"ഉദയനാണ് താരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കഥാസാരം:  ഉദയനാണ് താരം
വരി 31:
| gross =
}}
[[റോഷൻ ആൻഡ്രൂസ്]] സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്മലയാള ചലച്ചിത്രമാണ് '''''ഉദയനാണ് താരം'''''. മലയാള സിനിമാ ലോകത്തെക്കുറിച്ച്ലോകത്തെ കുറിച്ച് ഹാസ്യാത്മകമായി പരാമർശിക്കുന്ന ചിത്രത്തിൽ [[മോഹൻലാൽ]], [[ശ്രീനിവാസൻ]], [[മീന]], [[മുകേഷ്]] തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
1999-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ''[[ബൗഫിംഗർ|ബൗഫിംഗറിലേതിനു]]'' സമാനമാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ്<ref>http://www.imdb.com/title/tt0430710/trivia</ref>. 2009-ൽ ''[[ഷോർട്ട് കട്ട്: ദ കോൺ ഈസ് ഓൺ]]'' എന്ന പേരിൽ [[അനിൽ കപൂർ]] ഈ സിനിമ [[ഹിന്ദി|ഹിന്ദിയിൽ]] പുനർനിർമ്മിക്കുകയുണ്ടായി. [[അക്ഷയ് ഖന്ന|അക്ഷയ് ഖന്നയും]] [[അർഷാദ് വർഷി|അർഷാദ് വർഷിയും]] ആയിരുന്നു മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച കഥാപാത്രങ്ങളെ ഈ സിനിമയിൽ അവതരിപ്പിച്ചത്.
 
== കഥാസാരം ==
[[മോഹൻലാൽ]] അവതരിപ്പിക്കുന്ന ഉദയഭാനു എന്ന നായക കഥാപാത്രം ഒരു സഹസംവിധായകനാണ്. ഒരിക്കൽ തന്റേതായ ഒരു ചലച്ചിത്രം സംവിധാനം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. നടനാവണം എന്ന ആഗ്രഹവുമായി നടക്കുന്ന തന്റെ കുരുട്ട്കുരുട്ടു ബുദ്ധിക്കാരനായ സുഹൃത്ത് രാജപ്പൻ ഉദയഭാനുവിന്റെ സഹതാപം പിടിച്ചു പറ്റി കൂടെ താമസിക്കുന്നു. അതിനിടെ ഉദയഭാനുംഉദയഭാനു സ്വന്തമായി എഴുതിയ കഥ സ്വയം സംവിധാനം ചെയ്ത് ഒരു ചിത്രമാക്കാൻ തീരുമാനിക്കുന്നു. പക്ഷേ, തന്റെ സുഹൃത്തായ രാജപ്പൻ ഈ കഥ മോഷ്ടിക്കുന്നു. തന്റേതെന്ന് നിർമ്മാതക്കളൊട്നിർമ്മാതക്കളോട് പറഞ്ഞ് രാജപ്പൻ ചിത്രം നിർമ്മിക്കുകയും അതിൽ നായകനായി അഭിനയിക്കുകയും ചെയ്യുന്നു. ഇതിലെ അഭിനയം മൂലം രാ‍ജപ്പൻ ഒരു മുൻനിര നായകനാവുകയും ചെയ്യുന്നു. ഇതിനിടെ തന്റെ ഔദ്യോഗിക ജീവിതത്തിന്റേയും സ്വകാര്യ ജീവിതത്തിന്റേയും പ്രശ്നങ്ങൾ ഉദയഭാനുവിനെ അലട്ടുന്നു.
 
== കഥാപാത്രങ്ങൾ ==
വരി 41:
* [[ശ്രീനിവാസൻ]] – രാജപ്പൻ തെങ്ങുമ്മൂട് (സരോജ് കുമാർ)
* [[മീന]] – മധുമതി
* [[ജഗതി ശ്രീകുമാർ]] – പച്ചാളംപാച്ചാളം ഭാസി
* [[സലിം കുമാർ]] – റഫീക്ക്
* [[മുകേഷ്]] – ബേബിക്കുട്ടൻബേബി കുട്ടൻ
* [[ഭാവന (ചലച്ചിത്രനടി)|ഭാവന]] – ഗായത്രി
 
വരി 75:
 
== പുരസ്കാരങ്ങൾ ==
; 2005 [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]]
* മികച്ച നവാഗത സംവിധായകൻ – [[റോഷൻ ആൻഡ്രൂസ്]]
* മികച്ച നൃത്തസംവിധാനംനൃത്ത സംവിധാനം – ബൃന്ദ
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉദയനാണ്_താരം" എന്ന താളിൽനിന്ന് ശേഖരിച്ചത്