"ഒ. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
→‎കൃതികൾ:  ഒ. മാധവൻ
(→‎കൃതികൾ:  ഒ. മാധവൻ)
| website =
}}
ഒരു [[മലയാളം|മലയാള]] [[നാടകം|നാടക]] സംവിധായകനും, നാടക നടനും, ചലച്ചിത്രനടനുമായിരുന്നുചലച്ചിത്ര നടനുമായിരുന്നു '''ഒ. മാധവൻ''' ([[ജനുവരി 27]], 1922-[[ഓഗസ്റ്റ് 19]], 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാലആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടകവേദിയിലേക്ക്നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗല്ഭരായപ്രഗൽഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക, ചലച്ചിത്രനടിയായചലച്ചിത്ര നടിയായ [[വിജയകുമാരി]] ഭാര്യ. നാടകസംഘമായനാടക സംഘമായ [[കാളിദാസ കലാ കേന്ദ്രം|കാളിദാസ കലാ കേന്ദ്രത്തിന്റെ]] സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|കേരളസംസ്ഥാനകേരള സംസ്ഥാന ചലച്ചിത്ര ചലച്ചിത്രപുരസ്കാരവുംപുരസ്കാരവും]] ലഭിച്ചിട്ടുണ്ട്.<ref>http://www.hindu.com/2005/08/20/stories/2005082010540400.htm</ref>'' [[സായാഹ്നം]]'' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.
 
മലയാളചലച്ചിത്രനടൻമലയാള ചലച്ചിത്രനടൻ [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]] മാധവന്റെ മകനാണ്. മുകേഷിനെക്കൂടാതെമുകേഷിനെ കൂടാതെ സന്ധ്യ രാജേന്ദ്രൻ, ജയശ്രീ എന്നീ പെണ്മക്കളുംപെൺമക്കളും അദ്ദേഹത്തിനുണ്ടായിരുന്നു.
 
==കൃതികൾ==
ഓർമ്മഛായകൾ (ആത്മകഥ)
==ഇതും കാണുക==
*[[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]]
299

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2383492" എന്ന താളിൽനിന്ന് ശേഖരിച്ചത്