"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

76 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
== ചരിത്രം ==
=== പുരാതന കാലം ===
കുടിയേറ്റങ്ങളുടെ ചരിത്ര ഭൂമിയാണ്‌ അമേരിക്ക. പതിനായിരം മുതൽ നാൽപതിനായിരം വരെ വർഷങ്ങൾക്കു മുൻപ്‌ തുടങ്ങിയതാണ്‌ ഈ കുടിയേറ്റ ചരിത്രം<ref>[http://www.si.edu/resource/faq/nmnh/origin.htm "Paleoamerican Origins"]. 1999. [[Smithsonian Institution]]. ''ശേഖരിച്ച തീയതി:മാർച്ച് 1, 2007.''</ref>. [[ഏഷ്യ|ഏഷ്യയിൽ]] നിന്നുള്ളനിന്നാണ് ''മംഗോളി''ബെറിംഗ് വംശജരാണ്‌കടലിടുക്ക് വഴി അമേരിക്കയിലേക്ക്‌ ആദ്യമെത്തിയത്‌ എന്നു കരുതപ്പെടുന്നു. [[ക്രിസ്റ്റഫർ കൊളംബസ്]] അമേരിക്കയിൽ എത്തിയപ്പോൾ ഇന്ത്യയുടേ എതോ തീരത്താണ് തങ്ങൾ എന്നാണ് അവർ കരുതിയത്. അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർആദിമനിവാസികൾ [[("റെഡ് ഇന്ത്യക്കാർ|ഇന്ത്യക്കാർ]] എന്ന്") വിളിച്ചുകുടിയേറിയത്. ഇവർതുടർന്ന് ക്രമേണആയിരക്കണക്കിന് വർഷം ഭൂഖണ്ഡത്തിന്റെഇതര സ്വാഭാവികമനുഷ്യസമൂഹങ്ങൾ ജനതയായിഅമേരിക്കയുടെ മാറി.അസ്ഥിത്വം ജനസംഖ്യയിൽഅറിയാതെ മൂന്നുകോടിയോളമുണ്ടായിരുന്നജീവിച്ചതിനാൽ ഇവർക്ക്അവർക്ക് നിയതമായസ്വന്തമായ സംസ്കാരവുംസാംസ്കാരിക ജീവിതസ്വഭാവങ്ങൾ രീതികളുമുണ്ടായിരുന്നതായിഉരുത്തിരിഞ്ഞു. ആധുനികയൂറോപ്യന്മാർ കാലത്ത്എത്തുമ്പോൾ നടത്തിയജനസംഖ്യയിൽ ഗവേഷണങ്ങൾഅവർ സൂചിപ്പിക്കുന്നുമൂന്നുകോടിയോളമുണ്ടായിരുന്നു. ഭൂലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും മറഞ്ഞ് സ്വൈരമായി കഴിഞ്ഞിരുന്ന സ്വാഭാവിക ജനതയുടെ ചരിത്രം അവസാനിക്കുന്നത്മാറിമറിയുന്നത് യൂറോപ്യൻ കുടിയേറ്റത്തോടെയാണ്.
 
=== യൂറോപ്യരുടെ വരവ് ===
1492-ല് സ്പാനിഷ് സർക്കാരിന്റെ കീഴിൽ കപ്പിത്താനായി സേവനം ചെയ്തിരുന്ന [[ക്രിസ്റ്റഫർ കൊളംബസ്]] ഇപ്പോഴത്തെ [[ബഹാമാസ് ദ്വീപുകൾ]] കണ്ടെത്തുന്നതോടെയാണ് അമേരിക്കയിലെ യൂറോപ്യൻ അധിനിവേശത്തിന്റെ ചരിത്രം തുടങ്ങുന്നത്. [[ഇന്ത്യ|ഇന്ത്യയിലേക്കുള്ള]] സമുദ്രമാർഗ്ഗം തേടിയാണ് അദ്ദേഹം പുറപ്പെട്ടത്. എന്നാൽ അതിനു മുൻപേ തന്നെ കുടിയേറ്റങ്ങൾ ആരംഭിച്ചിരുന്നു. [[ചെമ്പൻ ഏറിക്]] എന്നയാളുടെ നേതൃത്വത്തിൽ യൂറോപ്പിൽ നിന്നും ഒരു സംഘം [[വൈക്കിങ്ങുകൾ]] പത്താം ശതകത്തിലോ മറ്റോശതകത്തിൽ വടക്കൻ അമേരിക്കയുടെ തീരങ്ങളിൽ ചെന്നിറങ്ങിയതായുംചെന്നിറങ്ങിയതായി തെളിവുകൾ ഉണ്ട്. എന്നാൽ സ്ഥിരമായ കുടിയേറ്റ താവളങ്ങൾ സൃഷ്ടിക്കുന്നതിൽ അവർ പരാജയപ്പെട്ടു.
 
