാനംകാന്തിക സം‌വിധാനം ഉപയോഗിച്ച് ടിക്കറ്റുകൾ വിതരണം ചെയ്യുന്ന ഒരു സംവിധാനമാണ്. ഒരു സ്വയം നിയന്ത്രീകൃത ടിക്കറ്റ് മഷിനിൽ നിന്നും ലഭിക്കുന്ന ഈ ടിക്കറ്റുകൾ മുഴുവൻ യാത്രക്കായും ഉപയോഗിക്കാം.
 
ഇത് താഴെ പറയുന്ന രീതിയിലുള്ള യാത്രകൾക്ക് ഉപയോഗിക്കാം.
വരി 266:
* ഒറ്റ യാത്ര
* രണ്ടു വശത്തേക്കുമുള്ള യാത്ര
* 12 യാത്രകൾക്കായി ഒരു ടിക്കറ്റ്.
* 48 യാത്രകൾക്കയുള്ള ടിക്കറ്റ്.
* അനേക യാത്രക്കാർ - ഒരു വശത്തേക്കുള്ളതും രണ്ടു വശത്തേക്കുമുള്ള യാത്രകൾക്കുള്ള ടിക്കറ്റ്.
 
വരി 280:
 
=== നിർദ്ദിഷ്ടപാത ===
16 കി. മി. നീളമുള്ള ഈ പാത [[സാൾട് ലേക്ക്]] മുതൽ തുടങ്ങി സെക്ടർ-5, കരുണാമയി, ബികാസ് ഭവൻ, സാൾട് ലേക്ക് സ്റ്റേഡിയം, ഫൂൽഭാഗൻ, എന്നിവടങ്ങളിൽ കൂടി അവസാനം ഹൌറ സ്റ്റേഷനിൽ എത്തി അവസാനിക്കുന്നു.
 
സാൾട് ലേക്ക് സെക്ടർ-5 മുതൽ ഇത് ഉപരിതല ഉയർന്ന പാതയിലൂടെയും, സാൾട് ലേക്ക് സ്റ്റേഡിയം മുതൽ ഹൌറ വരെ ഭുഗർഭ പാതയിലൂടെയുമാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്.
"https://ml.wikipedia.org/wiki/കൊൽക്കത്ത_മെട്രോ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്