"ആൽഫ്രഡ് റസ്സൽ വാലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
വരി 22:
}}
ഒരു ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായിരുന്നു ആൾഫ്രഡ് റസ്സൽ വാലസ്.[[പ്രകൃതി നിർദ്ധാരണം|പ്രകൃതിനിർദ്ധാരണം]] വഴിയുള്ള [[ജീവപരിണാമം]] എന്ന കണ്ടെത്തൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവി]]നും ആൾഫ്രഡ് റസ്സൽ വാലസും ചേർന്നായിരുന്നു. രണ്ടുപേരും വെവ്വേറെ നിലകളിൽ കണ്ടെത്തിയതായിരുന്നു അത്.
 
പരിണമ സിദ്ധാന്തത്തിന്റെ വികാസത്തിന് അദ്ദേഹം ധാരാളം സംഭാവന നൽകിയിട്ടുണ്ട്, അതിൽ മൃഗങ്ങളിലെ അപോസ്മാറ്റിസവും വാലസ് ഇഫെക്റ്റും പെടും.
സാമ്പ്രദായികരീതിയിൽ നിന്ന് വേറിട്ടു ചിന്തിക്കുന്ന ആളായിരുന്നു, അദ്ദേഹം. മാനസികവികാസത്തിന് അദ്ധ്യാത്മ സിദ്ധാന്തത്തിലെ വക്കാലത്തും ദ്വന്ദദൈവ ത്തിലുള്ള വിശ്വാസവും അദ്ദേഹത്തെ ചിലശാസ്ത്രജ്ഞരിൽ നിന്നും അകറ്റി.
 
ശാസ്തീയ പ്രവർത്തനങ്ങൾ കൂടാതെ മുതളാലിത്വത്തിനും സാമൂഹിക അനീതിയ്ക്കും എതിരായുള്ള സാമൂഹ്യ പ്രവർത്തകനായിരുന്നു.
അദ്ദേഹത്തിന്റെ പ്രകൃതിയുടെ ചരിത്രത്തിലുള്ള തല്പര്യംകൊണ്ട് മാനുഷിക പ്രവർത്തനം കൊണ്ട് പ്രകൃതിക്കുണ്ടാകുന്ന ആഘാതങ്ങൾക്ക് എതിരെ ശബ്ദമുയർത്തിയ ശസ്ത്രജ്ഞരിൽ പ്രമുഖനായിരുന്നു. അദ്ദേഹം [[സിംഗപ്പൂർ]], [[ഇന്തോനേഷ്യ]], [[മലയേഷ്യ]] എന്നിവിടങ്ങളിൽ നടത്തിയ പര്യവേക്ഷണങ്ങൾക്കീടയിലെ സാഹസിക യാത്രകളും നിരീക്ഷണങ്ങളും ഉൾക്കോണ്ട് ശാസ്ത്രീയ-സാമൂഹിക വിഷയങ്ങളിൽ ധാരാളം രചനകൾ വളരെ പ്രചാരവും ബഹുമാനവും നേടിയവയാണ്. 1869 ൽ പ്രസിദ്ധീകരിച്ച ശേഷം ഇതേവരെ അതിന്റെ പതിപ്പുകൾ നിർത്തിയിട്ടില്ല.
വാലസ് ജീവിത്കാലം മിക്കവാറുംസാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹം ശേഖരിച്ച സ്പെസിമെനുകൾ വിറ്റ് അദ്ദേഹം ആമസോണിലേക്കും കിഴക്കോട്ടേക്കുമുള്ള യാത്രകൾക്ക് പണം കൺറ്റെത്തി. ആ വില്പനകളിൽ നിന്നു കിട്ടിയ പണം വിജയകരമല്ലത്ത നിക്ഷേപങ്ങൾ നടത്തുകയും വചെയ്തു. അദ്ദേഹത്തിന് പ്രസിദ്ധീകരണങ്ങളിൽ നിന്നു കിട്ടിയ പണത്തെ ആശ്രയിച്ചു ജീവിക്കേൺറ്റിവന്നു. ബ്രിട്ടീഷ് ശാസ്ത്ര സമൂഹത്തിലെ അദ്ദേഹത്തിന്റെ സമകാലികരായിരുന്ന [[ചാൾസ് ഡർവിൻ]], [[ചാൾസ് ലയെൽ]] എന്നിവരെപ്പോലെ കുടുബസ്വത്ത് ഉണ്ടായിരുന്നില്ല. ശമ്പളം ലഭിക്കാവുന്ന ഒരു ജോലിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. 1881ൽ ചാൾസ് ഡാർവിന്റെ ശ്രമഫലമായി അദ്ദേഹത്തിന് സർക്കാരിൽ നിന്ന്് ചെറിയൊരു പെൻഷൻ ലഭിച്ചു തുടങ്ങി.
 
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ആൽഫ്രഡ്_റസ്സൽ_വാലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്