"ശ്രീകാന്ത് കിഡംബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42:
'''ശ്രീകാന്ത് കിഡംബി''' ലോക റാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനമുള്ള ഏറ്റവും ഉയർന്ന റാങ്കുകാരനായ (August 11, 2016) ഇന്ത്യക്കാരനായ [[ബാഡ്‌മിന്റൺ]] താരമാണ്. 2014ൽ ചൈന ഓപ്പൺ സൂപ്പർ സീരീസ് പ്രീമിയർ 21–19 21–17 എന്ന സ്കോറിൽ ഫൈനലിൽ ജയിച്ച് ഒരു സൂപ്പർ സീരീസ് പ്രീമിയർ പുരുഷന്മാരുടെ ടൈറ്റിൽ നേടിയ ആദ്യ ഇന്ത്യക്കാരനായി. [[ലിൻ ഡാൻ]]യെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഹൈദ്രാബാദിലെ ഗോപീചന്ദ് ബാഡ്‌മിന്റൺ അക്കാദമിയിലാണ് പരിശീലനം നേടുന്നത്. <ref>{{cite web|url=http://www.gosportsfoundation.in/|title=GoSports Foundation|publisher=}}</ref> ലി-നിങും അദ്ദേഹത്തെ സ്പോൺസർ ചെയ്യുന്നു. [[Li-Ning]].<ref>{{cite web|url=http://timesofindia.indiatimes.com/sports/badminton/When-brain-fever-almost-got-Kidambi-Srikanth/articleshow/45172880.cms|title=When brain fever almost got Kidambi Srikanth|work=The Times of India}}</ref>
<ref name="sports.ndtv.com">{{cite web|url=http://sports.ndtv.com/badminton/news/233129-kidambi-srikanth-beats-home-favourite-lin-dan-to-win-china-open|title=Saina Nehwal, Kidambi Srikanth Win China Open Titles|publisher=}}</ref>
 
==മുൻ‌കാലജീവിതവും പശ്ചാത്തലവും==
ശ്രീകാന്ത് നമ്മൾവാർ കിഡംബി ആന്ധ്രപ്രദേശിലെ ഗുണ്ടൂറിൽ 1993 ഫെബ്രുവരി നു7നു ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് കെവിഎസ് കൃഷ്ണ ഒരു ജന്മിയും മാതാവ് ഒരു വീട്ടമ്മയും ആയിരുന്നു.<ref>{{cite web|url=http://www.sportskeeda.com/badminton/k-srikanth-indias-bright-young-prospect|title=sportskeeda.com|author=Dev Sukumar|date=21 December 2012|publisher=}}</ref> ശ്രീകാന്തിന്റെ മൂത്ത സഹോദരൻ, നന്ദഗോപാലും ഒരു ബാഡ്‌മിന്റൻ കളിക്കാരനായിരുന്നു.<ref>{{cite web|url=http://timesofindia.indiatimes.com/sports/badminton/Guntur-brothers-create-history-in-Srinagar/articleshow/16646604.cms|title=Brothers from Guntur create history|work=The Times of India}}</ref>
 
==സജീവപ്രവർത്തനം==
===2011===
2011ൽ ഐലെ ഓഫ് മാൻ എന്ന സ്ഥലത്തു നടന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ ശ്രീകാന്ത്, മിക്സഡ് ഡബിൾസിൽ വെള്ളിയും ഡബിൾസിൽ ഓടും നേടി. പൂനെയിൽ നടന്ന അന്താരാഷ്ട്രീയ ജൂണിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ, സിംഗിൾസിലും ഡബിൾസിലും ജേതാവയി. <ref>[http://www.badmintonindia.org/download/news/final_draws_sc_jr_intl_2011_pune.pdf Junior International Championship results]</ref>
===2012===
മാലദ്വീപിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ അന്നത്തെ ലോകചാമ്പ്യനായിരുന്ന മലേഷ്യയുടെ സുൽഫദ്‌ലി സുൽക്കിഫ്‌ലി യെ തോൽപ്പിച്ചു പുരുഷ ടൈറ്റിൽ സ്വന്തമാക്കി. <ref>{{cite web|url=http://www.maldivestimes.com/news/srikanth-k-grabs-mens-singles-title-maldives-international-badminton-bettorcom-blog|title=Maldives International Challenge 2012|publisher=}}</ref>
===2013===
തായ്‌ലന്റ് ഓപ്പൺ ഗ്രാന്റ് പിക്സ് ഗോൾഡ് മത്സരത്തിൽ ലോക റാങ്കിങ്ങിൽ എട്ടാം സ്ഥനമുള്ള ബൂൺസാക്ക് പോൺസാനായെ തോൽപ്പിച്ച് പുരുഷ സിംഗിൾസ് ടൈറ്റിൽ നേടി. <ref>{{cite web|url=http://timesofindia.indiatimes.com/sports/badminton/K-Srikanth-wins-Thailand-Open-Grand-Prix/articleshow/20504079.cms|title=Thailand Open Grand Prix, 2013|work=The Times of India}}</ref>അതേ വർഷം, ഒളിമ്പ്യനും അന്നത്തെ ചാമ്പ്യനും ആയ പറുപ്പള്ളി കാഷ്യപിനെ ഡൽഹിയിൽ നടന്ന ആൽ ഇന്ത്യ സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ തോൽപ്പിച്ചു. ഇത് അദ്ദേഹത്തിന്റെ ആദ്യുഅ സീനിയർ ദേശീയ ടൈറ്റിൽ ആയിരുന്നു. 20133ലെ<ref>{{cite web|url=http://timesofindia.indiatimes.com/sports/badminton/Sindhu-Srikanth-win-national-badminton-titles/articleshow/27801853.cms|title=All India Senior Nationals, Delhi, 2013|work=The Times of India}}</ref>2013ലെ അവാധെ വാറിയേഴ്സ് ടീമിന്റെ ഭാഗമായിനിന്ന് ഇന്ത്യൻ ബാഡ്‌മിന്റൻ ലീഗിൽ രണ്ടാമതായി ഫിനിഷ് ചെയ്തു.<ref>[[Awadhe Warriors|IBL, 2013]]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ശ്രീകാന്ത്_കിഡംബി" എന്ന താളിൽനിന്ന് ശേഖരിച്ചത്