"ജിൻസൺ ജോൺസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മലയാളിയായ ഒരു കായിക താരമാണ് '''ജിൻസൺ ജോൺസൺ'''. 2016ൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 4:
==ജനനം==
 
[[കേരളം|കേരളത്തിലെ]] [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] ചക്കിട്ടപ്പാറ സ്വദേശിയാണ്. 1991 മാർച്ച് 15ന് ജനിച്ചു. <ref>{{cite web|title=JOHNSON Jinson - Olympic Athletics|url=https://www.rio2016.com/en/athlete/jinson-johnson|publisher=Rio 2016|accessdate=11 August 2016}}</ref>
 
==ഔദ്യോഗിക ജീവിതം==
"https://ml.wikipedia.org/wiki/ജിൻസൺ_ജോൺസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്