1492-ല് സ്പാനിഷ് സർക്കാരിന്റെ കീഴിൽ കപ്പിത്താനായി സേവനം ചെയ്തിരുന്ന [[ക്രിസ്റ്റഫർ കൊളംബസ്]] ഇപ്പോഴത്തെ [[ബഹാമാസ് ദ്വീപുകൾ]] കണ്ടെത്തുന്നതോടെയാണ് അമേരിക്കയിലെ യൂറോപ്യൻ അധിനിവേശത്തിന്റെ ചരിത്രം തുടങ്ങുന്നത്. കൊളംബസ് അമേരിക്കയിൽ എത്തിയപ്പോൾ ഇന്ത്യയുടെ എതോ തീരത്താണ് തങ്ങൾ എന്നാണ് അവർ കരുതിയത്. അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ [[റെഡ് ഇന്ത്യക്കാർ|ഇന്ത്യക്കാർ]] എന്ന് വിളിച്ചു. [[ഇന്ത്യ|ഇന്ത്യയിലേക്കുള്ള]] സമുദ്രമാർഗ്ഗം തേടിയായിരുന്നു അദ്ദേഹം പുറപ്പെട്ടത്.
=== പുരാതന കാലം ===
കുടിയേറ്റങ്ങളുടെ ചരിത്ര ഭൂമിയാണ്‌ അമേരിക്ക. പതിനായിരം മുതൽ നാൽപതിനായിരം വരെ വർഷങ്ങൾക്കു മുൻപ്‌ തുടങ്ങിയതാണ്‌ ഈ കുടിയേറ്റ ചരിത്രം<ref>[http://www.si.edu/resource/faq/nmnh/origin.htm "Paleoamerican Origins"]. 1999. [[Smithsonian Institution]]. ''ശേഖരിച്ച തീയതി:മാർച്ച് 1, 2007.''</ref>. [[ഏഷ്യ|ഏഷ്യയിൽ]] നിന്നുള്ള ''മംഗോളി'' വംശജരാണ്‌ അമേരിക്കയിലേക്ക്‌ ആദ്യമെത്തിയത്‌ എന്നു കരുതപ്പെടുന്നു. [[ക്രിസ്റ്റഫർ കൊളംബസ്]] അമേരിക്കയിൽ എത്തിയപ്പോൾ ഇന്ത്യയുടേ എതോ തീരത്താണ് തങ്ങൾ എന്നാണ് അവർ കരുതിയത്. അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ [[റെഡ് ഇന്ത്യക്കാർ|ഇന്ത്യക്കാർ]] എന്ന് വിളിച്ചു. ഇവർ ക്രമേണ ഈ ഭൂഖണ്ഡത്തിന്റെ സ്വാഭാവിക ജനതയായി മാറി. ജനസംഖ്യയിൽ മൂന്നുകോടിയോളമുണ്ടായിരുന്ന ഇവർക്ക് നിയതമായ സംസ്കാരവും ജീവിത രീതികളുമുണ്ടായിരുന്നതായി ആധുനിക കാലത്ത് നടത്തിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഭൂലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും മറഞ്ഞ് സ്വൈരമായി കഴിഞ്ഞിരുന്ന സ്വാഭാവിക ജനതയുടെ ചരിത്രം അവസാനിക്കുന്നത് യൂറോപ്യൻ കുടിയേറ്റത്തോടെയാണ്.
 
=== യൂറോപ്യൻ അധിനിവേശങ്ങൾ ===
216

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2383640" എന്ന താളിൽനിന്ന് ശേഖരിച്ചത്