"ശ്രീനിവാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ആദ്യജീവിതം:  ശ്രീനിവാസൻ
വരി 30:
[[പ്രമാണം:Sreenivasan 2008.jpg|thumb|2008 ൽ ശ്രീനിവാസൻ]]
[[മലയാള സിനിമ|മലയാള സിനിമാ]] നടനും തിരക്കഥാകൃത്തും സം‌വിധായകനുമാണ് '''ശ്രീനിവാസൻ'''.
[[1956]] [[ഏപ്രിൽ 4]]-ന് [[തലശേരി|തലശേരിക്കടുത്തുള്ള]] [[പാട്യം|പാട്യത്ത്]] ജനിച്ചു. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചുവെള്ളിത്തിരയിൽ എത്തിച്ചു. സംവിധായകനും പിന്നണിഗായകനുംപിന്നണി നടനുമായഗായകനും നടനുമായ [[വിനീത് ശ്രീനിവാസൻ]] മകനാണ്.
 
== ആദ്യ ജീവിതം ==
== ആദ്യജീവിതം ==
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ]] ജില്ലയിലെ [[തലശ്ശേരി|തലശ്ശേരിക്കടുത്ത്]] [[പാട്യം]] എന്ന സ്ഥലത്താണ് ശ്രീനിവാസൻ [[ജനനം|ജനിച്ചത്]]. പിതാവ് ഉണ്ണി സ്കൂൾ അദ്ധ്യാപകനും, അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനും കമ്മ്യൂണിസ്റ്റുകാരനുമായിരുന്നുആയിരുന്നു. മാതാവ് ലക്ഷ്മി ഒരു വീട്ടമ്മയായിരുന്നുവീട്ടമ്മ ആയിരുന്നു. തന്റെ സ്കൂൾ ജീവിതം ശ്രീനി [[കതിരൂർ]] ഗവ. സ്കൂളിലും, കലാലയജീവിതംകലാലയ ജീവിതം പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിലുമാണ് പൂർത്തിയാക്കിയത്. പിന്നീട് അദ്ദേഹം [[മദ്രാസ്|മദ്രാസിലെ]] [[ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ട്|ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ]] നിന്നും സിനിമാ അഭിനയത്തിൽ [[ഡിപ്ലോമ]] എടുത്തു. പ്രശസ്ത സിനിമാനടൻസിനിമാ നടൻ [[രജനികാന്ത്]] സഹപാഠിയായിരുന്നു.<ref>http://www.hindu.com/2006/04/07/stories/2006040710100500.htm</ref>
 
== അഭിനയ ജീവിതം ==
== അഭിനയജീവിതം ==
സിനിമാരം‌ഗത്തേക്ക്സിനിമാ രം‌ഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം [[1977]] ൽ [[പി. എ. ബക്കർ]] സം‌വിധാനം ചെയ്ത [[മണിമുഴക്കം]] എന്ന ചിത്രത്തിലൂടെയാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾഅഭിനയ പാഠങ്ങൾ പഠിപ്പിച്ചത് പ്രധാനമായും അവിടുത്തെ അക്കാലത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ [[മേള]] എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി [[1984]]ൽ ''ഓടരുതമ്മാവാ ആളറിയും'' എന്ന സിനിമക്ക് കഥ എഴുതി. അഭിനയത്തിൽ അദ്ദേഹത്തിന്റെ പ്രധാന വേഷങ്ങൾ താഴെ പറയുന്ന ചിത്രങ്ങളിലാണ്.
* ''[[ഗാന്ധിനഗർ 2nd സ്ടീറ്റ് (ചലച്ചിത്രം)|ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്]]''
* [[നാടോടിക്കാറ്റ് (മലയാളചലച്ചിത്രം)|നാടോടിക്കാറ്റ്നാടോടി കാറ്റ്]]
* [[വടക്കുനോക്കിയന്ത്രം (മലയാളചലച്ചിത്രം)|വടക്കുനോക്കിയന്ത്രംവടക്കുനോക്കി യന്ത്രം]]
* [[ചിന്താവിഷ്ടയായ ശ്യാമള]]
* [[ഉദയനാണ് താരം]]
*[[കഥ പറയുമ്പോൾ (മലയാളചലച്ചിത്രം)|കഥ പറയുമ്പോൾ]]
 
ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും [[സിനിമ|സിനിമകളും]] [[കേരളം|കേരളത്തിലെ]] സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്‌. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യംസന്ദർഭ പ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. {{തെളിവ്}}
 
ശ്രീനിവാസൻ സം‌വിധാനം ചെയ്ത രണ്ടു സിനിമകളാണ് [[വടക്കുനോക്കിയന്ത്രം (മലയാളചലച്ചിത്രം)|വടക്കുനോക്കിയന്ത്രം]], [[ചിന്താവിഷ്ടയായ ശ്യാമള]] എന്നിവ.
 
== അവാർഡുകൾ ==
തന്റെ സിനിമാ ജീവിതത്തിൽ ശ്രീനിവാസന് ഒരു പാട്ഒരുപാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടത് ചിലത് താഴെപറയുന്നു,താഴെ പറയുന്നു.
 
*[[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] - മികച്ച കഥ - ''[[സന്ദേശം]]'' (1991)
*[[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] - മികച്ച [[തിരക്കഥ]] - ''[[മഴയെത്തും മുമ്പേ]] (1995)
*[[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] - മികച്ച ജനപ്രിയ സിനിമ - ''[[ചിന്താവിഷ്ടയായ ശ്യാമള]]'' (1998),
*[[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] - മികച്ച ചിത്രം - ''[[വടക്കുനോക്കിയന്ത്രം (മലയാളചലച്ചിത്രം)|വടക്കുനോക്കിയന്ത്രം]]'' (1989).
*[[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] - ജൂറിയുടെ പ്രത്യേക അവാർഡ് - ''[[തകരച്ചെണ്ട]]'' (2006)
 
== പ്രധാനചിത്രങ്ങൾ ==
വരി 63:
# ''[[പച്ചമരത്തണലിൽ]]'' (2008)
# ''[[ബില്ലു ബാർബർ]] (2008) [ഹിന്ദി] കഥ
# ''[[കുസേലൻ]]'' (2008) [തമിഴ്] കഥ
# ''[[കഥ പറയുമ്പോൾ (മലയാളചലച്ചിത്രം)|കഥ പറയുമ്പോൾ]]'' (2007) കഥ/തിരക്കഥ/സംഭാഷണം/നായക വേഷം
# ''[[Shortcut - the con is on]]'' (2007) [ഹിന്ദി] കഥ
"https://ml.wikipedia.org/wiki/ശ്രീനിവാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്