"ഇറോടിക് പ്ലാസ്റ്റിസിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎തെളിവ്:  ഇറോടിക് പ്ലാസ്റ്റിസിറ്റി
വരി 2:
{{ലൈംഗികത}}
 
സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങൾക്കനുസരിച്ച് ലൈംഗികചോദന വ്യത്ത്യാസപ്പെടുന്നവ്യത്യാസപ്പെടുന്ന അളവിനെയാണ് '''ഇറോടിക് പ്ലാസ്റ്റിസിറ്റി''' എന്നു പറയുന്നത്. സാമൂഹിക സാംസ്കാരിക സാഹചര്യങ്ങൾക്കനുസരിച്ച് ഒരാളുടെ ലൈംഗികതയിൽ എളുപ്പത്തിൽ മാറ്റം വരുന്ന അവസ്ഥയെ “കൂടിയ ഇറോടിക് പ്ലാസ്റ്റിസിറ്റി“ എന്നും അത്തരം സാഹചര്യ്ങ്ങൾക്ക്സാഹചര്യങ്ങൾക്ക് അധികം വഴങ്ങാത്ത അവസ്ഥയെ “കുറഞ്ഞ ഇറോടിക് പ്ലാസ്റ്റിസിറ്റി“ എന്നും പറയുന്നു. 2000-ത്തിൽ ഫ്ലോറിഡ സർവകലാശാലയിലെ സാമൂഹിക മന:ശാസ്ത്രജ്ഞനായ [[റോയ് ബോമൈസ്റ്റർ|റോയ് ബോമൈസ്റ്ററാ]]ണ് ഈ ആശയം മുന്നോട്ട് വച്ചത്.
 
ഫീമെയിൽ ഇറോടിക് പ്ലാസ്റ്റിസിറ്റി അനുമാനമനുസരിച്ച്അനുമാനം അനുസരിച്ച് സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടിയ ഇറോടിക് പ്ലാസ്റ്റിസിറ്റി പ്രദർശിപ്പിക്കുന്നു<ref>http://www.tandfonline.com/doi/abs/10.1080/00224490801987465</ref>.അതുകൊണ്ട് തന്നെ സ്ത്രീ ലൈംഗികത കൂടുതൽ വഴക്കമുള്ളതാണ്. (സാമൂഹികവും സാംസ്കാരികവും മതപരവുമായ ഘടകങ്ങൾക്ക് സ്ത്രീ ലൈംഗികതയെ വലിയ തോതിൽ സ്വാധീനിക്കാൻ കഴിയും.) എന്നാൽ സാമൂഹിക സാഹചര്യങ്ങൾപുരുഷ ലൈംഗികതയെ സ്വാധീനിക്കുന്നുണ്ട്ങ്കിലും കൗമാരത്തിന് ശേഷം ഇത്തരം മാറ്റങ്ങൾക്കനുസരിച്ച് പരുവപ്പെടാനുള്ള കഴിവ് പുരുഷന്മാർക്ക് കുറവാണ്.
 
==തെളിവ്==
"https://ml.wikipedia.org/wiki/ഇറോടിക്_പ്ലാസ്റ്റിസിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്