"ഖഷബ ദാദാസാഹേബ് ജാദവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| religion =[[ഹിന്ദു]]
}}
ഒരു ഭാരതീയ കായികതാരമാണ് '''ഖഷബ ദാദാസാഹേബ് ജാദവ്''' (ജനനം- ജനുവരി 15, 1926 – മരണം- ഓഗസ്റ്റ് 14, 1984). ആദ്യമായി ഒളിമ്പിക്സിൽ വ്യക്തഗത ഇനത്തിൽ ഇന്ത്യക്കു വേണ്ടി മെഡൽ നേടിയ കായിക താരമെന്ന ബഹുമതിയും ജാദവിനുള്ളതാണ്. 1952 ൽ ഫിൻലൻഡിലെ ഹെൽസിങ്കിയിൽ വച്ചു നടന്ന വേനൽക്കാല ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഗുസ്തി മത്സരത്തിൽ ഇദ്ദേഹത്തിനു വെങ്കല മെഡൽ ലഭിച്ചു.<ref name=ie2232>{{cite news | title = Khashaba Jadhav: Forgotten story of India’s first individual Olympic medallist | url = http://web.archive.org/web/20160815170324/http://indianexpress.com/sports/rio-2016-olympics/a-small-man-in-a-big-world-forgotten-story-of-khashaba-jadhav-2945343/ | publisher = The Indian Express | date = 2016-07-31 | accessdate = 2016-08-15 }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഖഷബ_ദാദാസാഹേബ്_ജാദവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്