"ശ്രീകാന്ത് കിഡംബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
'''ശ്രീകാന്ത് കിഡംബി''' ലോക റാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനമുള്ള ഏറ്റവും ഉയർന്ന റാങ്കുകാരനായ (August 11, 2016) ഇന്ത്യക്കാരനായ [[ബാഡ്‌മിന്റൺ]] താരമാണ്. 2014ൽ ചൈന ഓപ്പൺ സൂപ്പർ സീരീസ് പ്രീമിയർ 21–19 21–17 എന്ന സ്കോറിൽ ഫൈനലിൽ ജയിച്ച് ഒരു സൂപ്പർ സീരീസ് പ്രീമിയർ പുരുഷന്മാരുടെ ടൈറ്റിൽ നേടിയ ആദ്യ ഇന്ത്യക്കാരനായി. [[ലിൻ ഡാൻ]]യെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഹൈദ്രാബാദിലെ ഗോപീചന്ദ് ബാഡ്‌മിന്റൺ അക്കാദമിയിലാണ് പരിശീലനം നേടുന്നത്. <ref>{{cite web|url=http://www.gosportsfoundation.in/|title=GoSports Foundation|publisher=}}</ref> ലി-നിങും അദ്ദേഹത്തെ സ്പോൺസർ ചെയ്യുന്നു. [[Li-Ning]].<ref>{{cite web|url=http://timesofindia.indiatimes.com/sports/badminton/When-brain-fever-almost-got-Kidambi-Srikanth/articleshow/45172880.cms|title=When brain fever almost got Kidambi Srikanth|work=The Times of India}}</ref>
<ref name="sports.ndtv.com">{{cite web|url=http://sports.ndtv.com/badminton/news/233129-kidambi-srikanth-beats-home-favourite-lin-dan-to-win-china-open|title=Saina Nehwal, Kidambi Srikanth Win China Open Titles|publisher=}}</ref>
 
==മുൻ‌കാലജീവിതവും പശ്ചാത്തലവും==
ശ്രീകാന്ത് നമ്മൾവാർ കിഡംബി ആന്ധ്രപ്രദേശിലെ ഗുണ്ടൂറിൽ 1993 ഫെബ്രുവരി നു ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് കെവിഎസ് കൃഷ്ണ ഒരു ജന്മിയും മാതാവ് ഒരു വീട്ടമ്മയും ആയിരുന്നു. ശ്രീകാന്തിന്റെ മൂത്ത സഹോദരൻ, നന്ദഗോപാലും ഒരു ബാഡ്‌മിന്റൻ കളിക്കാരനായിരുന്നു.
"https://ml.wikipedia.org/wiki/ശ്രീകാന്ത്_കിഡംബി" എന്ന താളിൽനിന്ന് ശേഖരിച്ചത്