"അഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ ചിൽ ...)
 
{{Orphan|date=മേയ് 2009}}
[[ചിറ്റൂർ നല്ലേപ്പള്ളി സുബ്രഹ്മണ്യ ശാസ്ത്രികൾ]] 1866-ൽ എഴുതിയതെന്ന് കരുതപ്പെടുന്ന [[ജ്യോതിശ്ശാസ്ത്രം|ജ്യോതിശ്ശാസ്ത്ര]] ഗ്രന്ഥമാണ്‌ '''അഗണിതം'''. '''അങ്കഗണിതമെന്നാണ്''' ഗ്രന്ഥത്തിൻറെ പേര് എന്നും പറയപ്പെടുന്നുണ്ട്. ''അഗണിതം, അങ്കഗണിതം'' എന്നീ രണ്ടുഗ്രന്ഥങ്ങളുണ്ടോ എന്നതും വിവാദവിഷയം ആണ്. ഖഗോളങ്ങളുടെ ഗതിവിഗതികൾ മനസ്സിലാക്കാൻ കഴിയുന്ന ഗണിതക്രമം അടങ്ങിയിരിക്കുന്ന ഈ കൃതി ജ്യോതിഷികൾക്ക് വളരെയെറെ ഉപകാരപ്രദമാണ്‌. ജ്യോതിഷികൾക്ക് കവടിനിരത്തി 'പ്രശ്നം' വച്ച് കണക്കുകൂട്ടി ഗ്രഹനില കണ്ടുപിടിക്കുന്നതിന്‌ ഈ ഗ്രന്ഥം ഏറെ സഹായകരമാണ്‌. അതുകൂടതെതന്നെ [[സൂര്യൻ|സൂര്യ]], [[ചന്ദ്രൻ|ചന്ദ്രാദി]] ജ്യോതിസ്സുകളുടെ 1000 വർഷത്തെ നില കണക്കാക്കാൻ ഈഗ്രന്ഥം കൊണ്ട് കഴിയുന്നതാണ്. <ref name='svk'>1. സർവവിജ്ഞാനകോശം വല്യം 1 പേജ്-96; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
</ref>
 
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2383898" എന്ന താളിൽനിന്ന് ശേഖരിച്ചത്