"ഖഷബ ദാദാസാഹേബ് ജാദവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| religion =[[ഹിന്ദു]]
}}
ഒരു ഭാരതീയ കായികതാരമാണ് '''ഖഷബ ദാദാസാഹേബ് ജാദവ്''' (ജനനം- ജനുവരി 15, 1926 – മരണം- ഓഗസ്റ്റ് 14, 1984). ആദ്യമായി ഒളിമ്പിക്സിൽ ഇന്ത്യക്കു വേണ്ടി മെഡൽ നേടിയ കായിക താരമെന്ന ബഹുമതിയും ജാദവിനുള്ളതാണ്. 1952 ൽ ഫിൻലൻഡിലെ ഹെൽസിങ്കിയിൽ വച്ചു നടന്ന വേനൽക്കാല ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഗുസ്തി മത്സരത്തിൽ ഇദ്ദേഹത്തിനു വെങ്കല മെഡൽ ലഭിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഖഷബ_ദാദാസാഹേബ്_ജാദവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്