"ചുവപ്പ് ചത്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
→‎പേരിനു പിന്നിൽ:  ചുവപ്പ് ചത്വരം
 
വരി 13:
| Link = http://whc.unesco.org/en/list/545
}}
[[റഷ്യ|റഷ്യയിലെ]] [[മോസ്കോ|മോസ്കോ നഗരത്തിലുള്ള]] ഒരു ചത്വരമാണ് '''ചുവപ്പ് ചത്വരം''' (Russian: Красная площадь, tr. Krásnaya plóshchaď; IPA: [ˈkrasnəjə ˈploɕːətʲ]). [[മോസ്കോ ക്രെംലിൻ|മോസ്കോ ക്രെംലിനും]] [[റോയൽ സിറ്റാഡെൽ|റോയൽ സിറ്റാഡെല്ലിനും]] [[കിറ്റായ്-ഗോറോഡ്]] എന്ന പുരാതന ചന്തക്കും മദ്ധ്യേയാണ് ചുവപ്പ് ചത്വരം സ്ഥിതിചെയ്യുന്നത്സ്ഥിതി ചെയ്യുന്നത്. മോസ്കോ നഗരത്തിന്റെ മദ്ധ്യഭാഗമായിമദ്ധ്യ ഭാഗമായി ചുവപ്പ് ചത്വരം പരിഗണിക്കപ്പെടുന്നു. ഈ ചത്വരത്തിൽ നിന്നും തുടങ്ങുന്ന മോസ്കോയിലെ പ്രധാന വീഥികൾ റഷ്യയുടെ മറ്റു ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന പാതകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ചുവപ്പ് ചത്വരത്തിൽ നിന്നും തുടങ്ങുന്ന പാതകൾ റഷ്യയിലെ മറ്റ് പ്രധാന നഗരങ്ങളുമായി ബന്ധപ്പെടുന്നു.
==പേരിനു പിന്നിൽ==
റഷ്യൻ വാക്കായ красная (ക്രസ്നയ), അതായത് ചുവപ്പ്, എന്ന പേര് [[സെന്റ്‌ ബേസിൽ കത്തീഡ്രൽ|സെന്റ് ബേസിൽ കത്തീഡ്രല്ലിനും]] [[ലൊബ്നോ മെസ്റ്റോക്ക്|ലൊബ്നോ മെസ്റ്റോക്കും]] ക്രെംലിന്റെ [[സ്പാസ്സകി ടവർ|സ്പാസ്സകി ടവറിനും]] ഇടയിലുള്ള ഒരു ചെറിയ പ്രദേശത്തിന് നൽകപ്പെട്ടിരുന്നു. പിന്നീട് സാർ [[അലെക്സി മിഖായ്ലോവിച്ച്]] ഈ പേര് ചത്വരത്തിനു മുഴുവനും നൽകി. പൊസാർ അഥവാ കത്തിക്കരിഞ്ഞ സ്ഥലം എന്നായിരുന്നു ഈ പ്രദേശത്തിന്റെ മുൻപത്തെ പേര്. ഈ സ്ഥലം ചതുരമാക്കാനായി ചുറ്റുമുള്ള കുറേസ്ഥലംകുറേ സ്ഥലം കത്തിച്ചു ചാമ്പലാക്കിയതുകൊണ്ടാണ് പൊസാർ എന്ന പേര് വന്നത്. പുരാതന റഷ്യൻ നഗരങ്ങളായ [[സുസാഡെൽ]], [[യെലെറ്റ്സ്]], [[പെരെസ്ലാവൽ-സലേസ്സകി]] എന്നിവയുടെയെല്ലാം പ്രധാന ചത്വരത്തിന് ക്രസ്നയ പ്ലോഷ്ചാഡ് എന്നായിരുന്നു പേര്.
==ചുറ്റുമുള്ള പ്രധാന സ്ഥലങ്ങൾ==
ചുവപ്പ് ചത്വരത്തിന്റെ ചുറ്റുമുള്ള എല്ലാ കെട്ടിടങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽമറ്റൊരു തരത്തിൽ പ്രധാനപ്പെട്ടവയാണ്. ഉദാഹരണത്തിന് [[ലെനിന്റെ മുസോളിയം]], ഇവിടെയാണ് സോവിയറ്റ് യൂണിയന്റെ സ്ഥാപകനായ [[ലെനിൻ|വ്ലാഡിമിർ ഇൽയിച്ച് ലെനിന്റെ]] ശരീരം എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. [[സെന്റ്‌ ബേസിൽ കത്തീഡ്രൽ|സെന്റ് ബേസിൽ കത്തീഡ്രല്ലും]] ക്രെംലിനും എല്ലാം ചുവപ്പ് ചത്വരത്തിന് ചുറ്റുമായി സ്ഥിതിചെയ്യുന്നുസ്ഥിതി ചെയ്യുന്നു.
കിഴക്ക്കിഴക്കു ഭാഗത്തായി [[കസാൻ കത്തീഡ്രൽ|കസാൻ കത്തീഡ്രല്ലും]] ജിയുഎംജി.യു.എം. ഡിപ്പാർട്ട്മെന്റ് സ്റ്റോറും സ്ഥിതിചെയ്യുന്നുസ്ഥിതി ചെയ്യുന്നു. വടക്ക്വടക്കു ഭാഗത്തായി [[സ്റ്റേറ്റ് ചരിത്ര മ്യൂസിയം]] സ്ഥിതിചെയ്യുന്നുസ്ഥിതി ചെയ്യുന്നു. വടക്ക്വടക്കു പടിഞ്ഞാറേ ഭാഗത്തായി ഇബെറിയൻ ഗേറ്റും ചാപ്പലും പുനർ നിർമ്മിച്ചിട്ടുണ്ട്.
 
==ലോക പൈതൃക സ്ഥാനം==
13-ാം നൂറ്റാണ്ടുമുതലുള്ളനൂറ്റാണ്ടു മുതലുള്ള റഷ്യൻ ചരിത്രത്തിലെ അവിഭാജ്യ ഘടകമായതുകൊണ്ട് ക്രെംലിനും ചുവപ്പ് ചത്വരവും യുനെസ്കോ ലോക പൈതൃക സ്ഥാനമായി 1990 ൽ ഉൾപ്പെടുത്തി.
==ഇതും കാണുക==
#[[അലക്സാണ്ടർ പൂന്തോട്ടം]]
"https://ml.wikipedia.org/wiki/ചുവപ്പ്_ചത്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്