"ഖഷബ ദാദാസാഹേബ് ജാദവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
==കായിക ജീവിതം==
ഗുസ്തി പരിശീലകൻ കൂടിയായ പിതാവ് ദാദാസാഹേബ് ഖഷബയെ അഞ്ചാമത്തെ വയസ്സു മുതൽ ഗുസ്തി പരിശീലിപ്പിക്കാൻ തുടങ്ങിയിരുന്നു. പഠനത്തിലും മിടുക്കനായിരുന്നു ഖഷബ. 1948 ലെ ലണ്ടൻ ഒളിമ്പിക്സിൽ ഫ്ലൈവെയിറ്റ് ഇനത്തിൽ ഖഷബ ആറാമനായിരുന്നു.<ref name=london1948>{{cite web | title = India wrestling in 1948 london olympics | url = http://web.archive.org/web/20160816153646/http://www.sports-reference.com/olympics/countries/IND/summer/1948/WRE/ | publisher = sports-reference.com | accessdate = 2016-08-16}}</ref> അത്രയും ഉയർന്ന സ്ഥാനത്തെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു ഖഷബ.
അടുത്ത നാലുവർഷക്കാലം, ഹെൽസിങ്കി ഒളിമ്പിക്സ് മുന്നിൽ കണ്ട് ജാദവ് കടുത്ത പരിശീലനത്തിലായിരുന്നു. ഹെൽസിങ്കി ഒളിമ്പിക്സിൽ 57 കിലോഗ്രാം വിഭാഗത്തിലാണു ഖഷബ മത്സരിച്ചതു. 27 രാജ്യങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾ ഈ വിഭാഗത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. മെക്സിക്കോ, ജർമ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള കായികതാരങ്ങളേയാണ് സെമി-ഫൈനലിനു മുമ്പ് ഖഷബ പരാജയപ്പെടുത്തിയത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഖഷബ_ദാദാസാഹേബ്_ജാദവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്